1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8651 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 19140 പേർ

July 24, 2021

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8651 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1883 പേരാണ്. 4528 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19140 സംഭവങ്ങളാ...

സാധാരണക്കാരന്റെ കല്യാണത്തിന് 101 പേർ ആയാൽ പൊറുക്കാനാവാത്ത കുറ്റം; ലീഗ് നേതാവ് എൻ.എ.നെല്ലിക്കുന്നിന്റെ ഭാര്യാസഹോദിയുടെ മകളുടെ ആഡംബര വിവാഹത്തിന് ഒത്തുകൂടിയത് 1500 ഓളം പേർ; കാസർകോഡ് വിവാഹമാമാങ്കം ഒരുക്കിയത് ലീഗ് നേതാവും പ്രവാസി വ്യവസായിയുമായ എസ്ബികെ

July 24, 2021

കാസർകോട്: കോവിഡ് വ്യാപനം വീണ്ടും ഏറുന്നതിനിടെ, മുസ്ലിം ലീഗ് നേതാവിന്റെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് കൂടിയത് 1500 ഓളം പേർ. ലീഗ് നേതാവും കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിന്റെ ഭാര്യാ സഹോദരിയുടെയും കാസ...

ലീഗ് കാട്ടിക്കൂട്ടുന്നത് പത്ത് വർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്നതിന്റെ കലിപ്പ്; ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തിൽ ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ; ലീഗ് ഭരിച്ച 2011 2016 കാലയളവിൽ അനുപാതം പുനർനിശ്ചയിക്കാത്തത് എന്തുകൊണ്ടെന്നും ജലീൽ

July 24, 2021

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപദ്ധതി വിഷയത്തിൽ വീണ്ടും ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ.ന്യൂനപക്ഷ ക്ഷേമ പദ്ധതി: സർക്കാർ തീരുമാനം മുറിവേൽപ്പിച്ചു, യോജിച്ച പോരാട്ടാത്തിന് മുസ്ലിം ലീഗ്'എന്ന ചന്ദ്...

ഭയം കാരണം മമ്മൂക്കയെ വീട്ടിലേക്ക് വിളിച്ചില്ല; ചടങ്ങിന് തൊട്ടുമുൻപ് സുാരജിന്റെ ഫോൺ' നിങ്ങൾ മമ്മൂട്ടിയെ വിളിച്ചില്ല അല്ലെ'; അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു

July 24, 2021

തിരുവനന്തപുരം: മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു.സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും ചിലസമയങ്ങളിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ പങ്കുവച്ച് അദ്ദേഹം ആരാധകർക്കിടയിലേക്ക് എത്താറുണ്...

സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ്; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശിക്കും കൊട്ടാരക്കര സ്വദേശിനിക്കും; നിലവിൽ അഞ്ചുരോഗികൾ

July 24, 2021

 തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവ...

ഇസ്രയേൽ താരത്തോട് മത്സരിക്കാൻ വിസമ്മതം; അൾജീരിയൻ ജൂഡോ താരത്തെ ടോക്യോ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി; ഫലസ്തീൻ പ്രശ്‌നം ഇതിനേക്കാൾ ഒക്കെ വലുതെന്ന് ഫതഹി നൗറിൻ; താരത്തിനൊപ്പം കോച്ചിനെയും പുറത്താക്കി അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ

July 24, 2021

 ടോക്യോ: ഒത്തൊരുമ വിളംബരം ചെയ്യുന്ന ഒളിമ്പിക്‌സ് വേദിയിലും ഭിന്നതയുടെ സ്വരം. ഇസ്രയേൽ താരത്തോട് മത്സരിക്കാൻ വിസമ്മതിച്ച അൾജീരിയൻ ജൂഡോ താരത്തെ ടോക്യോ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി. ഫലസ്തീനികളോടുള്ള...

കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബി തൂങ്ങി മരിച്ച നിലയിൽ; നിരവധി കേസുകളിൽ പ്രതിയായ സിബി തൂങ്ങിയത് അമ്മഞ്ചേരി ഗാന്ധിനഗർ ഹൗസിങ് കോളനിയിലെ വാടക വീട്ടിൽ

July 24, 2021

കോട്ടയം: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയെ മരിച്ച നിലയിൽ കണ്ടെത്തി. അതിരന്പുഴ വില്ലേജിൽ മാന്നാനം കരയിൽ അമലഗിരി ഗ്രേസ് കോട്ടേജിൽ ജോൺ മകൻ അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി. ജോണി(38)നെയാണ് തൂങ്ങ...

