1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
20
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

മച്ചാനേ, എആർ നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ; കള്ളപ്പണ ഇടപാടിന്റെ കാര്യം സസൂക്ഷ്മം പഠിച്ചു വരികയാണ്: കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച പുുറത്തുവിടുമെന്ന് കെ.ടി.ജലീൽ

September 04, 2021

കോഴിക്കോട്: തന്നെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളുമായി കെടി ജലീൽ. 'ചന്ദ്രിക' പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടിലും ചന്ദ്രികയുടെ അക്കൗണ്ടിൽ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദര...

ശാലുവിന്റെ മൃതദേഹം മൂടിയിരുന്ന ബെഡ്ഷീറ്റ് കാഴ്ച ഫിലിം ഫോറത്തിന്റെ ഓഫിസിലുണ്ടായിരുന്നത്; തിരുവനന്തപുരത്തെ ഓഫിസിലുള്ള ബെഡ്ഷീറ്റ് എങ്ങനെ കോഴിക്കോട്ടെത്തി? ട്രാൻസ്ജൻഡർ യുവതി മരിച്ച സംഭവത്തിൽ തുറന്നുപറച്ചിലുമായി സനൽകുമാർ ശശിധരൻ; കാഴ്‌ച്ച ഫിലിം ഫോറത്തിനും പങ്കെന്ന് ആരോപണം

September 04, 2021

തിരുവനന്തപുരം: രണ്ടരവർഷം മുൻപ് കോഴിക്കോട് നഗരത്തിൽ ട്രാൻസ്ജെൻഡർ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കാഴ്‌ച്ച ഫിലിം ഫോറം പ്രതിസ്ഥാനത്ത്. കാഴ്‌ച്ചയുടെ സ്ഥാപകരിലൊരാളും പ്രമുഖ സംവിധായകനുമായ സനൽകുമാർ ശശിധരനാണ് ഞെ...

കാസർകോട് പൊലീസിന് നേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ; കേസിൽ ആകെ പത്ത് പ്രതികൾ

September 04, 2021

ഉപ്പള: പൊലീസിന് നേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ഉപ്പള മിയാപദവിലും ഹിദായത് നഗറിലും പൊലീസിന്റെ നേർക്ക് വെടിയുതിർത്ത് കർണാടകയിലേക്ക ്കടന്ന ക്രിമിനൽ സംഘത്തിലെ പ്രതികളിൽ ഒര...

'സ്വാതന്ത്ര്യം ആവശ്യപ്പെട്ട്' കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ; കണ്ണീർ വാതകം പ്രയോഗിച്ചു; ചോരയൊലിക്കുന്ന തലയുമായി അഫ്ഗാൻ യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ

September 04, 2021

കാബൂൾ: ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ ഭീകരർ. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികൾ...

വ്യാജ ലൈസൻസിൽ തോക്കുമായി കശ്മീരികളുടെ അറസ്റ്റ്: സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ്; വ്യാജമെന്ന് കണ്ടെത്തിയാൽ കർശന നടപടി

September 04, 2021

 തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശം വച്ച അഞ്ച് കശ്മീരികൾ തിരുവനന്തപുരത്ത് അറസ്റ്റിലായതോടെ, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം. എ.റ്റി.എം, ധനകാര്യ സ്ഥാപനങ്...

താലിബാൻ അനുകൂല നിലപാടെടുക്കുന്നവരാണ് മാപ്പിള ലഹളയെ വെള്ളപൂശുന്നത്; അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നത് എന്നും കെ.സുരേന്ദ്രൻ

September 04, 2021

തിരുവനന്തപുരം: താലിബാൻ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തിൽ ഒരു പുതിയ രാഷ്ട്ര...

ഇടിയേറ്റുവീണ കൗമാരക്കാരിയായ വനിതാ ബോക്സർക്ക് ദാരുണാന്ത്യം; ബോക്സിങ് റിംഗിൽ ജീവൻ നഷ്ടമായത് തലച്ചോറിന് ക്ഷതമേറ്റ മെക്സിക്കൻ താരം ജീനറ്റ് സക്കറിയാസ് സപാറ്റയ്ക്ക്; ബോക്‌സിങ് നിരോധിക്കണമെന്ന് ആവശ്യം

September 04, 2021

മോൺട്രിയോൾ (കാനഡ): പ്രഫഷനൽ ബോക്‌സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ കൗമാരക്കാരിയായ മെക്സിക്കൻ ബോക്‌സർ അഞ്ചാം ദിനം മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിനിടെ തലച്ചോറിന് ക്ഷതമേറ്റ മെക...

പാചക വാതക, ഇന്ധന വിലവർധന പിൻവലിക്കുക. വെൽഫെയർ പാർട്ടി

September 04, 2021

പാലക്കാട്:പാചകവാതക, പെട്രോൾ ഡീസൽ ഇന്ധന വിലവർധനവിലൂടെനിരന്തരമായി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളിൽ...

