1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
25
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വിസിറ്റ് വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് മടങ്ങിയില്ലെങ്കിൽ നടപടി; മുന്നറിയിപ്പുമായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്

September 14, 2021

റിയാദ്: സൗദിയിൽ വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ടുപോയില്ലെങ്കിൽ നിയമ നടപടിയെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയവർ നേരത്തെ ഒരു വർഷം വരെ പുതുക...

മാരുതി വാനിൽ മണൽകടത്ത്: വനിതാ ഏജന്റ് പിടിയിൽ; തലശേരി തോട്ടട കടപ്പുറത്തെ പരിശോധനയ്ക്കിടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു

September 14, 2021

തലശ്ശേരി: മാരുതി ഒമിനിയിൽ കടൽമണൽ വ്യാപാരം നടത്തുന്ന വനിതാ ഏജന്റ് പിടിയിൽ. ആദി കടലായിലെ കെ.പി. ഹൗസിൽ കെ.പി.സീനത്തിനെയാണ് (42) തോട്ടട കടപ്പുറത്ത് നിന്നും പ്രിൻസിപ്പൽ എസ്‌ഐ.മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വ...

ഐസിസി വനിതാ ഏകദിന റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്; സ്മൃതി മന്ഥാന ഒമ്പതാം സ്ഥാനത്ത്; ബൗളർമാരിൽ ജൂലൻ ഗോസ്വാമി അഞ്ചാം സ്ഥാനത്ത്; ട്വന്റി 20യിൽ ഷഫാലി വർമ

September 14, 2021

ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലിസ്ലെ ലീയും മിതാലിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏ...

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കൻ പിടിയിൽ; അറസ്റ്റിലായത് പെരുമ്പാവൂർ സ്വദേശി രാജു

September 14, 2021

പെരുമ്പാവൂർ: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മധ്യവയസ്‌കൻ പിടിയിൽ. കടുവാൾ സലിം ക്വാർട്ടേഴ്‌സിൽ വാടകയ്ക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) ആണ് പൊലീസ് പിടിയിലായത്. കൽപ്പണിക്കാരനായ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മുംബൈയിൽ 51 കാരൻ അറസ്റ്റിൽ

September 14, 2021

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ. അന്ധേരി ഈസ്റ്റ് മേഖലയിൽ ആണ് സംഭവം നടന്നത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരവും കേസെടു...

പഞ്ചാബ് നാഷണൽ ബാങ്ക് മുക്കുപണ്ട പണയ തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ; അപ്രൈസറെ സ്വാധീനിച്ച് പണയം വയ്ക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞത് ഇരുവരും

September 14, 2021

കണ്ണുർ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മെയിൻ റോഡിലെ വി.വി കുഞ്ഞിരാമൻ ജൂവലറി ഉടമ തൃച്ചംബര...

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ടനടപടി; സി കെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി; എൻ സി മോഹനന് പരസ്യ ശാസന

September 14, 2021

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്ചയുമായി ബന്ധപ്പെട്ട് എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് പാർട്ടി നടത്തിയ...

ഹലോ ആപ്പിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം താമസിക്കാൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇറങ്ങി; കോട്ടയത്ത് നിന്ന് കാസർകോട്ട് എത്തിയപ്പോൾ കാമുകന് ഒപ്പം രണ്ട് ഭാര്യമാർ; ഒന്നാം ഭാര്യ പിണങ്ങി ഇറങ്ങി; വൈകാതെ കാമുകൻ ഇടി തുടങ്ങിയതോടെ പൊലീസിൽ അഭയം തേടി യുവതി

September 14, 2021

ചെറുവത്തൂർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം താമസമാക്കിയ യുവതിക്ക് കാമുകന്റെ ക്രൂരമർദ്ദനം. മർദ്ദനം സഹിക്കാൻ കഴിയാതെ യുവതി ചന്തേര പൊലീസിൽ അഭയം തേടി. കോ...

ഡൽഹിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

September 14, 2021

ന്യൂഡൽഹി: വഴക്കിനിടെ പ്രകോപിതനായ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാജ് പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹേമന്ത് ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ...

