1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
25
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

സൈനിക കാന്റീനുകളിൽ ഇനി വിദേശ ഉത്പ്പന്നങ്ങൾ ഇല്ല; ആയിരം ഇനങ്ങൾ ഒഴിവാക്കിയത് സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി; പുറന്തള്ളപ്പെട്ടവയിൽ കിൻഡർ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോർലിക്സ് ഓട്സ്, യൂറേക്ക ഫോർബ്സ്, അഡിഡാസ് ബോഡി സ്‌പ്രേ തുടങ്ങി ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ

June 01, 2020

ന്യൂഡൽഹി: രാജ്യത്ത് സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സായുധ സൈനിക വിഭാഗങ്ങളുടെ കാന്റീനുകളിൽ നിന്ന് ഇറക്കുമതി ചെയ്ത ആയരത്തിൽ അധികം ഉൽപ്പന്നങ്ങൾ ഒഴിവാക്കി. കിൻഡർ ജോയ്, ന...

മാസ്‌ക് തന്നെ വേണമെന്ന് നിർബന്ധമില്ല; സ്ത്രീകൾക്ക് നിഖാബും പുരുഷന്മാർക്ക് തട്ടവും ധരിക്കാം; രണ്ടും ഇല്ലെങ്കിൽ പിഴ 1000 റിയാൽ ഉറപ്പെന്ന് സൗദി ഭരണകൂടം

June 01, 2020

റിയാദ്: പൊതുജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സൗദി അറേബ്യ. മാസ്‌കിനു പകരം മറ്റു മാർഗങ്ങളും തേടാം. വായയും മൂക്കും നന്നായി സുരക്ഷിതമാക്കിയിരിക്കണം എന്നു മാത്രം. അതിന...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ പെയ്യാൻ സാധ്യത; ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

June 01, 2020

 തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെയും അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും സ്വാധീനഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാൻ സാധ്യത. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽ കണ്ട...

അറിവിന്റെ ആഴമറിഞ്ഞ ധീഷണാശാലിയായ ഒരുത്തമ സോഷ്യലിസ്റ്റ് നേതാവായിരുന്നു എംപി.വീരേന്ദ്രകുമാറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി

June 01, 2020

മനാമ: അറിവിന്റെ ആഴമറിഞ്ഞ ധീഷണാശാലിയായ ഒരുത്തമ സോഷ്യലിസ്റ്റ് നേതാവായിരുന്നു എംപി.വീരേന്ദ്രകുമാറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി.അഭിപ്രായപ്പെട്ടു. ജനതാ കൾച്ചറൽ സെന്റർ ഓൺലൈൻ വഴി സംഘടിപ്പിച്ച അനുശോചന യോഗത്തി...

ഗൾഫിൽ നിന്നുള്ള നിർമ്മാതാക്കൾ ഇല്ലാതാവുന്നതോടെ ലോ ബഡ്ജറ്റ് പടങ്ങൾ ഇല്ലാതാവും; ചാനലുകളും പ്രതിസന്ധിയിൽ ആയതോടെ സാറ്റലൈറ്റ് റൈറ്റും കുത്തനെ ഇടിയും; ഓവർസീസ് റിലീസിലൂടെയുള്ള വരുമാനവും നിലയ്ക്കുന്ന അവസ്ഥ; ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കടന്നാൽ പോലും വിറ്റുപോകുക ചുരുക്കം സിനിമകൾ മാത്രം; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങളും പ്രതിഫലം കുറച്ച് അഭിനയിക്കേണ്ടി വരും; കോവിഡ് കാലം 'കോമ സ്‌റ്റേജിൽ' ആക്കിയ മലയാളസിനിമാ ലോകം നേരിടാൻ പോകുന്നത് വമ്പൻ പ്രതിസന്ധി

June 01, 2020

തിരുവനന്തപുരം: കൊറോണയിലെ വിലക്കുകൾ നീങ്ങിയാലും സിനിമാ ലോകം നേരിടാൻ പോകുന്നത് വമ്പൻ പ്രതിസന്ധി. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തിലേക്ക് ആഗോള തലത്തിൽ കോവിഡുണ്ടാക്കിയ പ്രത്യാഘാതങ...

മുൻ കാമുകനൊപ്പമുള്ള ഓർമചിത്രവുമായി ദീപിക പദുകോൺ; ക്യൂട്ട് എന്ന് കമന്റ് ചെയ്ത് ഭർത്താവ് രൺവീർ സിങും; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ  

June 01, 2020

ലോക്ക്ഡൗണിനെ തുടർന്ന് ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. ഭർത്താവ് രൺവീർ സിങ്ങിന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ...

വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ; പാവങ്ങളുടെ പരിമിതികൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ പതിവുപോലെ പരാജയം; ഇത് കുറ്റകരമായ വീഴ്ചയെന്നും മുല്ലപ്പള്ളി

June 01, 2020

തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസ് ലഭിച്ചില്ലെന്നും ഇത് സർക്കാരിന്റെ കുറ്റകരമായ വീഴ്ചയാണെന്നും കെ.പിസി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാ...