കുമാരി ഐശ്വര്യ അനിൽ ഡാളസ് സൗഹൃദ വേദി ഓണാഘോഷ വേളയിൽ സംഗീതം ആലപിക്കുന്നു

September 04, 2021

ഡാളസ്: ഈശ്വരൻ വരദാനമായി തന്ന ദാനമാണ് സംഗീതം.... കുമാരി ഐശ്വര്യ അനിലിന്റെ വാക്കുകളാണിത്. ഇന്ന് പാട്ടുകൾപാടി മലയാള മക്കളുടെ ഹൃദയം കവർന്നെടുത്തു കഴിഞ്ഞു.ഒട്ടേറെ സംഗീത പരിപാടികളിലും സംഗീത ആൽബങ്ങളിലും,ഇപ്പ...

അമ്മ എവിടെ എന്നുചോദിച്ചപ്പോൾ അവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കൻ മട്ട്; അടുക്കളയിൽ പണി വല്ലതും നടന്നോ ചാച്ചാ എന്ന് ചോദിച്ചപ്പോൾ ബിനോയിയുടെ ഭാവം മാറിയതോടെ കുട്ടിക്കും സംശയം; സിന്ധുകൊലക്കേസിൽ പൊലീസ് ഉഴപ്പിയപ്പോഴും അടുക്കള തറയിലെ രഹസ്യം കണ്ടുപിടിച്ചത് ആറാം ക്ലാസുകാരന്റെ ബുദ്ധി

September 04, 2021

അടിമാലി: പണിക്കൻകുടിയിൽ ആരുമറിയാതെ എല്ലാം വിജയകരമായി നടപ്പാക്കിയെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിനോയി. അത് പൊളിച്ചത് സിന്ധുവിന്റെ മകൻ ആറാം ക്ലാസുകാരന്റെ കോമൺ സെൻസും. സിന്ധുവിനെ കാണാതായി രണ്ടുനാൾ കഴിഞ്...

മയ്യഴി വിമോചന സമര സേനാനി മംഗലാട്ട് രാഘവൻ അന്തരിച്ചു; 101ാം വയസിൽ വിട പറഞ്ഞത് മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയിലെ നേതാവ്

September 04, 2021

മാഹി: മയ്യഴി വിമോചന സമര സേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ (101) അന്തരിച്ചു. ശ്വസ തടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഫ്രഞ്ച് അധീന മയ്യഴിയിൽ...

'ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം; പലപ്പോഴും പിടിച്ചു നിൽക്കുന്നത് നിന്റെ വാക്കുകളുടെ കരുത്തുകൊണ്ട്'; നന്ദുവിന്റെ ജന്മദിനത്തിൽ നടി സീമ ജി നായർ

September 04, 2021

തിരുവനന്തപുരം: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ നന്ദു മഹാദേവയുടെ പിറന്നാൾ ദിനമാണ് ഇന്ന്. ഈ അവസരത്തിൽ നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ എ...

സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി

September 04, 2021

തിരുവനന്തപുരം: സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സ...

റോഡ് പണി കഴിയുംമുമ്പ് കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ പിരിവ്; തിരുവല്ലത്ത് സമരവേലിയേറ്റം തുടരുന്നു; പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ സംഘടനകൾ; നിർമ്മാണം പൂർത്തിയായ ശേഷമേ ടോൾ പിരിവുള്ളെന്ന കേന്ദ്രമന്ത്രിയുടെ വാക്ക് പാഴായെന്ന് വിമർശനം

September 04, 2021

തിരുവനന്തപുരം: റോഡുപണി അവസാനിക്കുംമുമ്പ് ടോൾപിരിവ് ആരംഭിച്ച കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ തിരുവല്ലത്തെ ടോൾപ്ലാസകൾ കഴിഞ്ഞ രണ്ട് ആഴ്‌ച്ചയായി സമരങ്ങളുടെ തലസ്ഥാനമായി മാറുന്നു. ഭരണ- പ്രതിപക്ഷ ഭേദമന്യേ എല്ല...

'ക്രൂരത കേരളപൊലീസ് ആവർത്തിക്കുന്നത് പിണറായി വിജയന്റെ പിടിപ്പുകേടുമൂലം; അങ്ങാടിയിൽ തോറ്റതിന് ആർഎസ്എസിനോട് കലി തീർക്കുന്നത് പരിഹാസ്യം'; ഭരണ-പ്രതിപക്ഷത്തിന്റേത് നെറികെട്ട രാഷ്ട്രീയമെന്ന് വി മുരളീധരൻ

September 04, 2021

കോഴിക്കോട്: സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്ക്കാൻ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേൽ കുതിര കയറുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ ലാഭത്തി...

MNM Recommends