1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
20
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 60 കവിഞ്ഞു

September 06, 2021

ന്യൂയോർക് :ലൂസിയാനയിൽ വീശിയടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം ശനിയാഴ്ചയായതോടെ 60 കവിഞ്ഞു. ന്യൂജേഴ്സിയിൽ 27 പേര് മരിച്ചതായി ഗവർണ്ണർ അറിയിച്ചു.ന്യു ജ...

വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ കുട്ടികൾക്ക് കാനഡയിൽ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തും

September 06, 2021

 ടൊറന്റൊ (കാനഡ): ഇന്ത്യയിൽ വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ മക്കൾക്ക് കാനഡയിൽ തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യമേർപ്പെടുത്തുന്ന പദ്ധതിയുമായി (ഇകഎ) ടൊറന്റൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന കഴിഞ്ഞവാരം...

മലയാളി അദ്ധ്യാപകർക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു

September 06, 2021

രാഷ്ട്രപതിയുടെ പുരസ്‌കാരം മലയാളി അദ്ധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയാണ് പുരസ്‌കാരങ്ങൾ വ...

ഐഎൻഎൽ ദേശീയനേതൃത്വത്തെ അപ്രസക്തമാക്കിയ ഒത്തുതീർപ്പിൽ നിർണായകമായത് കാന്തപുരത്തിന്റെ ഇടപെടൽ; എൽഡിഎഫിലെ മുസ്ലിം പാർട്ടിക്കായി പരസ്യമായി കളത്തിലിറങ്ങി രാഷ്ട്രീയ മൈലേജുണ്ടാക്കി കാന്തപുരം; തെരുവിലെ തമ്മിലടിക്ക് ഒടുവിൽ സംസ്ഥാന പ്രസിഡന്റായി പ്രഫ. എ.പി.അബ്ദുൽ വഹാബ് തുടരും

September 06, 2021

കോഴിക്കോട്: ഒരു മാസത്തിലേറെ ആയി നിലനിന്നിരുന്ന ഐഎൻഎൽ പ്രശ്നം പരിഹരിക്കപ്പെടുമ്പോൾ ഇടതു രാഷ്ട്രീയത്തിലെ താരമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പാർട്ടിയിൽ പിളർപ്പ് എന്ന പ്രശ്നം പൂർണമായി പരിഹരിക്കാൻ ...

അമേരിക്കക്കാർ അടങ്ങിയ യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ ആറു വിമാനങ്ങൾ തടഞ്ഞ് താലിബാൻ; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ തടവുകാരായി മാറ്റപ്പെട്ടവരുടെ മുറവിളി; വീടുവീടാന്തരം കയറി അമേരിക്കൻ പൗരത്വമുള്ള അഫ്ഗാനികളെ തടവിലാക്കുന്നുവെന്നും റിപ്പോർട്ട്

September 06, 2021

കാബൂൾ: അമേരിക്കൻ പൗരന്മാർ അടക്കം അഫ്ഗാനിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന നിരവധി പേരുടെ ശ്രമം പാഴാക്കിക്കൊണ്ട് ആറു ചാർട്ടേർഡ് വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചിരിക്കുന്നതായി റിപ്പബ്ലിക്ക...

ഡയറി ഉയർത്തി കാട്ടിയതിലെ ഉമ്മൻ ചാണ്ടിയുടെ പരിഭവം ഇന്ന് സുധാകരന്റെ കൂടിക്കാഴ്‌ച്ചയിൽ തീരും; സതീശന്റെ സന്ദർശനത്തോടെ പാതി മഞ്ഞുരുക്കം; ഹൈക്കമാൻഡിനും അതൃപ്തി പുകയുന്നതോടെ കുടുതൽ കനപ്പിക്കാതെ പ്രശ്‌നം തീർക്കാൻ മുതിർന്ന നേതാക്കൾ; കോൺഗ്രസിൽ ഇനി 'എല്ലാം ശരിയാകും' നാളുകൾ

September 06, 2021

കോട്ടയം: ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ വീടുകളിലെത്തി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സമാധാന ദൂത് വിജയം കാണുമെന്ന് തന്നെ സൂചന. ഔദ്യോഗിക നേതൃത്വവുമായി തുടർച...

5 സ്വർണം, 8 വെള്ളി, 6 വെങ്കലം!; ടൊക്കിയോ പാരാലിമ്പിക്‌സിൽ ചരിത്ര കുതിപ്പുമായി ഇന്ത്യ; സംഘം മടങ്ങുന്നത് ചരിത്രത്തിലെ മികച്ച മെഡൽ നേട്ടവുമായി; രാജ്യാന്തര കായിക മേളകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന റെക്കോഡും ടോക്യോ പാരാലിമ്പിക്സ് സംഘത്തിന് സ്വന്തം

September 06, 2021

ടോക്കിയോ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി പാരാലിംപിക്‌സിൽ ഇന്ത്യൻ കുതിപ്പ്. ഇന്നുവരെയുള്ള ഏറ്റവും മികച്ച മെഡൽനേട്ടവുമായാണ് ഇന്ത്യൻ സംഘം ടോക്യോവിൽ നിന്നും മടങ്ങുന്നത്. റെക്കോർഡ് മെഡൽ വേട്ട അവ...

