1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
20
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

നടി ഖുശ്‌ബു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; അപകടം ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവെ; അതഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ  

November 18, 2020

ചെന്നൈ: നടിയും ബിജെപി. നേതാവുമായ ഖുശ്‌ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്‌നാട്ടിലെ മേൽമാവത്തൂരിൽ വച്ചായിരുന്നു അപകടം. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേ ഒരു ട്രക്ക് ഞങ്ങളുടെ കാറിൽ ഇടിച്ച...

വസ്തുതർക്കത്തിലെ സ്വരചേർച്ചകൾ കൊലപാതകത്തിലേക്കുള്ള ഗൂഢാലോചനയിലെത്തിച്ചു; പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്ക് വിളിപ്പിച്ചത് സഹോദര പുത്രനും ചേർന്ന്; പെൺകെണിയിൽ വീണപ്പോൾ തട്ടിക്കൊണ്ടുപോയി കൊലപാതകവും; ആയൂർ സ്വദേശിയുടെ കൊലപാതകത്തിൽ പിടിയിലാകുന്നത് അഞ്ച് പേർ

November 18, 2020

കൊച്ചി: കൊല്ലം ആയൂർ സ്വദേശിയായ വയോധികനെ കൊച്ചിയിൽ കൊന്നുതള്ളിയ കേസിൽ സഹോദരപുത്രനും അറസ്റ്റിൽ. ആയൂർ ഇളമാട് സ്വദേശി ദിവാകരൻ നായരെ (64) കൊന്ന് ബ്രഹ്മപുരത്തു വഴിയരികിൽ തള്ളിയ കേസിലാണ് സഹോദരന്റെ പുത്രനായ ക...

രണ്ടാം വിക്കറ്റും വീഴ്‌ത്തി പിണറായി! അറസ്റ്റ് വിവരം ചോർന്നതോടെ ലേക് ഷോറിൽ ചികിൽസ തേടിയത് വെറുതെയായി; ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത് മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം; മഞ്ചേശ്വരം എംഎൽഎയ്ക്ക് പിന്നാലെ കളമശ്ശേരിയിലെ ലീഗ് നിയമസഭാ അംഗവും അറസ്റ്റിൽ; പലാരിവട്ടം അഴിമതിക്കേസിൽ വിജിലൻസ് നടത്തിയത് നാടകീയ നീക്കങ്ങൾ

November 18, 2020

കൊച്ചി: മുന്മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായത് നാടകീയതയ്ക്ക് ഒടുവിൽ. ഇതോടെ ദിവസങ്ങളുടെ വ്യത്യാസത്തിൽ അറസ്റ്റിലാകുന്ന രണ്ടാമത്ത മുസ്ലിംലീഗ് എംഎൽഎയാകുകയാണ് ഇബ്രാഹിംകുഞ്ഞ്. ജൂവലറി തട്ടിപ്പിൽ മഞ്ചേശ്വരം...

കസ്റ്റംസ് അറസ്റ്റിനെ നേരിടാൻ ശിവശങ്കർ കളിച്ച ആശുപത്രി നാടകത്തെ വെല്ലുന്ന സെറ്റിട്ടിട്ടും ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത് വിജിലൻസ്; ഐ.സിയുവിലേക്ക് മാറ്റണമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ അറസ്റ്റുമായി വിജിലൻസ് ഡി.വൈ.എസ്‌പി; വീട്ടിൽ നിന്ന് മുങ്ങി ലേക്ക് ഷോറിൽ അഭയം തേടിയിട്ടും രക്ഷയില്ല; പാലാരിവട്ടം അഴിമതിക്കേസിൽ വി.കെ ഇബ്രാംഹികുഞ്ഞ് അറസ്റ്റിൽ

November 18, 2020

കൊച്ചി: നാടാകാന്തം ഒടുവിൽ അറസ്റ്റ്. വിജിലൻ അറസ്റ്റ് മണത്തറിഞ്ഞ് ആശുപത്രിയിൽ അഡ്‌മിറ്റായിട്ടും. ഐ.സിയുവിലേക്ക് മാറ്റണനെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും കൂട്ടാക്കാതെ ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പ...