എഡിജിപിയുടെ പേരിൽ സൈബർ തട്ടിപ്പ്; ഉത്തർപ്രദേശുകാരായ പ്രതികൾ പിടിയിൽ

July 24, 2021

കോഴിക്കോട്: എഡിജിപി വിജയ് സാക്കറയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ നാസിർ (22), മുഷാഖ് ഖാൻ (32) എന്നിവരെയാണ് കൊച്ചി...

കേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും; തുറന്ന് പറഞ്ഞ് വകുപ്പ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി; ബില്ലു പാസാകുന്നതോടെ വൈദ്യുതി രംഗത്ത് കുത്തകക്കമ്പനികളുടെ വൻ കടന്നുവരവ് ഉണ്ടാകുമെന്നും മന്ത്രി

July 24, 2021

തിരുവനന്തപുരം: കേന്ദ്രവൈദ്യുതി ബില്ല് പാസായാൽ സംസ്ഥാനത്തുൾപ്പടെ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. ബില്ല് കേന്ദ്രം പാസാക്കിയാൽ സമീപ ഭാവിയിൽ കേര...

ജമ്മു കശ്മീർ തോക്ക് ലൈസൻസ് കേസ്: ഐ.എ.എസ് ഓഫീസറുടെ വസതിയിലടക്കം 40 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്

July 24, 2021

ശ്രീനഗർ: ജമ്മു കശ്മീരിലെ അനധികൃത തോക്ക് ലൈൻസ് കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ ജമ്മുവിലും ഡൽഹിയിലുമടക്കം 40 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഷാഹിദ് ഇക്‌ബാൽ ചൗധരിയുടെ ശ്രീനഗറ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു; ഇന്ന് 18,531 പേർക്ക് രോഗം; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91%; 15,507 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,38,124; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 271 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രി

July 24, 2021

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 9...

കൊടി സുനി ജയിലിൽ നിന്ന് ക്വട്ടേഷൻ നടത്തുന്നില്ലെന്ന് ഉറപ്പ്; ഫോൺ ഉപയോഗം പൂർണമായും തടഞ്ഞിട്ടുണ്ട്; പലരെയും പരോളിൽ വിട്ടിരിക്കുകയാണ്; ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് പരോളിൽ പോയ ഈ തടവുകാർ ആയിരിക്കാം; തുറന്നു പറച്ചിലുമായി ഋഷിരാജ് സിങ്

July 24, 2021

തിരുവനന്തപുരം: കൊടി സുനി അടക്കമുള്ള തടവുകാർ ജയിലിൽ നിന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിങ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി...

'ഞാൻ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല; പാർട്ടികൾ എന്റെ പേര് നിർദ്ദേശിച്ചിരിക്കാം; ജോസ് കെ മാണി വിളിച്ചപ്പോൾ മുഴുവൻ സമയ അംഗം ആകാനില്ലെന്ന് അറിയിച്ചിരുന്നു'; ആസൂത്രണ ബോർഡ് പാർട്ട് ടൈം അംഗം ആക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് സന്തോഷ് ജോർജ് കുളങ്ങര

July 24, 2021

കോട്ടയം: സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ ബോർഡ് പാർട്ട് ടൈം അംഗം ആക്കിയതിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ താത്പര്യ പ്രകാരം സന്തോഷ് ജോർജ് കുളങ്ങരയെ നിയ...

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർധിച്ചു; വൈകുന്നേരം വരെ ഒ. പി സംവിധാനം നിലവിൽ വന്നു; കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണം നാട് അറിയുന്നു: മുഖ്യമന്ത്രി

July 24, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളു...

മീരാഭായ് ചാനുവിന്റെ വിജയം എല്ലാവർക്കും പ്രചോദനമാകട്ടെ; മെഡൽ നേട്ടത്തിൽ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി

July 24, 2021

തിരുവനന്തപുരം: ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടി...

MNM Recommends