1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
20
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട സുഡാൻ പ്രസിഡന്റ് ജയിലിൽ; ഒമർ അൽ ബഷീറിനെ ജയിലിലടച്ചത് സൈനികഭരണാധികാരികൾ; രാജ്യത്ത് ജനകീയ സർക്കാരിനായി മുറവിളികൂട്ടി പ്രക്ഷോഭകാരികൾ; ആർമി കോംപ്ലക്‌സിനുകീഴിൽ പതിനായിരങ്ങളുടെ കുത്തിയിരുപ്പ് സമരം

April 19, 2019

കാർട്ടൂം: സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീറിനെ (75) ജയിലിലടച്ചു. അതേസമയം, രാജ്യത്ത് ജനകീയസർക്കാർ വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഇനിയും കെട്ടടങ്ങിയിട...

എനിക്ക് ചെറുതിലേ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മക്കൾക്ക് സാധിച്ചു നൽകുമെന്ന് പറയുന്ന അമ്മ; അവന്റെ മുറിയിൽ അവനു സുഖിക്കാൻ എന്ത് സൗകര്യവും ഒരുക്കി കൊടുക്കുമെന്നും സദീറ പറഞ്ഞെന്ന് ആർദ്രയുടെ അച്ഛൻ; ആർദ്രയുയുമായി സദീറ മരണത്തിനു തൊട്ടുമുന്നിൽ നടത്തിയ ഫോൺ സംഭാഷണവും ദുരൂഹം; ആർദ്രയുടെ മരണത്തിൽ ഉമ്മ സദീറയ്ക്കും പങ്കെന്ന് ആരോപണം; അമിതാബിന്റെ അമ്മയ്‌ക്കെതിരെ പുതിയ പരാതി നൽകുമെന്ന് ആർദ്രയുടെ അച്ഛൻ മറുനാടനോട്; ആർദ്രയുടേതു കൊലപാതകമോ?

April 19, 2019

തിരുവനന്തപുരം: ആർദ്രയുടെ മരണത്തിൽ അമിതാബിന്റെ 'അമ്മ സദീറയ്ക്കും പങ്കുണ്ടെന്നു ആർദ്രയുടെ അച്ഛൻ രാജഗോപാലൻ നായർ. മറുനാടൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആർദ്രയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്ത...

കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലം; തൊടുപുഴയിലെ കുരുന്നിന് പിന്നാലെ ആലുവയിൽ മരണത്തോട് മല്ലടിച്ച മൂന്നുവയസുകാരനും വിടവാങ്ങി; രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചതോടെ അമ്മയുട ക്രൂരത മകന്റെ ജീവനെടുത്തു; മൂന്ന് വയസ്സുകാരനെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയ സ്ത്രീയുടെ മുഖത്തുള്ളത് നിർവികാരത മാത്രം; കുട്ടിയുടെ പിതൃത്വവും മാതൃത്വവും ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്

April 19, 2019

കൊച്ചി:ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്റ...

പി.ഡി.പി സ്ഥാനാർത്ഥികൾക്ക് വോട്ടുതേടിയുള്ള മഅ്ദനിയുടെ പ്രസംഗ വീഡിയോ സി.ഡി പ്രദർശിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ല; പ്രസംഗത്തിലെ ക്ഷേത്രം, ഹിന്ദുമതം, ഫാസിസം പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് മലപ്പുറം കലക്ടർ; പ്രയോഗത്തിൽ ചട്ടലംഘനം എവിടെയെന്ന് പി.ഡി.പി.ക്കാർ; അവസാനം കലക്ട്രേറ്റിന് മുന്നിൽ കുത്തിയിരുപ്പ് സമരം; 30പേരെ അറസ്റ്റ് ചെയ്തു നീക്കി

April 19, 2019

മലപ്പുറം: പി.ഡി.പി സ്ഥാനാർത്ഥികൾക്ക് വോട്ടുതേടി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി പ്രസംഗിക്കുന്ന 50മിനിട്ടുള്ള തെരഞ്ഞെടുപ്പ പ്രചരണ വീഡിയോ സി.ഡി പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മലപ്പ...

കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് നിയമത്തിൽ നഴ്സുമാർക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥചെയ്യുന്നില്ലെന്ന ഹൈക്കോടതി നിരീക്ഷണം മാലാഖമാരെ പിഴിയുന്നവർക്ക് കനത്ത തിരിച്ചടി; വേതനം നൽകാതെ ആറു മാസം നേഴ്‌സുമാരെ പിഴിയാനുള്ള കള്ളക്കളി തുറന്നു കാട്ടി കോടതി ഇടപെടൽ; നിയമനത്തിന് കോഴ്സ് പാസാകണമെന്നേയുള്ളൂ എന്നും ഒരുവർഷത്തെ ഇന്റേൺഷിപ്പ് വേണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും വിശദീകരിക്കുന്ന സുപ്രധാന വിധി; യുവ നേഴ്‌സുമാർക്ക് പ്രതീക്ഷ നൽകുന്ന വിധിയുടെ വിശദാംശങ്ങൾ

April 19, 2019

കൊച്ചി: ബി.എസ്സി. നഴ്സിങ് കോഴ്സിന് ഇന്റേൺഷിപ്പ് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഇറക്കിയ ഉത്തരവും ഹൈക്കോടതി ശരിവെച്ചു. 1953-ലെ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് നിയമത...

'ഇലക്ഷൻ അർജന്റ്' ബോർഡുവെച്ച് ഓടുന്ന വാഹനങ്ങളെയും പരിശോധനയിൽനിന്ന് ഒഴിവാക്കില്ല; തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് 24 മണിക്കൂറും പ്രത്യേക പരിശോധന; റോഡുകളിലും നിരീക്ഷണ കണ്ണ് എത്തും; തിരഞ്ഞെടുപ്പ് വരെ കേരളത്തിലും കസ്റ്റംസ് പരിശോധന കർക്കശമാക്കും

April 19, 2019

കൊച്ചി: കസ്റ്റംസിന്റെ പരിശോധന റോഡുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻതോതിൽ പണമോ സാധനങ്ങളോ കടത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇത്. ഡൽഹി കസ്റ്റംസ് ആസ്ഥാനത്തുനിന്നുള്ള പ...

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ ചെലവിൽ പകുതി വഹിക്കാമെന്ന തീരുമാനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് രാഷ്ട്രീയ നാടകമോ? വോട്ടു കിട്ടാനുള്ള നീക്കമെന്ന സംശയം സജീവം; പ്രഖ്യാപനത്തിന് അപ്പുറം രേഖാമൂലം തീരുമാനം നടപ്പിൽ വരുത്താതെ പിണറായി സർക്കാർ

April 19, 2019

കൊച്ചി: അങ്കമാലി എരുമേലി ശബരി റെയിൽ പദ്ധതിയുടെ ചെലവിൽ പകുതി വഹിക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനം നടപ്പിലാക്കാത്തത് വിവാദത്തിൽ. പ്രഖ്യാപനം നടത്തിയെങ്കിലും ഇതു സംബന്ധിച്ചു രേഖാമൂലമുള്ള ഉറപ്പൊന്നും റെയി...

ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവർത്തകരുടെയോ അനുമതിയില്ലാതെയാണു രണ്ടാം പതിപ്പിനു പ്രചാരണം; സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയതിൽ അന്വേഷണത്തിന് പൊലീസ്; ഏഴാച്ചേരി സ്വദേശി കടയ്ക്കൽ ബിജുവിനെതിരെ കേസ്

April 19, 2019

പാലാ: സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മോഹൻലാൽ നായകനായി അഭിനയിച്ച സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മാട്ടേലിന്റെ അനുമതിയ...

ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തിൽ സ്പർശിച്ച പ്രധാന അദ്ധ്യാപകൻ; പൊലീസിൽ പരാതി കൊടുത്തപ്പോൾ വീഡിയോ എടുക്കലും നാണം കെടുത്തലും; മൗലാന സിറാജുദ്ദൗളയെ രക്ഷിക്കാൻ ചതിയൊരുക്കി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത് ജീവന് തുല്യം സ്‌നേഹിച്ച സഹപാഠികൾ; സഹോദരന്റെ മൊബൈലിൽ മരണമൊഴി രേഖപ്പെടുത്തി വീരചരമവും; ബാംഗ്ലാദേശിന്റെ ദുഃഖപുത്രി ഇന്ന് ലോകത്തിന്റെ നൊമ്പരം; നസ്രത്ത് ജഹാൻ റാഫി ബംഗ്ലാദേശിന്റെ 'നിർഭയ'യാകുമ്പോൾ

April 19, 2019

ധാക്ക: നസ്രത്ത് ജഹാൻ റാഫി ബംഗ്ലാദേശിന്റെ 'നിർഭയ'യായാണ്. തെരുവുകളിൽ നസ്രത്തിനു നീതി ലഭിക്കാൻ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ദിനംതോറും ഒത്തുകൂടുന്നത്. മാർച്ച് 27നാണ് ബംഗ്ലാദേശിന്റെ ഹൃദയം പിളർത്തി...

