1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
26
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

'ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം, ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല'; കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന ഒല്ലൂർ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

September 15, 2021

തൃശൂർ: ഒല്ലൂർ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂരിൽ ഒരു സ്ഥല സന്ദർശനവുമായി എത്തിയപ്പോഴാണ് സംഭവം. എംപിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്‌ഐയെയാണ് വിളിച്...

കുറവിലങ്ങാട് സ്വദേശിയായ യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ സന്ദർശിച്ച് വാവ സുരേഷ്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന കമന്റിനും മറുപടി; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ

September 15, 2021

കോട്ടയം: കുറവിലങ്ങാട് കളത്തൂർ സ്വദേശിയായ ശ്രീക്കുട്ടി എന്ന യുവതി ജീവിതത്തിൽ പാമ്പുകടിയേറ്റ് അപകട നില തരണം ചെയ്തത് 12 തവണ. എൽ എൽ ബി അവസാന വർഷ വിദ്യാർത്ഥിനിയായ ശ്രീക്കുട്ടിയെ വീടിനകത്തും പരിസരപ്രദേശങ്ങള...

വ്യാജ എടിഎം കാർഡുകൾ ഉപയോഗിച്ച് പണം തട്ടൽ: പ്രതികളെ സൈബർ ക്രൈം പൊലീസ് ചോദ്യം ചെയ്തു

September 15, 2021

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്നായി കഴിഞ്ഞ ഓഗസ്റ്റ് രണ്ടു മുതൽവ്യാജ എ ടി എം കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്ത മൂന്നു പ്രതികളെ കണ്ണൂർ സൈബർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്...

'സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതൽ; പലർക്കും പുരോഗമനം മൂടുപടം മാത്രം': ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് എതിരായ സൈബറാക്രമണത്തിൽ മറുപടിയുമായി സയനോര

September 15, 2021

 കൊച്ചി: തന്റെ പ്രിയ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ഉള്ള ഡാൻസ് വീഡിയോ ഇൻസ്റ്റയിലും എഫ്ബിയിലും പോസ്റ്റ് ചെയ്തതോടെ സയനോര ഫിലിപ്പിന് എതിരെ സൈബർ ആങ്ങളമാരുടെയും പെ...

സിൽവർലൈനിന് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

September 15, 2021

തിരുവനന്തപുരം: കേരളാ റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) അർധ അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിക അനുമതി വേണ്ടെന്ന് കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രിബ്യൂണൽ മുമ്പാതെ സമർപ്പിച്ച സത്യ...

'ഇതെനിക്ക് പ്രധാനമന്ത്രി ഇട്ടു തന്ന പണം'; അക്കൗണ്ടിലേക്ക് അബദ്ധവശാൽ വന്ന പണം മടക്കി നൽകാൻ വിസമ്മതിച്ച് ബിഹാർ സ്വദേശി; ബാങ്ക് മാനേജരുടെ പരാതിയിൽ നടപടിയുമായി പൊലീസ്

September 15, 2021

പട്ന: ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റിപ്പോയതിനെ തുടർന്ന് യുവാവിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ചര ലക്ഷം രൂപ മടക്കി നൽകാൻ വിസമ്മതിച്ച് ബിഹാറിലെ ഖഗരിയ സ്വദേശിയായ യുവാവ്. പിഴവ് സംഭവിച്ചതാണെന്നും പണം തിരികെ നൽകണമെ...

തൊഴിലിടങ്ങളിലെ നിയമലംഘനങ്ങൾ പരിശോധന നിർത്തി വച്ചതിനെതിരെ എ.ഐ.യു.റ്റി.യു.സി ലേബർ ഓഫീസ് മാർച്ച് നാളെ

September 15, 2021

തൃപ്പൂണിത്തുറ:ഈസ് ഓഫ് ടൂയിങ് ബിസ്‌നസ് എന്ന ആഗോളവൽക്കരണ അജണ്ട കേരളത്തിലെ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങളിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന് നിർദ്ദേശിക്കുന്ന ലേബ...

മെമ്മറി കാർഡ് കണ്ടെത്താനായില്ല , അമ്മ ദേഷ്യം തീർത്തത് മകന്റെ തലക്ക് നേരെ വെടിയുതിർത്ത്

September 15, 2021

ഷിക്കാഗോ : വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് കാണാൻ കഴിയാത്തതിനെ തുടർന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീർത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്ക് വെടിയുണ്ടകൾ ഉതിർത്താണ് . തലക്കും ശരീരത്തത്തിലും വെ...

ഒരു കെപിസിസി ജനറൽ സെക്രട്ടറി കൂടി രാജിവച്ചു; സംഘടനാ വിഷയങ്ങൾ ഉന്നയിച്ചു രാജിവെച്ചത് ജി രതികുമാർ

September 15, 2021

തിരുവനന്തപുരം: കെപസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു. സംഘടനപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു. കഴിഞ്ഞ നാൽപ്പത് വർഷക്കാലമാ...

നാലു വയസ്സുകാരി കോവിഡ് മരിച്ചു ; ടെക്സസിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി

September 15, 2021

ഗാൽവസ്റ്റൺ (ടെക്സസ്) : കാലി കുക്ക് (4) വയസ്സ് ഗാൽവസ്റ്റണിൽ കോവിഡ് ബാധിച്ച് മരിച്ചു . പാൻഡമിക്ക് പൊട്ടിപുറപ്പെട്ടതിന് ശേഷം ടെക്സസിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കാലി കുക്ക് . കാലിയുടെ മാ...

ഇൻഡിവുഡ് ടാലന്റ് ഹണ്ട് -2021 എഡിഷൻ പ്രഖ്യാപിച്ചു; സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

September 15, 2021

മികച്ച സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് മത്സരങ്ങളുടെ ഈ വർഷത്തെ രജിസ്‌ട്രേഷനുകൾ ആരംഭിച്ചു. സെപ്റ്റംബർ 30 വരെയാണ് രജിസ്ട്രേഷൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധു...

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ മികച്ച സംഘടനയെ ആദരിക്കുന്നു; നോമിനേഷൻ നൽകാം

September 15, 2021

ഷിക്കാഗോ: നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് അവാർഡ് നൽകുന്നു. കോവിഡ് കാലമാ...

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകും; മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം; സൗഹാർദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുത്; സംയുക്ത വാർത്താസമ്മേളനവുമായി സിഎസ്‌ഐ സഭ ബിഷപ്പും താഴത്തങ്ങാടി ഇമാമും

September 15, 2021

കോട്ടയം: നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധവും വിമർശനവും ഉയരുന്നതിനിടെ കേരളത്തിന്റെ മത സൗഹാർദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്ന ആഹ്വാനവുമായി ...

തമിഴ്‌നാട് മർക്കന്റൈൽ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു

September 15, 2021

കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ തമിഴ്‌നാട് മർക്കന്റൈൽ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ തൂത്തുക്കുടിയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു...

ഗവ. സൈബർ പാർക്കിൽ മൂന്ന് ഐടി കമ്പനികൾ കൂടി പ്രവർത്തനം ആരംഭിച്ചു

September 15, 2021

കോഴിക്കോട്: ഗവ. സൈബർ പാർക്കിൽ മൂന്ന് കമ്പനികൾ കൂടി പുതുതായി പ്രവർത്തനം ആരംഭിച്ചു. യുഎസിലെ ന്യൂജേഴ്സി ആസ്ഥാനമായ പ്രൊട്ടക്റ്റഡ് ഹാർബർ, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പുതിയ കമ്പനി എംവൈഎം ഇൻഫോടെക്ക്, നെറ്...

MNM Recommends