1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
25
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വിരാട് കോലിയുടെ കൊമ്പന്മാരെ തകർത്ത് ഡൽഹി കാപ്പിറ്റൽസിന് വിജയം; മലയാളി താരം ദേവ് പടിക്കലിന് ആദ്യമായി ബാറ്റിംഗിൽ പിഴച്ചപ്പോൾ കൂട്ടത്തോടെ തകർന്നു റോയൽ ചലഞ്ചേഴ്‌സ്; ക്യാപ്ടന്റെ പൊരുതൽ എങ്ങുമെത്തിയില്ല; ഐപിഎല്ലിൽ ഡൽഹിയുടെ വിജയം 59 റൺസിന്; ബാറ്റു കൊണ്ടും പന്തുകൊണ്ടും മികവു പുലർത്തി ശ്രേയസ് അയ്യരും കൂട്ടരും

October 05, 2020

ദുബായ്: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിൽ 59 റൺസ് വിജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എല്ലാ മേഖലയിലും കടത്തിവെട്ടിയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ഈ വിജയം കരസ്ഥമാക്കിയത്. ഡൽഹി കാപ്പിറ്റൽ ഉയർത്തിയ 196 റ...

ലോകത്ത് പത്തിലൊരാൾക്ക് കോവിഡ് ബാധിക്കാമെന്ന് ലോകാരോഗ്യസംഘടന; ലോക ജനസംഖ്യയിൽ വലിയൊരു വിഭാ​ഗം ഇപ്പോഴും കോവിഡ് ഭീഷണിയിൽ; കോവിഡ് വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും ഡോ. മൈക്കിൽ റയാൻ

October 05, 2020

ജനീവ: ലോകജനസംഖ്യയിൽ 10 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ 34 എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിൽ ഡോ. മൈക്കിൽ റയാനാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തെ വലിയൊരു വ...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിന് കോവിഡ്

October 05, 2020

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് പരിശോധനാഫലം ലഭിച്ചത്. കഴിഞ്ഞ ദിവസം ഒരു അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ കമ്മീഷണർ ഓഫീസിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചിര...

ഹാത്രാസ് ഇരയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്തു പൊലീസ്; ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത് കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിയൻ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ; സിദ്ദിഖ് കാപ്പനൊപ്പം കാമ്പസ് ഫ്രണ്ട് നേതാക്കളെയും തടഞ്ഞുവെച്ചു പൊലീസ്

October 05, 2020

ന്യൂഡൽഹി: ഹാത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയുടെ വീടു സന്ദർശിക്കാനുള്ള യാത്രക്കിടെ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാത്രാസ...

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും നൽകാമെന്ന് കേന്ദ്ര ഉറപ്പ്; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായതോടെ സർക്കാർ ജീവനക്കാരെ പിണക്കേണ്ടെന്ന് തീരുമാനം; സാലറി കട്ട് വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ

October 05, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം. ഇതോടെ, സം...

ഹത്രാസ് പീഡനം: വിവിധ സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് ദേശീയ പ്രക്ഷോഭ ദിനം സംഘടിപ്പിക്കും; സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ലീഗ്

October 05, 2020

മലപ്പുറം: ഹത്രാസ് പീഡനംത്തിൽ പ്രതിഷേധിച്ചും സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണമെന്നാവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി 100 കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് ദേശീയ പ്രക്ഷോഭ ദിനം സംഘടിപ്പി...

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി ചാനൽ; വെളിപ്പെടുത്തൽ നടത്തിയത് എയിംസിലെ മെഡിക്കൽ സംഘത്തിന്റെ തലവനെന്നും അവകാശവാദം; വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന് നടന്റെ കുടുംബം

October 05, 2020

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി ടൈംസ് നൗ ചാനൽ. എയിംസ് സംഘത്തിന്റെ തലവന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. നടന്റെ മരണം കൊലപാതകമാണെന്ന ആരോപണം ത...

സന്തോഷ് ഈപ്പന്റെ മൊഴിയിൽ സഖാക്കൾ പ്രതിപക്ഷ നേതാവിനെതിരെ ഉണ്ടാക്കിയ 'ക്യാപ്‌സ്യൂൾ' ഇനി സ്വയം വിഴുങ്ങാം! ഐ ഫോൺ വിവാദത്തിൽ മലക്കം മറിഞ്ഞു യുണിടാക്ക് ഉടമ; ചെന്നിത്തലക്ക് ഫോൺ നൽകിയോ എന്നറിയില്ലെന്ന് മൊഴി; സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തതെന്ന വാദം; പ്രതിപക്ഷ നേതാവ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ സന്തോഷ് ഈപ്പൻ മൊഴി തിരുത്തിയത് വിജിലൻസിന് മുമ്പാകെ മൊഴി നൽകിയപ്പോൾ; നീതു ജോൺസന്റെ അതേ ഗതി ഐഫോൺ വിവാദത്തിനും

October 05, 2020

കൊച്ചി: വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്കെതിരെ നീതു ജോൺസൺ എന്ന ഇല്ലാത്ത പരാതിക്കാരിയെ സൃഷ്ടിച്ച സൈബർ സഖാക്കൾ പുലിവാല് പിടിച്ചത് കുറച്ചൊന്നുമല്ല. നീതുവിനെ കണ്ടെത്താൻ അനിൽ സമരവുമായി രംഗത്തു വരികയും ചെയ്ത...

