1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

കോവിഡിനെ പോലും നാണിപ്പിക്കുന്ന തിക്കുംതിരക്കും തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ; ഒപി കൗണ്ടറിന് മുന്നിൽ സൂചികുത്താൻ ഇടമില്ല; ഏഴ് കൗണ്ടറുകളിൽ രണ്ടെണ്ണമേ തുറക്കുന്നുള്ളു എന്ന് പരാതി; നൂറുകണക്കിന് രോഗികൾ കാത്തുനിൽക്കുമ്പോഴും ടോക്കൺ സംവിധാനമില്ല; ജീവനക്കാരുടെ ക്ഷാമം മൂലമെന്ന് സൂപ്രണ്ട്

September 01, 2021

തിരുവനന്തപുരം: കോവിഡ് കാലത്ത് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഒപി കൗണ്ടറിൽ സൂചി കുത്താൻ ഇടമില്ല. സാമൂഹ്യ അകലം പാലിക്കണമെന്ന് സർക്കാർ ആവർത്തിച്ച് ആവർത്തിച്ച് പറയുമ്പോഴും അകലങ്ങളില്ലാതെ രോഗികളെ 'ചേർത്തുനി...

കാറിന്റെ ഡോർ തുറന്നത് ഭക്ഷണം കഴിക്കാൻ കൈകഴുകാൻ; എന്താ പരിപാടി എന്ന് ചോദിച്ച് അശ്ലീല വർത്തമാനം പറഞ്ഞത് ആഷിഷ്; മകനാണ് ഒപ്പമുള്ളതെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് തെളിവ് രേഖ; അനാശാസ്യം ആരോപിച്ച് പരവൂർ തെക്കുംഭാഗത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കി നടത്തിയത് ക്രൂര ആക്രമണം

September 01, 2021

 കൊല്ലം: ഭക്ഷണം കഴിക്കാനായി ഡോർ തുറന്ന് കൈകഴുകുകയായിരുന്നു. അപ്പോഴാണ് ഒരാൾ വന്ന് രണ്ടും കൂടി എന്താ പരിപാടി എന്ന് ചോദിച്ച് അശ്ലീല വർത്തമാനം പറഞ്ഞത്. എന്റെ മകനാണ് ഒപ്പമുള്ളത് എന്ന് പറഞ്ഞിട്ടും വെറുതെവിട...

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ്; ഗുരുതര ആരോപണവുമായി ആനി രാജ; സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാർ നയത്തിനെതിരെ പൊലീസ് ബോധപൂർവം ഇടപെടുന്നുവെന്നും വിമർശനം

September 01, 2021

ന്യൂഡൽഹി: കേരള പൊലീസിനെതിരെയും സംസ്ഥാന സർക്കാറിനെതിരെയും രൂക്ഷവിമർശനവുമായി സിപിഐ നേതാവ് ആനി രാജ.കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന്, സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ പൊ...

അമ്മയാണെന്ന് തെളിയിക്കുന്ന രേഖ ചോദിച്ച് ഷംലയേയും മകനേയും ആക്രമിച്ച് സദാചാര ഗുണ്ട; കൈ തല്ലി ഒടിക്കുന്നത് കണ്ടിട്ടും മിണ്ടാതെ നിന്ന നാട്ടുകാർ; പരവൂർ തെക്കുംഭാഗം ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ആക്രമണം

September 01, 2021

കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടയുടെ ആക്രമണം. എഴുകോൺ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതിൽ ഷംല (44), മകൻ സാലു (23) എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ത...

ഇ സഞ്ജീവനി കൂടുതൽ ശക്തിപ്പെടുത്തി; കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കാൻ കൂടുതൽ സേവനങ്ങൾ; എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒപികൾ; പുതിയ രണ്ട് ഒ.പി.കൾ കൂടി

September 01, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇസഞ്ജീവനി സേവനങ്ങൾ കൂടുതൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപെടുത്തി ശക്തിപ്പെടുത്തിയതായി ആ...

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുഞ്ഞെന്ന് തെളിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

September 01, 2021

കൊച്ചി : എറണാകുളത്ത് സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വിവരം ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്ത...

സ്മാർട്ട് റേഷൻ കാർഡ് നവംബർ മുതൽ ; പോസ്റ്റ് കാർഡിന്റെ വലിപ്പത്തിലുള്ള കാർഡുകൾക്ക് ഈടാക്കുക 25 രൂപ; അപേക്ഷിക്കേണ്ടത് താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴിയോ മുഖേന

September 01, 2021

തിരുവനന്തപുരം : സ്മാർട്ട് റേഷൻ കാർഡ് നവംബർ ഒന്നു മുതൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. പോസ്റ്റ് കാർഡിന്റെ വലിപ്പത്തിലുള്ള കാർഡുകൾക്ക് 25 രൂപ നൽകണം. ആവശ്യമുള്ളവർക്ക് സ്മാർട്ട് കാർഡ്...