വയനാട്ടിൽ പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളുകൂടുമെന്ന് രാഹുൽഗാന്ധി കരുതുന്നുവെന്ന് പിസി ജോർജ്ജ്; വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം; രാഹുൽ വയനാട്ടിൽ എത്തിയത് സുരക്ഷിതമായ മണ്ഡലമായതിനാലെന്നും പൂഞ്ഞാർ എംഎൽഎ; ആദിവാസികൾക്കെതിരെയുള്ള പരാമർശത്തിൽ പിസിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

April 19, 2019

തൊടുപുഴ; വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നാൽ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്നു രാഹുൽ ഗാന്ധി കരുതുന്നതായി കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധ...

ചാക്കോച്ചന്റെ അമ്മ മോളിക്കൊപ്പം ഉള്ളത് ജൂനിയർ കുഞ്ചാക്കോയോ? സോഷ്യൽമീഡിയയിൽ വൈറലായി കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ചിത്രം

April 19, 2019

മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടായ വാർത്ത മലയാളികൾ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് കുഞ്ഞുണ്ടായ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. എന്നാൽ കുഞ്ഞിന്റെ ചി...

ക്രിസ്തുവിന്റെ പീഡാനുഭവ സ്മൃതിയിൽ ഇന്ന് ദുഃഖവെള്ളി ആചരണം; കാൽവരി മലയിലെ കുരിശു മരണത്തേ അനുസ്മരിച്ച് യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ ചടങ്ങ് ഇന്ന് പള്ളികളിൽ നടക്കും; മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം; ക്രിസ്തുവിന്റെ ത്യാഗസ്മരണ പുതുക്കി മലചവിട്ടാനെത്തുന്നത് പതിനായിരങ്ങൾ; വേർതിരിവിന്റെ മതിലുകൾ പിശാചിന്റെ സൃഷ്ടിയെന്ന് കർദ്ദിനാൾ മാർക്ലീമിസ് കാതോലിക്ക ബാവ

April 19, 2019

യേശുവിന്റെ കാൽവരിയിലെ യാഗബലിയുടെ ഓർമ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് ദുഃഖവെള്ളി ആചരിക്കും. മരമണികളുടെ ശബ്ദവും കുരിശിന്റെ വഴിയിലെ ഗാനങ്ങളും ദേവാലയാങ്കണങ്ങളെ ഭക്തിസാന്ദ്രമാക്കും. യേശുവിന്റെ പീഡാനുഭവ തിരുസ്വ...

കിച്ചുവില്ലാത്ത കിച്ചൂസിൽ ഇന്ന് പാലു കാച്ച്; 20 ലക്ഷം ചെലവിട്ട് 1100 സ്‌ക്വയർഫീറ്റിൽ മൂന്ന് ബെഡ് റൂം വീട് പണിതത് 44 ദിവസമെന്ന റിക്കോർഡ് വേഗത്തിൽ; മഴ വരുമ്പോൾ വീട് ചോർന്നൊലിക്കുമെന്ന പേടിയില്ലാതെ കൃപേഷിന്റെ വീട്ടിന് സുരക്ഷിത ഭവനത്തിൽ ഇനി കിടന്നുറങ്ങാം; തണൽ മാതൃകയിൽ കല്ല്യാട്ടെ കണ്ണുനീർ തുടച്ച ഹൈബി ഈഡന് എങ്ങും കൈയടി; താക്കോൽദാന ചടങ്ങിൽ ആവേശം നിറയ്ക്കാനുറച്ച് കോൺഗ്രസുകാർ; കൊലപാതക രാഷ്ട്രീയത്തിൽ കാസർഗോട്ട് പുതു ചർച്ചയ്ക്ക് രാജ്‌മോഹൻ ഉണ്ണിത്താനും

April 19, 2019

കാഞ്ഞങ്ങാട്: വാക്കുപാലിച്ചിരിക്കുകയാണ് ഹൈബി ഈഡൻ. പറഞ്ഞ ദിവസത്തിനകം മനോരഹ ഭവനം പൂർത്തിയാക്കി കല്യാട്ടെ മുറിവിൽ ആശ്വാസമെത്തിക്കുകയാണ് ഹൈബി. കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടപ്പോൾ പുറംലോകം കണ്ട കാഴ്ചകളിലൊന്...

Loading...

MNM Recommends