1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
23
Tuesday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു; കൊല്ലം സ്വദേശിയുടെ ആത്മഹത്യയിൽ അന്വേഷണവുമായി പൊലീസ്

August 01, 2020

ഷാർജ: മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുമേഷാണ്(24) മരിച്ചത്. കൽബ റോഡിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയിൽനിന്ന് സുമേഷ് ചാടുകയായിര...

മന്ത്രി കെ.ടി.ജലീലിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് യുഎഇ കോൺസുലേറ്റിൽ നിന്നും വന്ന ബോക്‌സുകളിൽ എന്ത്? കോൺസുലേറ്റിലെ രണ്ടുകാറുകൾ സി-ആപ്റ്റിൽ വന്നത് ഏതുസാഹചര്യത്തിൽ? മന്ത്രി ജലീലിന്റെ മണ്ഡലത്തിലേക്ക് ബോക്‌സുകൾ കൊണ്ടുപോയത് സി-ആപ്റ്റിന്റെ അടച്ചിട്ട വാഹനങ്ങളിലും; ബോക്‌സുകളിൽ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ ആയിരുന്നുവെന്ന് ജലീൽ പറഞ്ഞ വിവരം മാത്രം; സി-ആപ്റ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കസ്റ്റംസ്; ശിവശങ്കറിന് പിന്നാലെ അന്വേഷണം ആരിലേക്ക്?

August 01, 2020

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് യുഎഇ കോൺസുലെറ്റിൽ നിന്നും രഹസ്യബോക്‌സുകൾ എത്തിയത് ദുരൂഹം. സിആപ്റ്റിൽ എത്തിയ ബോക്‌സുകളിൽ ഖുർ ആൻ ആയിരുന്നുവെന്നു കെ.ടി.ജലീൽ പറഞ...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,754 ആയി; 24 മണിക്കൂറിനിടെ 53,700 പുതിയ രോ​ഗബാധിതരും 845 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിലുള്ള 5,67,987 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

August 01, 2020

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 53,700 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,754 ആയി. 24 മണിക്കൂറിനിടെ 845 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 37,396 ആയി. നിലവ...

റഷ്യയിൽ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ടുകൾ; ഒക്ടോബറിൽ ജനങ്ങൾക്കിടയിൽ വാക്സിനേഷൻ ആരംഭിക്കും; റഷ്യയിലെ പരീക്ഷണങ്ങളിൽ ആശങ്കയുണ്ടെന്ന് ​ഗവേഷകർ

August 01, 2020

മോസ്‌കോ: ലോകമെമ്പാടും കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നതിനിടെ റഷ്യയിൽ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ ജനങ്ങൾക്കിടയിൽ വാക്സിനേഷൻ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ...

ചില കുഞ്ഞു ചാരിറ്റിയുമായ് ഞാൻ വീണ്ടും രംഗത്തിറങ്ങി ട്ടോ; കോവിഡ് കാലത്തും നന്മയുടെ ഉറവ വറ്റാതെ സന്തോഷ് പണ്ഡിറ്റ്

August 01, 2020

ചാരിറ്റി പ്രവർത്തനങ്ങളുമായി വീണ്ടും രം​ഗത്തെത്തിയെന്ന് സന്തോഷ് പണ്ഡിറ്റ്. മലപ്പുറം ജില്ലയിലെ താനൂരിൽ മത്സ്യബന്ധന തൊഴിലാളികൾക്ക് വല വാങ്ങി നൽകുകയും വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വാങ്ങി നൽകുകയും ചെയ്തു എന്...

പള്ളി തകർത്തതു കൊണ്ടാണ് ഇപ്പോൾ ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞതെന്ന് ഉത്തർപ്രദേശ് മുന്മുഖ്യമന്ത്രി കല്യാൺസിങ്; അന്ന് എടുത്ത തീരുമാനത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും വെളിപ്പെടുത്തൽ

August 01, 2020

ന്യൂഡൽഹി: ബാബരി മസ്ജിദ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുന്മുഖ്യമന്ത്രി കല്യാൺസിങ്. പള്ളി തകർത്തതു കൊണ്ടാണ് ഇപ്പോൾ ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞതെന്നാണ് കല്യാൺസിം​ഗിന്റെ വാദം. ബാബരി മസ്ജി...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 785 കേസുകൾ; 672 അറസ്റ്റ്; പിടിച്ചെടുത്തത് 239 വാഹനങ്ങൾ

August 01, 2020

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങളാണ...

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ എബിവിപി ബന്ധം ചർച്ചയാക്കി സി ആർ നീലകണ്ഠൻ; 1978ൽ തൃശ്ശൂരിലെ ക്രൈസ്തവ കോളജിലെ തെരഞ്ഞെടുപ്പ് ഓർമ്മിപ്പിച്ച് അന്നത്തെ എസ്എഫ്ഐ നേതാവ്

August 01, 2020

വിദ്യാർത്ഥി ആയിരിക്കെ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. എന്നാൽ അദ്ദേഹം അത് അന്നേ നിഷേധിക്കുകയും ചെയ്തിരുന്...

