1 usd = 71.89 inr 1 gbp = 91.81 inr 1 eur = 81.44 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.20 inr

Nov / 2018
16
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

കുവൈത്തിൽ മഴ കനക്കുന്നു; രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടയിൽ; സ്‌കൂളുകൾക്കും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; വിമാനത്താവളവും അടച്ചു; മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ദുരിതത്തിലായി

November 15, 2018

കുവൈത്തിൽ ബുധനാഴ്‌ച്ച രാവിലെ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാതായതോടെ ജനജീവിതം ദുരിതത്തിലായി. അർധരാത്രിയോടെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞദിവസത്തെ മഴയെത്തുടർന്ൻ ...

സൗദി എയർലൈൻസിന്റെ കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ ഡിസംബർ നാല് മുതൽ പുനരാരംഭിക്കു; ആഴ്‌ച്ചയിൽ ഏഴ് സർവ്വീസുകൾ; നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടും സ്വന്തം നാട്ടിലേക്ക് പറക്കാനാകുന്ന ആശ്വാസത്തിൽ പ്രവാസി സമൂഹം

November 15, 2018

റൺവേ നവീകരണത്തിന്റെ പേരിൽ, 2015 മെയ്‌ 1ന് വലിയ വിമാനങ്ങൾ പിൻവലിച്ച നടപടിക്ക് വിരാമമാകുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സൗദി എയർലൈൻസ് വിമാനങ്ങൾ ഡിസംബർ നാലിന് സർവ്വീസുകൾ പുനരാംരംഭിക്കുമെന്ന് അറിയ...

യുവതി പ്രവേശനത്തിൽ സർവ്വകക്ഷിയോഗം പരാജയം; മുൻവിധിയില്ലാതെ കോടതി വിധി നടപ്പാക്കുമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി; സർക്കാരിന് സർവ്വ പിന്തുണയുമായി ഇടത് നേതാക്കൾ; തീർത്ഥാടകരുടെ വാഹനങ്ങൾക്കുള്ള പാസ് പോലും പിൻവലിക്കില്ലെന്ന നിലപാടിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷം; `വിനാശകാലെ വിപരീത ബുദ്ധി`യെന്ന് സർക്കാരിനെ ഉപദേശിച്ച് ബിജെപി; കോൺഗ്രസ് ബഹിഷ്‌കരണത്തോടെ പൊളിയുന്നത് സമവായ ശ്രമം; ശബരിമല മണ്ഡലകാലത്ത് പ്രക്ഷുബ്ദമാകും

November 15, 2018

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാം ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണെന്നും അതിന്റെ ഉന്നത തലത്തിലുള്ള ...

ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടും; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കിയിൽ ഇന്ന് യെല്ലോ അലേർട്ട്

November 15, 2018

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേത്തോടെ തമിഴ്‌നാട്ടിൽ ആഞ്ഞു വീശും. തമിഴ്‌നാട് തീരത്ത് ആഞ്ഞ് വീശുന്ന കാറ്റിന്റെ ഫലമായി ഇന്നും നാളെയും കേരളത്തിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

ജോലിക്ക് കൂലി പദ്ധതിയിൽ വ്യാജ രേഖ ഉപയോഗിച്ച് കടത്തിയത് 371.47 മെട്രിക് ടൺ റേഷനരി; മുൻ പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് സാക്ഷിയായപ്പോൾ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനടക്കം 4 പ്രതികൾ കുടുങ്ങി; വെങ്ങാന്നൂരിലെ ഇടതു ഭരണകാലത്തെ അഴിമതിയിലെ സിബിഐ വാദങ്ങൾ ശരിവച്ച് ജഡ്ജി ജെ.നാസർ; അന്നം കൊള്ളയടിച്ച നേതാക്കൾക്ക് ശിക്ഷ വിധിക്കാനൊരുങ്ങി തിരുവനന്തപുരം സിബിഐ കോടതി

November 15, 2018

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിൽ അഴിമതി നടത്തി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കഴക്കൂട്ടം ഗോഡൗണിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 371.47 മെട്രിക് ടൺ റേഷനരി കടത്തിയ കേസിൽ ...