അനധികൃത സ്വത്ത് സമ്പാദനത്തിന് ഡി.കെ. ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു; ബിജെപി. തന്നെ വേട്ടയാടുകയാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ

October 05, 2020

ന്യൂഡൽഹി: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രിയായിരുന്ന സമയത്ത് 74.93 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന കു...

ഹാത്രാസ് കൂട്ടബലാത്സംഗം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നു; രാജ്യത്ത് പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലെന്ന് കുറ്റപ്പെടുത്തി യുഎൻ; ഇരയുടെ കുടുംബങ്ങൾക്ക് സമയബന്ധിതമായ നീതി ഉറപ്പാക്കണമെന്ന് പ്രസ്താവന; കേസ് അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും; സർക്കാറിനെതിരെ രോഷം ഇരമ്പുമ്പോൾ സമരക്കാരെ ഉന്നം വെച്ച് യോഗിയുടെ നീക്കം

October 05, 2020

ന്യൂഡൽഹി: ഹാത്രാസിൽ ദളിത് പെൺകുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ലോകത്തിന മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നു. ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ...

പ്രഭാതസവാരിക്കിടെ അച്ഛനെ പറ്റിച്ച് നാടുവിട്ട് 15കാരൻ; തിരുവനന്തപുരത്ത് നിന്നും തൃശ്ശൂർ എത്തിയതോടെ ധൈര്യം ചോർന്നു; അഭയം തേടിയത് വനിതാ പൊലീസ് സ്റ്റേഷനിലും

October 05, 2020

തൃശ്ശൂർ: തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15 കാരൻ അച്ഛന്റെ കണ്ണുവെട്ടിച്ച് മുങ്ങി. തൃശ്ശൂരിലെത്തിയതോടെ ഉള്ളിലുണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നതോടെ അഭയം തേടിയത് വനിതാ പൊലീസ് സ്റ്റേഷനി...

കള്ളക്കളികളിലൂടെ എത്രവലിയ ചീട്ടുകളിക്കാരനെയും തറപ്പറ്റിച്ചിരുന്ന മുഹമ്മദ് ഹാനീഷിനെ കൊണ്ടുവന്നത് ലക്ഷങ്ങൾ മാസശമ്പളം നൽകി; സ്വർണ വ്യവസായിയെ വിളിച്ചുവരുത്തിയത് സുന്ദരികളായ യുവതികളെ ഉപയോ​ഗിച്ചും; കോട്ടയം ഹണിട്രാപ്പ് കേസിൽ നടന്നത് വലിയ ​ഗൂഢാലോചന

October 05, 2020

കോട്ടയം: സ്വർണ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് മുടിയൂർക്കര ഭാഗത്ത് നന്ദനം വീട്ടിൽ പ്രവീൺ കുമാർ (സുനാമി- 34) , മലപ്പുറം എടപ്പന വ...

വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ സൗദിയിൽ നിന്നും 28 സർവിസുകൾ; 19 സർവീസുകളും കേരളത്തിലേക്ക്; പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും വിമാന സർവീസുകളില്ല

October 05, 2020

ജിദ്ദ: വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി സൗദിയിൽ നിന്നുമുള്ള വിമാന സർവീസുകളുടെ ഷെഡ്യൂളുകളായി. ഏഴാം ഘട്ടത്തിൽ സൗദിയിൽ നിന്നും 28 സർവിസുകളാണ് ഉള്ളത്. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഒക്ടോബർ അഞ്ച്...

ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സകൾ വിഫലമായി; കോന്നി ആനക്കൂട്ടിലെ കുട്ടിയാന പിഞ്ചു ചരിഞ്ഞു

October 05, 2020

ഇടുക്കി: കോന്നി ആനക്കൂട്ടിലെ കുട്ടിയാന പിഞ്ചു ചരിഞ്ഞു. നാലര വയസ് പ്രായം ഉണ്ടായിരുന്നു. പിൻകാലിലെ പേശികൾ ദുർബലമായതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ചികിത്സയിലായിരുന്നു. ജന്മനാ ഇടത് കാലിന് ബലക്കുറവുള്ള ...

MNM Recommends