1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
17
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ബാർ കോഴയിൽ സിപിഐ സ്വന്തം നിലയ്ക്കു സമരം നടത്തട്ടെ: വി എസ്

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ സിപിഐ സ്വന്തം നിലയ്ക്ക് സമരം നടത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഇടതുമുന്നണി യോഗത്തിനുശേഷം ഒരുമിച്ചുള്ള സമരം തീരുമാനിക്കുമെന്നും വി എസ് പറഞ്ഞു....

സ്‌കൂൾ കലോത്സവത്തിന്റെ വേദി മാറ്റി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വേദി എറണാകുളത്തുനിന്നു മാറ്റി. കോഴിക്കോടാണ് പുതിയ വേദി. മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ടു ഗതാഗതക്കുരുക്കു ബുദ്ധിമുട്ടിക്കുന്നതിനാലാണ്‌ എറണാകുളത്തെ ഒഴിവാക്കിയത്....

ഇന്ത്യ 2021ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യ 2021ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ പറഞ്ഞു. അതിനുള്ള രൂപകൽപ്പനയും വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്...

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങൾക്കു പ്രധാനമന്ത്രിയുടെ ക്ഷണം; രാജ്യം സാമ്പത്തിക വ്യാവസായിക വളർച്ചയുടെ പുതുയുഗത്തിലെന്നും നരേന്ദ്ര മോദി

November 12, 2014

നയ് പി തൗ: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തു നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങളെ് പ്രധാനമന്ത്രി ക്ഷണ...

ഹൈദരാബാദിലെ ഭീമൻ ലഡുവിന് ലോക റെക്കോഡ്; വിനായക ചതുർഥിക്കായി തയ്യാറാക്കിയ മധുരപലഹാരത്തിന്റെ ഭാരം 7858 കിലോ!

November 12, 2014

ഹൈദരാബാദ്: ഗണപതിക്കു നേദിക്കാൻ തയ്യാറാക്കിയ ലഡുവിന് ലോകറെക്കോഡ്. ആന്ധ്രാപ്രദേശിലെ മധുരപലഹാരക്കടയിൽ തയ്യാറാക്കിയ ലഡുവാണ് ഗിന്നസ് റെക്കോഡിന് അർഹമായത്. വിനായക ചതുർത്ഥിക്ക് ഗണപതിക്ക് നിവേദിക്കാൻ തപേശ്വരം ...

മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎമാർക്കു സസ്‌പെൻഷൻ

മുംബൈ: മഹാരാഷ്ട്രയിൽ അഞ്ചു കോൺഗ്രസ് എംഎൽഎമാർക്കു സസ്‌പെൻഷൻ. നിയമസഭയ്ക്കു മുന്നിൽ ഗവർണറെ തടഞ്ഞതിനാണ് സസ്‌പെൻഷൻ. ശബ്ദവോട്ടെടുപ്പിലൂടെ ഫഡ്‌നാവിസ് സർക്കാർ വിശ്വാസം നേടിയതിനെതിരെയായിരുന്നു കോൺഗ്രസ് എംഎൽഎമാ...

കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്ന്‌ എൻസിപി

കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ എൻസിപി സംസ്ഥാന നേതൃത്വയോഗം തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വിഷയങ്ങളെച്ചൊല്ലി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംഘർഷവുമുണ്ടായി. ദേശീയ നേതൃത്വവുമായി ബന്ധം വേർപെടുത്തണ...

സ്‌കൂൾബസിൽനിന്നു വീണ് യുകെജി വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: സ്‌കൂൾബസിന്റെ വാതിൽ തുറന്നു പുറത്തേക്കുവീണു യുകെജി വിദ്യാർത്ഥിനി മരിച്ചു. എടപ്പാൾ ബ്രൈറ്റ് സ്‌കൂളിലെ നെസ്‌ലയാണു മരിച്ചത്....

മുടക്കില്ലാതെ മോദി എത്തുമെന്ന് അറിയിച്ചിട്ടും ഏഴ് കോടി കൊടുത്ത് എ ആർ റഹ്മാനെ കൊണ്ടുവരുന്നത് എന്തിന്? ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് മാത്രം പൊടിക്കുന്നത് 27 കോടി; കായികതാരങ്ങൾക്ക് നക്കാപ്പിച്ചയും

November 12, 2014

തിരുവനന്തപുരം: സംസ്ഥാനം ആതിഥ്യമരുളുന്ന ഏറ്റവും വലിയകായിക മാമാങ്കത്തിന് ഇനി അവശേഷിക്കുന്നത് 80 നാളുകൾ മാത്രമാണ്. എവിടെയെത്തി നമ്മുടെ ഒരുക്കങ്ങൾ എന്നു ചോദിച്ചാൽ നമ്മുടെ കായിക മന്ത്രാലയത്തിൽ നിന്നും കൃത്...

