1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വീട്ടിൽക്കയറി മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

April 19, 2024

തിരുവനന്തപുരം: വാഴമുട്ടം പാറവിളയ്ക്ക് സമീപം വീട്ടിൽക്കയറി മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാച്ചല്ലൂർ പാറവിള പ്ലാവില വീട്ടിൽ ചക്കു എന്ന അമലിനെ(21) ആണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്ത്. പാറവിള സ്വദ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ; തൃശൂർ, ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ പ്രചാരണം

April 19, 2024

കൽപ്പറ്റ: യുഡിഎഫിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥമാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി ന...

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം

April 19, 2024

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ലെന്ന് വൈദികയോഗം. ജനാഭിമുഖ കുർബാന ഒരു ലിറ്റർജിക്കൽ വേരിയന്റായി അംഗീകരിക്കുകയോ അതിരൂപതയെ മെത്രാൻസിനഡിൽ നിന്നു വേർപ്പ...

ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ

April 19, 2024

അടൂർ: വഴിയിൽ വച്ച് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു ബൈക്കിലായെത്തിയ ആറംഗ സംഘം കാർ അടിച്ചു തകർത്തു. കാർ യാത്രക്കാരെ മർദിച്ചു. നിരവധി കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവും സ...

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

April 19, 2024

ഇടുക്കി: ഇടുക്കി ജില്ലയിൽ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം വണ്ടന്മേട് പഞ്ചായത്തിലെ വാർഡ് 2,3,14 വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാർഡ് 2 പീരുമേട് പഞ്ചായത്തി...

ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

April 19, 2024

തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്‌നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും

April 19, 2024

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്...

പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്‌ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്

April 19, 2024

ഫ്രാൻസ്: പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു. ആരോ സ്ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ഫ്രഞ്ച് പൊലീസ് കോൺസുലേറ്റ് വളയുകയും സുരക്ഷ ഉറപ്പാക്കുകയും ച...

കന്നി വോട്ടർമാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകുന്നതിൽ അവരോടുള്ള നന്ദി പ്രകടിപ്പിക്കലും; കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

April 19, 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോ...

കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ യുഡിഎഫിന്റെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

April 19, 2024

കോഴിക്കോട്: കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം കരീമിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയ വീഡിയോയ്ക്ക് എതിരെയാണ് പരാതി. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പ...

രാജീവിനു വോട്ടു തേടി കുടുംബയോഗങ്ങളിൽ സജീവമായി പത്‌നി അഞ്ജു

April 19, 2024

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്‌നി അഞ്ജുവും പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്ത്. സ...

നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു; രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്ക് പരിക്ക്

April 19, 2024

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആശുപത്രിയിൽ ചികിൽസയിലാണ്. രക്ഷിക്കാന...

'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്

April 19, 2024

കൊച്ചി: പരമ്പരാഗത പാതയിലേക്കു വഴിതിരിഞ്ഞു ഇന്നാരും പോകാത്ത കൊടുംകാട്ടിലൂടെ കുടജാദ്രിയുടെ മുകൾത്തട്ടിൽ നടൻ മോഹൻലാലുമൊത്ത് കയറിയ അനുഭവം പങ്കുവച്ച് എഴുത്തുകാരനും തിരക്കഥാകൃത്തായ രാമാനന്ദ്. ഓരോ യാത്ര കഴിയ...

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് ജീവപര്യന്തം തടവുശിക്ഷ; ക്രൂരകൃത്യം നടന്നത് 2021 ഓഗസ്റ്റ് 25ന്

April 19, 2024

കൽപറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് (49) ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.കെ.അനിൽകുമാറാണ് ശിക്ഷാ വിധി പ്രസ്താ...

ശൈലജയ്‌ക്കെതിരെ അശ്ലീല കമന്റ്; തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട് പൊലീസ്; നടപടി ഡി വൈ എഫ് ഐയുടെ പരാതിയിൽ

April 19, 2024

കോഴിക്കോട്: വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാനാർഥി കെ.കെ.ശൈലജയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റിട്ടതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. തൊട്ടിൽ പാലം സ്വദേശി മെബിൻ തോമസിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്ത...

MNM Recommends