രാവിലെ കൂരയ്ക്ക് മുന്നിൽ വന്നിറങ്ങിയ ഉദ്യോഗസ്ഥ പടയെ കണ്ടപ്പോൾ രാജൻ ഞെട്ടി; കുടിയൊഴിപ്പിക്കാൻ ആവുമോ ദൈവമേ എന്ന ആധിയോടെ മൈമുനയും; വർഷങ്ങളായി പടന്നക്കാട് പുറമ്പോക്കിൽ കഴിയുന്ന ദമ്പതിമാരുടെ ജീവിതത്തിൽ അദ്ഭുതം; നിങ്ങൾ ഒക്കെയാണ് സാറെ ഞങ്ങടെ ദൈവം എന്ന് ഇരുവരും

September 14, 2021

കാസർകോട് : ദേശീയപാതയിൽ പുറമ്പോക്കിൽ താമസിക്കുന്ന രാജനും മൈമുനയും തങ്ങളുടെ കൂരയ്ക്ക് മുമ്പിൽ വന്നിറങ്ങിയ ഉദ്യോഗസ്ഥ പടയെ കണ്ട് ഞെട്ടി. കുടിയൊഴിപ്പിക്കാനാണോ? പടന്നക്കാട് നെഹ്രു കോളേജ് കാന്റീന് തൊട്ടടുത്...

പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാക്കൾ; താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

September 14, 2021

കോഴിക്കോട്: നാർകോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളിൽ പാലാ ബിഷപ്പിന്റെ പരാമർശത്തിന് പിന്തുണ നൽകി താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ നേതൃത്വത്തിൽ ...

അഫ്ഗാൻ ഉപപ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന്‌ അഭ്യൂഹം; നിഷേധിച്ച് താലിബാൻ; മുല്ല അബ്ദുൽ ഗനി ബറാദറുടെ ശബ്ദ സന്ദേശവും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു; വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കാതെ അന്താരാഷ്ട്ര മാധ്യമങ്ങൾ

September 14, 2021

കാബൂൾ: ശത്രുക്കളുടെ വെടിവയ്പിൽ അഫ്ഗാനിസ്ഥാൻ ഉപ പ്രധാനമന്ത്രിയായ മുല്ല അബ്ദുൽ ഗനി ബറാദർ കൊല്ലപ്പെട്ടെന്ന അഭ്യൂഹം നിലനിൽക്കെ, വാർത്ത വ്യാജമെന്ന് താലിബാൻ. പ്രസ്ഥാനത്തിനകത്ത് ആഭ്യന്തര പിളർപ്പുള്ളതായി അഭ്യ...

നിപ വൈറസ് ആശങ്കയകലുന്നു; നിയന്ത്രണങ്ങളിൽ ഇളവ്; ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടൈന്മെന്റായി തുടരും; വാക്സിനേഷൻ നാളെ മുതൽ പുനരാരംഭിക്കും; 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി

September 14, 2021

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇൻക്യുബേഷൻ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്മെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീ...

യുഎഇയിൽ ഫാക്ടറിയിൽ വൻ അഗ്‌നിബാധ

September 14, 2021

ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുൽഖുവൈനിൽ ഒരു ഫാക്ടറിയിൽ വൻ അഗ്‌നിബാധ. ഉമ്മുൽ തൗബ് വ്യവസായ മേഖലയിലെ ഒരു ടയർ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉമ്മുൽഖുവൈനിൽ നിന്നുള്ള അഗ്‌നിശമനസേന അംഗങ്ങൾ സ്ഥലത്തെത്തി തീ നിയ...

'ഇസ്രയേൽ താരത്തെ നേരിടില്ല'; ടോക്യോ ഒളിംപിക്‌സിൽ പിന്മാറ്റം; അൽജീരിയൻ ജൂഡോ താരം ഫെതി നൗറിനെയും പരിശീലകനെയും പത്ത് വർഷത്തേക്ക് വിലക്കി; നടപടി, രാജ്യാന്തര ജൂഡോ അസോസിയേഷന്റേത്

September 14, 2021

ന്യൂഡൽഹി: ഇസ്രയേൽ താരത്തെ നേരിടുന്നത് ഒഴിവാക്കാൻ ടോക്യോ ഒളിംപിക്‌സിൽനിന്നു പിന്മാറിയ ജൂഡോ താരത്തെയും പരിശീലകനെയും 10 വർഷത്തേക്കു വിലക്കി രാജ്യാന്തര ജൂഡോ അസോസിയേഷൻ. മൂന്നു തവണ ആഫ്രിക്കൻ ചാംപ്യനായിട്ടു...

MNM Recommends