അടുത്ത മൂന്നുമണിക്കൂറിൽ നാലു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; കാവലവർഷം അവസാനിക്കാറാകുമ്പോഴും മഴയുടെ അളവിൽ കുറവ്

September 01, 2021

തിരുവനന്തപുരം : അടുത്ത മൂന്നുമണിക്കൂറിൽ കേരളത്തിലെ നാലു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക...

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ; സിറ്റിസൺ പോർട്ടൽ ഇന്നുമുതൽ ജനങ്ങൾക്ക് ലഭ്യമാകും; പോർട്ടൽ ലക്ഷ്യമിടുന്നത് പഞ്ചായത്തിലെ ഭരണനടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കാൻ

September 01, 2021

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ ഭരണനടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കാനുള്ള സിറ്റിസൺ പോർട്ടലുകൾ ഇന്നുമുതൽ ജനങ്ങൾക്ക് ലഭ്യമാകും. പോർട്ടലിന്റെ ഔപചാരിക ഉദ്ഘാടനം മൂന്നിന് മന്ത്രി എം വി ഗോവിന...

ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത് തന്റെ പേരു പറഞ്ഞ് വേണുവിന്റെ സ്ഥാനാർത്ഥി ഫിൽസണെ കോട്ടയത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കം; ചെന്നിത്തലയുടെ സ്ഥാനാർത്ഥിയായ ബാബു പ്രസാദിനെ വെട്ടാനുള്ള നീക്കം തടഞ്ഞതും അവസാന നിമിഷം; മുതിർന്ന നേതാക്കളെ രാഹുൽ ഫോണിൽ വിളിച്ചപ്പോൾ ലിസ്റ്റിൽ മാറ്റം വന്നു; വെട്ടിയും തിരുത്തിയും ഡിസിസി പ്രസിഡന്റുമാർ ഉണ്ടായ യഥാർത്ഥ കഥ

September 01, 2021

കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിൽ കോൺഗ്രസിൽ വമ്പൻ പൊട്ടിത്തെറി ഒഴിവായത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം. ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും രാഹുൽ ഗാന്ധി...

വൈപ്പിനിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽ പെട്ടു; അപകടം മുൻപ് തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങളിൽ തട്ടി; രണ്ട് ബോട്ടിലുകളിലുമായി ഉണ്ടായിരുന്നത് 48 പേർ

September 01, 2021

കൊച്ചി: വൈപ്പിനിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് തകർന്നു. വൈപ്പിൻ എൽ എൻ ജിക്ക് സമീപം രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. നേരത്തെ തകർന്ന് കിടന്ന ബോട്ടിന്റെ അവശിഷ്ടത്തിൽ ഇടിച്ചാണ് അപകടം ...

അരുവിക്കരയിൽ വികെ മധുവിന് വിനയായത് സെക്രട്ടറിയുടെ സുനിൽകുമാർ സ്നേഹം; മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് പുറത്താക്കുമ്പോൾ നേട്ടം ഡിവൈഎഫ്ഐയുടെ മുൻ ട്രഷറർക്ക്; അരുവിക്കരയിൽ അട്ടിമറി ജയം നേടിയിട്ടും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് മധു പുറത്ത്

September 01, 2021

തിരുവനന്തപുരം: സിപിഎമ്മിലെ ശിക്ഷാനടപടികൾക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കം. അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ മധുവിനെ...

തെറാനോസിന്റെ പേരിൽ വഞ്ചനാക്കുറ്റം; എലിസബത്ത് ഹോംസിന് 20 വർഷം തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി; അഴിക്കുള്ളിലാകുന്നത് ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ ശതകോടീശ്വരി

September 01, 2021

വാഷിങ്ങ്ടൺ: വഞ്ചനാക്കുറ്റത്തിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എലിസബത്ത് ഹോംസിന് 20 വർഷം തടവിന് ശിക്ഷിച്ച് അമേരിക്കൻ കോടതി.കഴിഞ്ഞ ദിവസം ആരംഭിച്ച വിചാരണയിലാണ് എലിസബത്തിന് കോടതി വഞ്ചനാക്ക...

പിണറായി സർക്കാരിനെതിരേ പ്രമേയം പാസാക്കി എഐഎസ്എഫ്; കാലടി യൂണിറ്റ് സമ്മേളനത്തിലെ പ്രമേയം അദ്ധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരേ

September 01, 2021

തിരുവന്നതപുരം: പിണറായി സർക്കാരിനെതിരേ പ്രമേയം പാസാക്കി ഭരണകക്ഷിയിലെ സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സർവ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സർക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രിൽ ഒന്...

മുട്ടിൽ മരംമുറി കേസിലെ അന്വേഷണം ഫലപ്രദമല്ലെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരം ഉണ്ടാകുമെന്ന് ഹൈക്കോടതി; സിബിഐ അന്വേഷണ ആവശ്യം തള്ളി

September 01, 2021

കൊച്ചി : മുട്ടിൽ മരംമുറി കേസിലെ അന്വേഷണം ഫലപ്രദമല്ലെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരം ഉണ്ടാകുമെന്ന് ഹൈക്കോടതി. കേസിൽ ഇപ്പോൾ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്ത...

MNM Recommends