കുടിശ്ശിക വായ്പകൾ ഏറ്റെടുക്കരുതെന്ന ആർബിഐ നിർദ്ദേശം അവഗണിച്ചു; ആവശ്യമായ കരുതൽ സ്വീകരിക്കാതെ വായ്പ നൽകി; ബാങ്കിന്റെ പാനലിൽ ഇല്ലാത്ത, ജിയോ ഫ്രാങ്കോ എന്റർപ്രൈസസ് നിർദേശിച്ചയാൾ മൂല്യം നിർണ്ണയിച്ചു; ബിശ്വനാഥ് സിൻഹ ഐഎഎസിന് വിനയായി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇടപെടൽ

November 18, 2020

മൂവാറ്റുപുഴ: പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉൾപ്പെട്ട അഴിമതി കേസിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും തള്ളി. യുഡിഎഫ് കാലത്ത് ...

കന്യാസ്ത്രീകൾ സഭയുടെ ലൈംഗിക ഉപകരണങ്ങൾ മാത്രം; കന്യകാത്വം നഷ്ടപ്പെട്ട അവരെ കന്യകകൾ എന്നൊന്നും വിളിക്കരുത്'; കന്യാസ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ സാമുവൽ കൂടലിന് കുരുക്ക് മുറുകുന്നു; ഉടൻ നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതിയും

November 18, 2020

കൊച്ചി: കന്യാസ്ത്രികളെ അപകീർത്തിപ്പെടുത്തും വിധം യു ട്യൂബ് ചാനലിൽ വിഡിയോ ഇട്ടതിനെതിരെ പരാതി നൽകിയിട്ടും അവഗണിച്ചെന്ന ഹർജിയിൽ ഉടൻ നടപടിയെടുക്കാൻ ആലുവ (റൂറൽ) എസ്‌പിക്കു ഹൈക്കോടതി നിർദ്ദേശം നൽകി. ആലുവ സി...

അറസ്റ്റ് ചെയ്യാൻ തീരുമാനം എടുത്തത് അതീവ രഹസ്യമായി; വൈകിട്ടു വരെ സജീവമായ നേതാവ് ലേക് ഷോർ ആശുപത്രിയിൽ എത്തിയത് പതിവ് ചെക്കപ്പിനെന്ന് പറഞ്ഞ്; 'അസുഖം' കണ്ടെത്തിയപ്പോൾ അഡ്‌മിറ്റ് ചെയ്തു; വീട്ടിൽ രാവിലെ വിജിലൻസ് എത്തിയപ്പോൾ ഐസിയുവിലേക്കും; ഇബ്രാംഹികുഞ്ഞ് ജാമ്യം തേടി കോടതിയിലേക്ക് പോകുന്നത് ഒഴിവാക്കി അറസ്റ്റും

November 18, 2020

കൊച്ചി: കഴിഞ്ഞ രാത്രിവരെ കൊച്ചിയിൽ സജീവമായി തുടർന്ന മുൻ മന്ത്രി വിജിയലൻസ് അറസ്റ്റ് മണത്തറിഞ്ഞതോടെ അവശതയിലേക്ക് നീങ്ങിയിട്ടും ഫലമുണ്ടായില്ല. വിജിലൻസ് അറസ്റ്റ് മനസിലാക്കിയ ഇബ്രാഹീംകുട്ടി ഇന്നലെ രാത്രിയോ...

ഭാര്യയുമായുള്ള നടന്റെ അടുപ്പം കൊലയ്ക്ക് കാരണമായി; സീരിയൽ നടൻ സെൽവരാജിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ; സി.സി ടിവി ദൃശ്യങ്ങളും പൊലീസിന്; കൊലയാളി സീരിയൽ മേഖലയിലെ പ്രമുഖൻ

November 18, 2020

ചെന്നൈ: സീരിയൽ നടൻ സെൽവരത്‌നത്തെ വെട്ടിക്കൊന്ന കേസിൽ വിരുദുനഗർ സ്വദേശി വിജയകുമാറിനെ (30) എംജിആർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതെ തുടർന്ന...

