1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

പ്രതീക്ഷകളുമായി സഞ്ജു ഇംഗ്ലണ്ടിലേക്ക്; ഇത് സ്വപ്നസാക്ഷാത്കാരമെന്ന് മാതാപിതാക്കൾ

August 18, 2014

തിരുവനന്തപുരം: ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സഞ്ജു വി സാംസൺ യാത്ര തിരിച്ചു. രാവിലെ തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് പോയ സഞ്ജു വൈകുന്നേരം മറ്റ് കളിക്കാരായ കരൺ ശർമ്മയ്ക്കും ധവാൽ കുൽ...

ഓട്ടോ റിക്ഷക്കാർ ദേശസ്‌നേഹം പ്രകടിപ്പിക്കാൻ ജാഥ നടത്തിയപ്പോൾ രാജ്യദ്രോഹം ആരോപിച്ച് കൂട്ട അറസ്റ്റ്; ലുലുമാളിൽ അശോക ചക്രം ഇല്ലാതെ പതാക ഉയർത്തിയത് നാട്ടുകാർ താഴ്‌ത്തിയിട്ടും കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

August 18, 2014

കൊച്ചി: ദേശീയ പതാകയെ എല്ലാ ഇന്ത്യക്കാരും ആദരിക്കണം എന്നതിന് സംശയം ഒന്നും വേണ്ട. അതുകൊണ്ടാണ് ദേശീയ പതാകയെ ആദരിക്കാൻ മാത്രം പ്രത്യേക നിയമം പാസാക്കിയിരിക്കുന്നത്. എന്നാൽ ആ നിയമം പൊലീസിന് ഇഷ്ടമുള്ളപോലെ ദു...

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ്: 20 കിലോ മീറ്റർ നടത്തത്തിൽ കെ.ടി ഇർഫാന് സ്വർണം

August 18, 2014

പാട്യാല: എൻഐഎസ് ഗ്രൗണ്ടിൽ നടക്കുന്ന 18-ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് മീറ്റിൽ മലയാളി താരം കെ.ടി ഇർഫാന് സ്വർണം. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാന്റെ സ്വർണനേട്ടം. മീറ്റിൽ കേരളത്തിന്റെ മൂന്നാമത്തെ സ്വ...

ഹനുമാൻ സ്വാമിയും തുണച്ചില്ല; വിദേശമണ്ണിലെ തുടർച്ചയായ പരാജയങ്ങൾ ഇന്ത്യ ഓവലിലും ആവർത്തിച്ചു

August 18, 2014

ക്രിക്കറ്റ് താരങ്ങൾ അന്ധവിശ്വാസികളാണ് എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പോലും അന്ധവിശ്വാസത്തിന്റെ ഭാഗമായി ആദ്യം ഇടതുകാലിൽ ആയിരുന്നു പാഡ് കെട്ടിയിരുന്നത്. വ...

ആറ് മണിക്കൂർ കടലിലൂടെ നീന്തി കരക്കടിഞ്ഞപ്പോൾ വന്യ മൃഗങ്ങളും അഗ്നി പർവ്വതവും; ബോട്ടു തകർന്ന് ടൂറിസ്റ്റുകൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

August 18, 2014

ഇന്തൊനേഷ്യൻ ദീപുകൾക്കിടയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ രണ്ടു ദിവസം മുമ്പ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്പെട്ട കൂടുതൽ വിദേശി വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. കൊടുങ്കാറ്റില്പെട്ട് മുങ്ങിയ ബോട്ടിലുണ്ടായിരുന്...

കോഴിക്കോട്ടെ സാമൂതിരി സ്കൂളിൽ 21 കുട്ടികളെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി; വിദ്യാർത്ഥിനികളടക്കം പരാതിപ്പെട്ടിട്ടും അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കമെന്ന് ആരോപണം

August 18, 2014

കോഴിക്കോട്: നഗരത്തിലെ പ്രമുഖ സർക്കാർ സ്കൂളായ സാമൂതിരി സ്കൂളിൽ അദ്ധ്യാപകൻ 21 കുട്ടികളെ പീഡിപ്പിച്ചതായി പരാതി. മാനേജ്‌മെന്റിന്റെ ശ്രദ്ധയില്പെടുത്തിയിട്ടും സംഭവത്തിൽ നടപടിയുണ്ടായില്ലെന്ന് സ്‌കൂൾ പിടിഎ ആര...

അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു പ്രസംഗിക്കാൻ പോയ വകയിൽ സോണിയയും രാഹുലും ചെലവാക്കിയത് 30 കോടി; പത്ര പരസ്യത്തിനു 100 കോടിയും: എന്നിട്ടും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് ലാഭത്തിൽ

August 18, 2014

ന്യൂദൽഹി: വോട്ടർമാരെ പാട്ടിലാക്കാൻ ഗാന്ധി കുടുംബത്തെ അമിതമായി ആശ്രയിക്കുന്ന കോൺഗ്രസ് 2013-ൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കൊണ്ടു പോയ വക...

കണ്ടയ്‌നറിൽ അടച്ച നിലയിൽ ലണ്ടനിൽ എത്തിയത് സിക്കുകാരാണെന്ന് സ്ഥിരീകരിച്ചു; അഫ്ഗാനിൽ നിന്നുള്ളവരെ കപ്പലിൽ കയറ്റുന്നതിന് മുമ്പെ കണ്ടയ്‌നറിലിട്ട് പൂട്ടിയതായി റിപ്പോർട്ട്; നിലവിളിയോടെ രക്ഷപ്പെട്ട വീഡിയോ പുറത്ത്

August 18, 2014

ലണ്ടൻ: ഷിപ്പിങ് കണ്ടയ്‌നറിൽ് 35 പേരെ അടച്ച് പൂട്ടി ടിൽബുറി തുറമുഖത്തെത്തിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവുകളുണ്ടായിരിക്കുന്നു. കണ്ടയ്‌നറിലുണ്ടായിരുന്നുവർ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖുകാരാണെന്നാണ് വ്യക്ത...