16കാരിയെ ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ നഴ്സിങ്ങ് ഹോമിൽ പൊലീസ് പരിശോധന; ലേഡി ഡോക്ടറുടെ ഭർത്താവായ ഡോക്ടർ പ്രായപൂർത്തിയാവാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ; മതാചാരപ്രകാരം മറവ് ചെയ്യാൻ എന്ന വ്യാജേന ഭ്രൂണം പെൺകുട്ടിയുടെ പിതാവ് വാങ്ങിയെന്ന് വിവരം; ഭ്രൂണാവശിഷ്ടം പൊലീസ് കുട്ടിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു; നീലേശ്വരം പീഡനക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

August 01, 2020

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസ അദ്ധ്യാപകനായ പിതാവ് പീഡിപ്പിക്കുകയും, മാതാവിന്റെ ഒത്താശയോടെ വിവിധ ആളുകൾക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത കേസിൽ കുട്ടിയുടെ ഗർഭച്ഛിദ്...

കരിന്തണ്ടന് വേണ്ടി പാട്ടുകൾ എഴുതി തരാമെന്നേറ്റ് പോയതാണ്.. ജിതേഷ് കക്കിടിപ്പുറത്തിന്റെ വിയോ​ഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് ലീല സന്തോഷ്

August 01, 2020

ജിതേഷ് കക്കിടിപ്പുറത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആസ്വാദകരും. അദ്ദേഹവുമായി അടുത്തബന്ധം ഉള്ളവരും അല്ലാത്തവരുമായി നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഓർമ്മകൾ പങ്കുവെക്കു...

പത്താം ക്ലാസ് ബാച്ചിന്റെ ഗെറ്റ് ടുഗതറിൽ വച്ച് പഴയ കാമുകനെ കണ്ടപ്പോൾ വീണ്ടും പ്രണയം തളിർത്തു; മൂന്നുവയസ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോട്ടം; 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു; അഞ്ചുവർഷം മുമ്പ് വിവാഹിതയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് അമ്മയുടെ പരാതിയിൽ

August 01, 2020

മലപ്പുറം: അഞ്ചുവർഷം മൂമ്പ് വിവാഹിതയായ 23വയസ്സുകാരി മൂന്നുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. യുവതിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പ...

തലസ്ഥാനത്തെ ഞെട്ടിച്ച വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ രണ്ടുകോടിയുടെ തിരിമറിയിൽ പുതിയ വെളിപ്പെടുത്തൽ; സർക്കാർ അക്കൗണ്ടിൽ നിന്ന് വെട്ടിച്ചത് 62 ലക്ഷം രൂപ; ബാക്കി തുക വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ; സബ് ട്രഷറി സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിന് സസ്പെൻഷൻ; കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്നും കണ്ടെത്തൽ; ബിജു ലാലിന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചതായി ധനവകുപ്പ്‌

August 01, 2020

തിരുവനന്തപുരം: വഞ്ചിയൂർ അഡീഷണൽ ട്രഷറിയിലെ തിരിമറിയുമായി ബന്ധപ്പെട്ട് കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശദീകരണം. അതേസമയം, സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതാ...

ചൈനീസ് ഭാഷയോടും മമതയിലാതെ കേന്ദ്ര സർക്കാർ; സെക്കണ്ടറി തലത്തിൽ ചൈനീസ് ഭാഷ പഠിക്കാനുള്ള അവസരം ഒഴിവാക്കി പുതിയ വിദ്യാഭ്യാസ നയം; കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടും ചൈനീസിനെ പുറത്ത് നിർത്തിയത് അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ

August 01, 2020

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോഴും രാജ്യത്തിന്റെ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും ചൈനീസ് മേൽക്കോയ്മയെ അകറ്റി നിർത്താനും ശ്രദ്ധിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം പ്രധാനമന്ത...

30 കിലോ സ്വർണം ഒളിപ്പിച്ച ഡിപ്ലോമാറ്റിക് ബാഗേജ് കൈപ്പറ്റാൻ സ്വപ്‌ന തന്റെ സഹായം തേടിയതായി എം.ശിവശങ്കർ; ബാഗേജ് കസ്റ്റംസ് പിടിച്ചുവച്ചപ്പോൾ സ്വപ്‌ന തന്നെ വിളിച്ചു; യുഎഇ കോൺസുലേറ്റിന്റെ വിഷയത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്ന് സ്വപ്‌നയ്ക്ക് മറുപടി നൽകിയതായും മുൻ ഐടി സെക്രട്ടറി; സ്വർണക്കടത്ത് യുഎഇ അറ്റാഷെയുടെ അറിവോടെയെന്നും കമ്മീഷൻ പറ്റിയതായും സ്വപ്‌ന; ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ

August 01, 2020

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ 34 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ എൻഐഎക്ക് നിർണായക വിവരങ്ങൾ കിട്ടിയതായി റിപ്പോർട്ട്. 30 കിലോ സ്വർണം ഒളിപ്പിച്ച ഡിപ്ലോമാറ്റിക് ബാഗേജ് വി...

MNM Recommends