ഗർഭിണിയായിരിക്കെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകൾ ചൂഴ്‌ന്നെടുത്തു, മുഖം വികൃതമാക്കി; ഒറ്റുകൊടുത്തത് സ്വന്തം പിതാവ്! താലിബാൻ ക്രൂരതകൾ വെളിപ്പെടുത്തി യുവതി; ഗർഭിണിയായ പൊലീസുകാരിയെ വെടിവെച്ച് കൊന്ന് പ്രാകൃതരാണെന്ന് തെളിയിച്ച് വീണ്ടും താലിബാൻ

September 06, 2021

ന്യൂഡൽഹി: ഒരിക്കലും പരിഷ്‌ക്കരിക്കരുത് എന്നാഗ്രഹിക്കുന്ന പ്രാകൃത നിയമങ്ങളെ മുറുകേ പിടിക്കുന്നവരാണ് താലിബാൻ. അവർ, മുമ്പ് അധികാരത്തിൽ എത്തിയപ്പോൾ ചെയ്തു കൂട്ടിയതുകൊടും ക്രൂരതകളായിരുന്നു. താലിബാന്റെ ക്രൂ...

ആദ്യ ഡോസ് പൂർത്തിയാക്കാൻ ലോകം നെട്ടോട്ടമോടുമ്പോൾ നാലാമത്തെ ഡോസിനുള്ള തുടക്കവുമായി ഇസ്രയേൽ; ബൂസ്റ്റർ ഡോസിനു ശേഷം വകഭേദങ്ങൾക്കായി നാലാമതൊരു ഡോസ് കൂടി റെഡിയെന്ന് ഇസ്രയേലിന്റെ പ്രഖ്യാപനം

September 06, 2021

ടെൽ അവീവ്: ഭാവിയിൽ ഒരു പക്ഷെ ഈ കോവിഡ് വാക്സിനേഷൻ എന്നത് ഒരു നിരന്തര പ്രക്രിയയായി മാറിയേക്കാം എന്നുള്ള സൂചനയുമായി ഇസ്രയേൽ മുന്നോട്ടു വന്നിരിക്കുകയാണ്. ഇപ്പോൾ, തങ്ങളുടെ പൗരന്മാർക്ക് വാക്സിന്റെ നാലാം ഡോസ...

ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്... വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല...; നിപ കൊണ്ടുപോയ ഏകമകന്റെ മൃതദേഹം പോലും കാണാനാവാതെ മാതാപിതാക്കൾ; അമ്മയ്ക്ക് പനി തുടങ്ങിയതോടെ ആശുപത്രിയിലേക്ക് മാറ്റി; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നിർണായകം; അതീവ ജാഗ്രതാ നിർദ്ദേശം

September 06, 2021

കോഴിക്കോട്: ഏകമകന്റെ മൃതദേഹം പോലും ഒരു നോക്ക് പോലും കാണാൻ സാധിക്കാത്തത്ിന്റെ സങ്കടത്തിലാണ് കോഴിക്കോട് നിപ വൈറസ് ബാധിച്ചു മരിച്ച കുട്ടിയുടെ മാതാപിതാക്കൾ. കണ്ണംപറമ്പിലെ ശ്മശാനത്തിൽ മകനെ ആരോഗ്യപ്രവർത്തകർ...

നടൻ ബാലയും എലിസബത്തും വിവാഹിതരായി; വൈറലായി ചിത്രങ്ങളും വീഡിയോയും; തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല

September 06, 2021

തിരുവനന്തപുരം: വിവാഹ വേദിയിൽ തിളങ്ങി ബാലയും എലിസഹത്തും. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. ഇതോടെ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന...

ഇറാഖിൽ ഐഎസ് ആക്രമണം; 13 പൊലീസുകാർ കൊല്ലപ്പെട്ടു; ആക്രമണം കിർകുക്ക് പ്രവിശ്യയിൽ സതിഹ ഗ്രാമത്തിലെ പൊലീസ് ചെക്ക് പോസ്റ്റിൽ

September 06, 2021

ബഗ്ദാദ് വടക്കൻ ഇറാഖിലെ പൊലീസ് ചെക്‌പോസ്റ്റിൽ സായുധസംഘം നടത്തിയ ആക്രമണത്തിൽ 13 പൊലീസുകാർ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റു. ആക്രമണത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് ഇറാഖ് ആരോപിച്ചു. കിർകുക്ക് പ്രവിശ്യ...

ഗിനിയിൽ പ്രസിഡന്റ് ആൽഫ കോണ്ടയെ പുറത്താക്കി; കേണൽ മമാഡി ഡുംബൊയയുടെ നേതൃത്വത്തിൽ പട്ടാള അട്ടിമറി; സൈന്യം സർക്കാറിനെ പിരിച്ചുവിട്ടതായി ഔദ്യോഗിക ചാനലിലുടെ പ്രഖ്യാപനം; ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഭരണം പിടിച്ചെന്നു പട്ടാളം

September 06, 2021

കൊണാക്രി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ പട്ടാള അട്ടിമറി. മണിക്കുറുകൾ നീണ്ട വെടിവെപ്പിനൊടുവിൽ പ്രസിഡന്റ് പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു.ഔദ്യോഗിക ടിവി ചാനലിന്റെ നിയന്ത്രണമ...

കൊച്ചിയിൽ കഞ്ചാവ്, ലഹരിമരുന്ന് കച്ചവടം; പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധന രണ്ടു പേർ പിടിയിൽ

September 05, 2021

കൊച്ചി: കഞ്ചാവും നൈട്രോസെപാം മയക്കുമരുന്നിനത്തിൽപ്പെട്ട ഗുളികകളുമായി യുവാക്കൾ പിടിയിൽ. വാഴക്കാല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന സജീവമാണെന്നുള്ള പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു പ്രതികൾ പ...

ശേഷിക്കുന്നത് ഒരു ദിവസം; ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് പത്ത് വിക്കറ്റ്; ഇംഗ്ലണ്ടിന് 291 റൺസ്!; ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; നാലാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ്

September 05, 2021

ലണ്ടൻ: ഓവലിൽ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 368 റൺസ് വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. നാലാം ദിനം കളി നിർത്തു...

MNM Recommends