ക്രിസ്തുമസ് അവധിദിവസങ്ങളിൽ വാഹനവുമായി ഷോപ്പിങിനിറങ്ങുമ്പോൾ കരുതലെടുത്തോളൂ; ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിച്ചാൽ ലൈസൻസിൽ 10 ഡീമെറിറ്റ് പോയിന്റുകളും 337 ഡോളർ പിഴയും ഉറപ്പ്

November 15, 2018

ഏറ്റവും ഏറെ അപകടങ്ങൾ ഉണ്ടാകുന്ന ക്രിസ്തുമസ് കാലത്ത് സുരക്ഷ ഉറപ്പാക്കാനായി കർശന നടപടികളുമായി പൊലീസ് രംഗത്ത്. ക്രിസ്തുമസ് ഷോപ്പിങിനായി വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ കരുതലെടുത്തില്ലെങ്കിൽ കനത്ത നടപടി നേ...

സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാ ശ്രമം; പാലക്കാട് കാനറാ ബാങ്കിന്റെ എടിഎം കല്ല് കൊണ്ട് ഇടിച്ചു തകർത്തെങ്കിലും പണം നഷ്ടമായില്ല

November 15, 2018

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാ ശ്രമം. ഇത്തവണ പാലക്കാട് അടിപ്പെരണ്ടയിൽ കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം മെഷീൻ തകർത്...

യുവതീ പ്രവേശനത്തിൽ സർവ്വകക്ഷിയോഗം പരാജയം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ച് പിണറായി സർക്കാർ; പാസ് പോലും പിൻവലിക്കില്ലെന്ന പിടിവാശിക്കെതിരെ പ്രതിഷേധിച്ച് യുഡിഎഫ് ബഹിഷ്‌കരണം; ശബരിമലയെ തകർക്കുന്നതിനായി സർക്കാർ ദുർവാശി പടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; മുൻവിധിയില്ലെന്നും വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി; വിയോജിച്ച് ബിജെപിയും; ശബരിമലയിൽ ഒത്തുതീർപ്പ് സാധ്യത അടഞ്ഞു

November 15, 2018

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ച സർവ്വ കക്ഷിയോഗം പരാജയം. യുവതീ പ്രവേശനത്തിൽ സർവ്വകക്ഷിയോഗം പരാജയം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ച് പിണറായി സർക്കാർ; പാസ് പോലും പിൻവലിക്...

കാനനപാത വഴി ശബരിമലയിലേക്കു പോകാൻ എത്തിയ തീർത്ഥാടകരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു; അഴുതിയിൽ തടഞ്ഞത് 30ൽ ഏറെ അയ്യപ്പന്മാരെ

November 15, 2018

കോട്ടയം: കാനനപാത വഴി ശബരിമലയിലേക്കു പോകാൻ എത്തിയ തീർത്ഥാടകരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അഴുതയിൽ തടഞ്ഞു. കാനനപാതയിലൂടെ എത്തിയ 30 ൽ ഏറെ അയ്യപ്പന്മാരെയാണു തടഞ്ഞിരിക്കുന്നു. വനത്തിന് അകത്ത് ഭക്ഷണ സൗകര്യങ്ങൾ ഇ...

ഇനി വെള്ളം സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിലും പോക്കറ്റ് കാലിയാകാം; നിശ്ചയിക്കപ്പെട്ട പരിധിയിൽ കൂടുതൽ വെള്ളം ഉപയോഗിച്ചാൽ പിഴ ഈടാക്കപ്പെടുന്ന നിയമം 2020 മുതൽ

November 15, 2018

ഡബ്ലിൻ: വെള്ളം സൂക്ഷിച്ചുപയോഗിച്ചെല്ലെങ്കിലും ഇനി പോക്കറ്റ് കാലിയായേക്കാം. കാരണം ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാൽ പിഴ ഈടാക്കുന്ന സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ...

വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങി ബിജെപി; കാർഷിക മേഖലയുടെ തകർച്ച വീഴ്ചയ്ക്ക് ആക്കം കൂട്ടി; പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത് ആയുധമാക്കി പ്രതിപക്ഷം; കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി കൂടിയായപ്പോൾ അടിപതറി ബിജെപി നേതൃത്വം; രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പറയാൻ കാരണങ്ങൾ ഏറെ

November 15, 2018

ജയ്പൂർ: കാലിന് അടിയിലെ മണ്ണുചോർന്നു പോകുന്ന അവസ്ഥ. രാജസ്ഥാനിൽ ബിജെപിയുടെ സ്ഥിതി ഇപ്പോൾ ഇതാണ്. വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തിൽ ഭരണത്തുടർച്ച സ്വപ്നം കാണുന്നുണ്ടെങ്കിലും സഫലമാകാത്ത ഒരു സ്വപ്നമാണിത...

MNM Recommends