പ്രവാസി കുടുംബം വാങ്ങിയ കൊച്ചിയിലെ ഫ്‌ളാറ്റ് ഉടമകൾ അറിയാതെ പാർത്ഥസാരഥി ബിൽഡേഴ്‌സ് മറിച്ചുവിറ്റു; തട്ടിപ്പു നടത്തിയത് വ്യാജരേഖകൾ കാണിച്ചു കോടതി ഉത്തരവു വാങ്ങി

November 12, 2014

കൊച്ചി: നാട്ടിൽ ഫ്‌ളാറ്റുകളും വില്ലകളും ഒക്കെ വാങ്ങിയശേഷം അതു പൂട്ടിയിട്ട് വിദേശത്തു ജീവിക്കുന്നവർ അറിയുക. വീടിന്റെ ആധാരവും മറ്റും നിങ്ങളുടെ കൈയിലാണെന്നു കരുതി അതു നിങ്ങളുടെ പേരിൽ തന്നെയാണ് ഇപ്പോഴും എ...

'മഹാഭാരത'ത്തിന്റെ സംവിധായകൻ രവി ചോപ്ര അന്തരിച്ചു

November 12, 2014

മുംബൈ: ബോളിവുഡ് സംവിധായകൻ രവി ചോപ്ര അന്തരിച്ചു. 68 വയസായിരുന്നു. രോഗബാധിതനായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിർമ്മാതാവും സംവിധായകനുമായ ബി ആർ ചോപ്രയുടെ മകനാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങ...

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതം; ഹോട്ടൽ മുറിയിൽ നിന്നു കിട്ടിയ ലാപ്‌ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് സംഘത്തിനു കൈമാറി

November 12, 2014

ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് പ്രധാന സാക്ഷികളെ കൂടുതൽ ചോദ്യം ചെയ്തു. സുനന്ദ പുഷ്‌കർ...

മാണിക്ക് മുന്നിൽ അടഞ്ഞ എൽഡിഎഫ് വാതിൽ തുറക്കാതിരിക്കാൻ പണിപ്പെട്ട് സിപിഐ നീക്കം; അഴിമതിക്കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് പന്ന്യൻ രവീന്ദ്രന്റെ ഒളിയമ്പ്; ഗത്യന്തരമില്ലാതെ സിപിഎമ്മും മാണിക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

November 12, 2014

തിരുവനന്തപുരം: യുഡിഎഫിൽ ആടി നിൽക്കുന്ന കെ എം മാണിയുടെ കേരളാ കോൺഗ്രസിനെ പുറത്തുചാടിച്ച് എൽഡിഎഫിന്റെ ഭാഗമാക്കാൻ സിപിഐ(എം) ശ്രമം ആരംഭിച്ചിട്ട് കാലം കുറച്ചായി. എന്നാൽ ഓരോ സമയത്തും ഓരോ തടസ്സങ്ങളായിരുന്നു ഇ...

ലൈംഗിക പീഡനം ചെറുത്ത എട്ടുവയസുകാരിക്ക് എയ്ഡ്‌സ് രോഗിയുടെ കടിയേറ്റു; കുട്ടിക്കു രോഗബാധയേൽക്കുമോ എന്ന ആശങ്കയിൽ രക്ഷിതാക്കൾ

November 12, 2014

മുംബൈ: ബലാത്സംഗശ്രമം ചെറുത്ത എട്ടുവയസുകാരിയെ എച്ച്‌ഐവി ബാധിതനായ നാൽപ്പത്തിയഞ്ചുകാരൻ കടിച്ചു മുറിവേൽപ്പിച്ചു. കുട്ടിക്ക് വൈറസ് ബാധയുണ്ടാകുമോ എന്ന ഭയത്തിലാണ് രക്ഷിതാക്കൾ. അന്ധേരിയിൽ നവംബർ രണ്ടിനാണ് സംഭവ...

പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവതി ബാഗിൽ കുഞ്ഞിനെയും ഇട്ട് ആശുപത്രിയിൽ നിന്നു കടന്നു കളഞ്ഞു

November 12, 2014

ഷാർജ: പൊലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ ഈജിപ്ഷ്യൻ യുവതി ബാഗിൽ കുഞ്ഞിനെയും ഇട്ട് കടന്നുകളഞ്ഞു. യുവതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 39-കാര...

MNM Recommends