താൽക്കാലിക വിദേശ തൊഴിലാളികളുടെ വേതനം പരിഷ്‌കരിച്ച് കാനഡ; പുതിയ ശമ്പളനിരക്കുകൾ ഇങ്ങനെ

June 01, 2020

മിക്ക കനേഡിയൻ പ്രവിശ്യകളിലും പ്രദേശങ്ങളിലും താൽക്കാലിക വിദേശ തൊഴിലാളികളുടെ ശരാശരി ശമ്പളം മണിക്കൂർ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ചു. വിദേശ ജോലിക്കാരെ നിയമിക്കുന്ന കനേഡിയൻ തൊഴിലുടമകൾ താൽക്കാലിക ഫോറിൻ വർക്കർ ...

ഭൂമിയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ; നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്; ഞാൻ നിങ്ങളെ ആരാധിക്കുന്നു,ഗോപി സുന്ദറിന് ജന്മദിന ആശംസകളുമായി ഗായിക അഭയ ഹിരൺമയി; ഏറ്റെടുത്ത് ആരാധകരും

June 01, 2020

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ഗായിക അഭയ ഹിരൺമയി പങ്കുവെച്ച കുറിപ്പാണ്. ഗോപി സുന്ദറിനോടുള്ള പ...

സ്വന്തമെന്ന് പറയാൻ ഒരു പിടി മണ്ണ്.. കയറിക്കിടക്കാനൊരു വീട്... മക്കൾക്ക് നല്ല വിദ്യാഭ്യാസം; സിമി സൗദിയിലേക്ക് വിമാനം കയറിയത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്‌നങ്ങളും ചുമലിലേന്തി; സ്വീപ്പർ ജോലി ചെയ്‌തെങ്കിലും കുടുംബം തളിർക്കുമെന്ന പ്രതീക്ഷകൾ വെറുതേയായി; സ്വപ്നങ്ങളൊന്നും പൂവണിയും മുമ്പ് കൊറോണ ജീവനും തട്ടിയെടുത്തു; അമ്മയ്ക്ക് അന്ത്യചുംബനം പോലും നൽകാൻ സാധിക്കാത്തതിന്റെ വേദനയിൽ മക്കളായ സനികയും റിച്ചവും; സിമി ജോർജ്ജിന്റെ വിയോഗത്തിൽ തേങ്ങി നാട്

June 01, 2020

തിരുവല്ല: സ്വന്തമെന്ന് പറയാൻ ഒരു പിടി മണ്ണ്.. കയറിക്കിടക്കാനൊരു വീട്... മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനിയായ മകളുടെ ഉപരിപഠനം... അതിന് ശേഷമുള്ള മകളുടെ വിവാഹം... പ്ലസ് വൺ വിദ്യാർത്ഥിയായ മകന്റെ എൻജിനീയ...

അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തിൽ അജയ്യർ തന്നെ വിജയിക്കും; ആരോഗ്യപ്രവർത്തകരോടുള്ള മോശം പെരുമാറ്റമോ, അതിക്രമമോ വെച്ച് പൊറുപ്പിക്കില്ല; അവർ സൈനിക വേഷം അണിയാത്ത പട്ടാളക്കാർ; ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ താക്കീത് നൽകി മോദി  

June 01, 2020

ന്യുഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ജീവിതം തന്നെ ബലിയർപ്പിച്ച് പോരാടുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന നടപടി വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് എന്ന അദൃശ്യശത്രുവിനെതിര...

നന്മ തിന്മകൾ തിരിച്ചറിഞ്ഞ പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ; സൂപ്പർതാര പദവിയിൽ എത്തിയ അദ്ദേഹത്തെ പലരും ജാഡക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ കാരണക്കാർ പിൽക്കാലത്ത് വന്ന സിൽബന്ധികൾ തന്നെയാണ്; മമ്മൂക്ക യാതൊരുവിധ ജാഡയും ആരോടും കാട്ടിയിട്ടുള്ളതായി എന്റെ ഓർമ്മയിലില്ല; മമ്മൂട്ടിയെ കുറിച്ച് വാചാലനായി ഷമ്മി തിലകൻ

June 01, 2020

മമ്മൂട്ടിയുമായുള്ള ബന്ധത്തിന്റെ കഥ പറയുകയാണ് ഷമ്മി തിലകൻ. കഥയ്ക്ക് പിന്നിൽ എന്ന ചിത്രത്തിൽ ഷമ്മി തിലകൻ സഹസംവിധായകനായി വർക്ക് ചെയ്ത സമയത്ത് ആ ചിത്രത്തിൽ മമ്മൂട്ടിയും വേഷം ചെയ്തിരുന്നു. അന്ന് തന്നോട് കാ...

ഹോം ക്വാറന്റീനല്ല, റൂം ക്വാറന്റീനാണ് വേണ്ടത്; ഒരേ മുറിയിൽ സാമൂഹിക അകലം പാലിച്ച് കഴിയുന്നതല്ലെ ഹീറോയിസം; ബോധവൽക്കരണ വീഡിയോയുമായി ശൈലജ ടീച്ചർ  

June 01, 2020

കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഓർമപ്പെടുത്തി ബോധവത്ക്കരണ ചിത്രം. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ച...

MNM Recommends