അതീവരഹസ്യമായി വിജിലൻസ് സംഘം നടത്തിയ അറസ്റ്റ് നീക്കം ചോർന്നതോടെ ഇബ്രാഹീം കുഞ്ഞ് വീട്ടിൽ നിന്ന് തടിതപ്പി; മുന്മന്ത്രിയുടെ വീട്ടിൽ പരിശോധ നടത്തിയെങ്കിലും ഇബ്രാഹീം കുഞ്ഞ് ആശുപത്രിയിലെന്ന് ബന്ധുക്കൾ; ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലെന്ന് ഭാര്യ; വിജിലൻസ് സംഘം ആശുപത്രിയിലേക്ക്

November 18, 2020

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ട മുന്മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. വിജിലൻസ് സംഘം വീട്ടിൽ പരിശോധന നടത്തിയെങ്കിലും മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ശാരീര...

പെൺകുട്ടിയുടെ കരൾ കഴിച്ചാൽ കുട്ടി ജനിക്കുമെന്ന അന്ധവിശ്വാസം പകർന്ന് കിട്ടിയത് മന്ത്രവാദ ബുക്കിൽ നിന്ന്; കുട്ടിയെ തട്ടിയെടുക്കാൻ അമ്മാവൻ ചുമതലപ്പെടുത്തിയത് ശേഷക്കാരനെ; പടക്കം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടി പീഡിപ്പിച്ച് കൊന്ന് കരൾ ചൂഴ്‌ന്നെടുത്തത് മദ്യലഹരിയിൽ; 1999ൽ വിവാഹതനായ പരശുറാമും ഭാര്യയും ചെയ്തത് രാജ്യത്തെ നാണിപ്പിച്ച ക്രൂരത

November 18, 2020

ലക്‌നൗ: പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തർപ്രദേശിൽ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്‌ന്നെടുക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തത് പെൺകുട്ടിയുടെ അൽവാസികൾ. 1999ലായിരുന്നു പര...

അതി തീവ്രതയിൽ പൊട്ടിത്തെറിച്ച് ഇറ്റലിയിലെ സ്‌ട്രോംബോളി അഗ്നി പർവ്വതം; ആകാശത്തേക്ക് പൊങ്ങി പറന്ന് പൊടിയും ചാരവും: വീഡിയോ കാണാം

November 18, 2020

ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നി പർവ്വതങ്ങളിൽ ഒന്നാണ് ഇറ്റലിയിലെ സ്‌ട്രോംബോളി അഗ്നി പർവ്വതം. ഓരോ മണിക്കൂറിലും ഇവിടെ സ്‌ഫോടനം നടക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനം നാടിനെ ഞെട്ടിച്ചിരിക്കു...

ബിക്കിനിയിലെത്തിയ മോഡലിന്റെ ഫോട്ടോ ലൈക്ക് ചെയ്ത് പോപ് ഫ്രാൻസിസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്; അബദ്ധം മനസ്സിലാക്കിയതോടെ ലൈക്ക് പിൻവലിച്ച് ഒഫീഷ്യൽ പേജ്

November 18, 2020

ബിക്കിനിയിലെത്തിയ മോഡലിന്റെ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ച് പോപ് ഫ്രാൻസിസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്. സ്‌കൂൾ പെൺകുട്ടിയുടെ വേഷത്തിൽ പാവാടയണിഞ്ഞ് അടിവസ്ത്രം കാണാവുന്ന തരത്തിലുള്ള വേഷത്തിലെത്തിയ മോഡലി...

ഇന്നലെ മാത്രം ഇറ്റലിയിൽ 731 മരണങ്ങൾ; ആദ്യ വരവിനെ കവച്ചുവയ്ക്കും വിധം രോഗം പടരുന്നു; ഫ്രാൻസിന്റെ സ്ഥിതിയും ഭയാനകം

November 18, 2020

കഴിഞ്ഞ ഏപ്രിലിലെ കോവിഡ് മൂർദ്ധന്യഘട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന മരണനിരക്കാണ് ഇന്നലെ ഇറ്റലിയിൽ രേഖപ്പെടുത്തിയത്. 731 കോവിഡ് മരണങ്ങൾ ഇന്നലെ രേഖപ്പെറ്റുത്റ്റിയപ്പോൾ 32, 191 പുതിയ കേസുകളും രേഖപ...

MNM Recommends