പരശുറാം എക്‌സ്പ്രസിലും ഏറനാട് എക്‌സ്പ്രസിലും 'പെരുച്ചാഴി' ശല്യം രൂക്ഷം; മോഹൻലാൽ ചിത്രത്തിന് വ്യത്യസ്ത പ്രചരണ തന്ത്രമൊരുക്കി ഫ്രൈഡേ ഫിലിംസ്

August 18, 2014

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പെരുച്ചാഴി. പോസ്റ്ററിലൂടെയും ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും ഇതിനകം ഹിറ്റായി കഴിഞ്ഞു പെരുച്ചാഴി. മോഹൻലാലിന്റെ വ്യത്യസ്ത ഗെറ്റപ്പും പാട്ടുകളും ശ്രദ്ധ നേടിയപ്പ...

അഗതി മന്ദിരങ്ങളിൽ കൈത്താങ്ങായി 'നാസ്'

August 18, 2014

ന്യുഡൽഹി:  നരേല അയ്യപ്പ സേവാ സമിതിയുടെ 2014 മണ്ഡലാഘോഷത്തിനായുള്ള നയരൂപീകരണത്തിന്റെ ഭാഗമായി  വാർഷിക പൊതുയോഗം സമിതി അധ്യക്ഷൻ സി.കെ.രാമന്റെ നേതൃത്വത്തിൽ കൂടി.  2014 ഡിസംബർ 13  നു  സമിതിയുടെ മൂന്നാം മണ്ഡല...

സത്യം എന്തെന്ന് ആർക്കറിയാം? 3000 യസീദി സ്ത്രീകളും കുട്ടികളും തടവിലെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ; മതം മാറാൻ വിസമ്മതിക്കുന്നവരെ വധിക്കുന്നതായും വാർത്തകൾ

August 18, 2014

ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകർ വേട്ടയാടുന്ന ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ ദുരിതത്തിന് അവസാനമില്ലാതെ തുടരുമ്പോഴും ഭീകരരെ തുരത്തി ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാൻ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളു...

എബോള രോഗബാധയെന്ന് സംശയം; നൈജീരിയയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട സ്ത്രീ ദുബായിൽ മരണപ്പെട്ടു

August 18, 2014

അബുദാബി: നൈജീരിയയിൽ നിന്നും കാൻസർ ചികിത്സക്കായി ഇന്ത്യയിലേക്ക് പുറപ്പെട്ട സ്ത്രീ ദുബായിയിൽ മരണപ്പെട്ടു. എബോള ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെയാണ് സ്ത്രീ മരണപ്പെട്ടത്. ദുബായിലെ ആരോഗ്യകേന്ദ്രങ്ങളാണ് ഇക്കാ...

ലോകത്തെ സമാധാനം പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയിൽ അഭ്യന്തരകലാപം രൂക്ഷമായി; വെള്ളക്കാരും ആഫ്രിക്കൻ വംശജരും തമ്മിൽ കടുത്ത പോരാട്ടത്തിൽ

August 18, 2014

ന്യൂയോർക്ക്: ലോകത്ത് എവിടെയും എന്ത് പ്രശ്‌നമുണ്ടായാലും ലോക പൊലീസ് ചമഞ്ഞ് അതിൽ ഇടപെടുന്ന അമേരിക്ക തങ്ങളുടെ രാജ്യത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലയിലാണ് സമാധാനത്തെപ്പറ്റി വാതോരാതെ സംസാരിക്കാറുള്ളത്. എന...

ഖുർആനിക വിജ്ഞാനത്തിന്റെ മാസ്മരികതയെ തൊട്ടുണർത്തി ഹാഫിള് റാജിഹ് അലി തങ്ങളുടെ പ്രഭാഷണം

August 18, 2014

മനാമ: നന്മയുടെ വെളിച്ചം വിതറി മനുഷ്യ കുലത്തിന്റെ മോചനത്തിന് വേണ്ടി പ്രപഞ്ചനാഥൻ ഉണർത്തിയ ഖുർആനിക ഉപദേശങ്ങൾ വിശ്വാസികൾ ജീവിത യാഥാർഥ്യമായി ഉൾകൊള്ളുമ്പോൾ മാത്രമേ വഞ്ചനകൾ നിറഞ്ഞ ലോകത്ത് വിജയപാത കെട്ടിപ്പടു...

ശരിക്കും സിംഹം അജയ് ദേവഗൺ തന്നെ; രണ്ട് ദിവസം കൊണ്ട് സിങ്കം റി ട്ടേൺസ് നേടിയത് 50 കോടി; കളക്ഷനിൽ കിക്കിനെയും പിന്നിലാക്കി

August 18, 2014

ബോളിവുഡ് കാത്തിരുന്ന ഏറ്റവും പുതിയ ചിത്രമായ അജയ് ദേവഗണിന്റെ സിങ്കം റിട്ടേൺസിന് ഉജ്വല വരവേല്പ്. ഈ വർഷം ബോളിവുഡിലിറങ്ങിയ ചിത്രങ്ങളിൽ റിലീസ് ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമെന്ന പദവിആക്ഷൻ ത്രില...

MNM Recommends