1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
20
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധ ഇടപെടൽ ഉണ്ടാകരുതെന്ന് സഞ്ജയ് കൗൾ

April 19, 2024

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യ...

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ കൺവെൻഷൻ 19 വെള്ളി വൈകിട്ട് 6:30-ന് ഫ്‌ളോറൽ പാർക്കിൽ

April 19, 2024

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൺ കൺവെൻഷൻ 19-ന് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ പ്രൗഡ്ഢ ഗംഭീരമായി നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയ...

പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായി; കടലിൽ കാണാതായ മെൽവിനായി തിരച്ചിൽ നടപടികൾ ഊർജിതമാക്കി വിഴിഞ്ഞം കോസ്റ്റൽ പൊലീസ്

April 19, 2024

തിരുവനന്തപുരം: പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽ പുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മെൽവിനെ (17 വയസ്സ് ) കണ്ടെത്തുന്നതിനായുള്ള നട...

തോമസ് മാലക്കരയുടെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

April 19, 2024

എഡ്മന്റൻ: മാത്യു മാലക്കര എഴുതിയ Lives Behind the Locked Doorrഎന്ന നോവൽ, എഡ്മന്റണിൽ, ഏപ്രിൽ പതിമൂന്നാം തിയ്യതി പ്രകാശനംചെയ്തു. മെഡോസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ,എഴുത്തുകാരിയായ ഗ്ലെന്ന ഫിപ്പെൻ, പാസ്റ്റ...

ദേവസ്വം ബോർഡ്: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

April 19, 2024

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ. 11/2023) തസ്തികയിലേക്ക് 2024 ഫെബ്രുവരി 18ന് നടത്തിയ എഴുത്ത് പരീ...

കർണാടകയിലെ കോൺഗ്രസ് കൗൺസിലറുടെ മകളെ കോളേജിൽ വച്ച് കുത്തി കൊന്നത് അദ്ധ്യാപക ദമ്പതികളുടെ മകനായ ഫയാസ്; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; കൊലപാതക കാരണം അന്വേഷണത്തിൽ

April 19, 2024

ബംഗ്ലൂരു: കർണാടകയിലെ ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ (എച്ച് ഡി എം സി) കോൺഗ്രസ് കൗൺസിലറുടെ മകളെ കൊലപ്പെടുത്തി. കോളജ് വളപ്പിൽ വച്ച് സഹപാഠിയാണ് കുത്തിക്കൊന്നത്. എച്ച്ഡിഎംസി കൗൺസിലർ നിരഞ്ജൻ ഹിര...

പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്‌പെൻസിനായി കാത്തിരിപ്പ്

April 19, 2024

തൃശൂർ: പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാരാണ് ഇലഞ്ഞിത്തറ മേളത്തിൽ അണിനിരന്നത്. കുഴൽവിളിയോടെ ചെണ്ടപ്പുറത്തു കോലുവീണതും നാദവ...

വടകര ലോകസഭാ മണ്ഡലത്തിൽ സെക്ടറൽ ഓഫീസർമാരും ബി.എൽ.ഒമാരും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നെന്ന് പരാതി; തലശ്ശേരിയിൽ അട്ടിമറിയെന്ന് കോൺഗ്രസ്

April 19, 2024

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലത്തിൽ സെക്ടറൽ ഓഫീസർമാരും ബി.എൽ.ഒമാരും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നെന്ന് പരാതി. ഇത് സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺ...

മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം

April 19, 2024

തിരുവനന്തപുരം: നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുകയാണ്. സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360(താത്കാലിക പേര്) എന്ന ചി...

തരൂരിനെതിരെ മോശം പരാമർശം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തമ്പാനൂർ രവി

April 19, 2024

തിരുവനന്തപുരം: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് ഡോ. ശശി തരൂരിനെതിരെ മോശം പരാമർശം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് പരാതി നൽകി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച...

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് പിണറായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല; കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

April 19, 2024

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാദിയെ സുഖിപ്പിക്കാൻ പിണറായി ഇ...

പൂരനഗരിയിൽ കനത്ത സുരക്ഷ; മുപ്പത് ഡിവൈഎസ്‌പിമാരും 60 ഓളം സിഐമാരുമടക്കം 3500ഓളം പൊലീസുകാർ

April 19, 2024

തൃശൂർ: തൃശൂർ പൂരത്തിനായി എത്തുന്നവർക്കായി കേരളത്തിന്റെ സാംസ്‌കാരിക നഗരിയിൽ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. പൂരങ്ങളുടെ പൂരം കൊട്ടിക്കയറുമ്പോൾ സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാരാണ്. മുപ്പത് ഡിവൈ എസ് പി ...

പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം

April 19, 2024

തിരുവനന്തപുരം: ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ...

വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി 

April 19, 2024

കൈരാന: ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഉത്തർ പ്രദേശിൽ കടുത്ത ആരോപണവുമായി സമാജ് വാദി പാർട്ടി. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ ഉയർത്തി മുഖം നോക്കി അപമാനിച്ച...

പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം

April 19, 2024

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതിൽ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുച്ഛമായ വോട്ടു...

MNM Recommends