1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

കോവിഡ് ബാധിച്ച് മരിച്ച ചുമട്ട് തൊഴിലാളിയുടെ മൃതദേഹം വീട്ടിൽ സൂക്ഷിക്കേണ്ടി വന്നത് എട്ട് മണിക്കൂറിലധികം; വീട്ടിൽ ഉണ്ടായിരുന്നത് കോവിഡ് ബാധിതയായ ഭാര്യ മാത്രം; പണിതീരാത്ത വീട്ടിൽ മൃതദഹം സൂക്ഷിക്കേണ്ടി വന്നത് കോഴിക്കോട് പൊടുപ്പിൽ നാലു സെന്റ് കോളനിയിൽ

July 22, 2021

കോഴിക്കോട്: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം ഒരു മണിക്കൂറിനകം സംസ്‌ക്കരിക്കണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോൾ ചുമട്ടു തൊഴിലാളിയുടെ മൃതദേഹം വീട്ടിൽ സൂക്ഷിക്കേണ്ടിവന്നത് എട്ടു മണിക്കൂറിലധികം. താമ...

ടോക്യോ ഉണർന്നു; ലോക കായിക മാമാങ്കത്തിന് നാളെ തിരിതെളിയും; ചടങ്ങ് പ്രദേശിക സമയം രാത്രി 8.30 ന്; ചടങ്ങ് കാണാൻ സ്റ്റേഡിയത്തിൽ അനുമതി 950 പേർക്ക് മാത്രം; ഇന്ത്യക്കായി ചടങ്ങിൽ അണിനിരക്കുക 28 അത്‌ലറ്റുകൾ

July 22, 2021

ടോക്യോ: കാണികളില്ല, ആരവങ്ങളില്ല. എങ്കിലും ആവേശം കുറയില്ലെന്ന പ്രതീക്ഷയിൽ ലോക കായിക മാമാങ്കത്തിന് നാളെ തിരിതെളിയും. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും.വെള്ളിയാഴ്ച പ്രാദേശിക...

കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കൾ സാക്ഷികൾ; 22 പ്രതികൾ; കൊള്ളസംഘം തട്ടിയെടുത്ത മൂന്നര കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; കേസിൽ കുറ്റപത്രം നാളെ ഇരിങ്ങാലക്കുട കോടതിയിൽ

July 22, 2021

 തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. കെ സുരേന്ദ്രൻ അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷി പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ 22 പ്രതികളുണ്ട്. 200 സാക്ഷികളെയാണ് ഉൾപ്പെടു...

ഒളിമ്പിക്‌സ് ഫൂട്‌ബോളിൽ ത്രില്ലർ; രണ്ടിനെതിരെ നാലുഗോളുകൾക്ക് ജർമ്മനിയെ തകർത്ത് ബ്രസീൽ; അർജന്റീനയെ അട്ടിമറിച്ച് ഓസ്‌ട്രേലിയയും; കാലിടറി സ്‌പെയ്‌നും ഫ്രാൻസും

July 22, 2021

ടോക്കിയോ: കോപ്പ അമേരിക്ക കിരീടനേട്ടത്തിന്റെ ആവേശമടങ്ങും മുൻപേ ടോക്കിയോ ഒളിംപിക്‌സ് ഫുട്‌ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി രുചിച്ചപ്പോൾ ബ്രസിലിന് ജർമ്മനിയോട് മധുരപ്രതികാരം. കരുത്തരായ ഫ്രാൻസിനും ...

'ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?; ഉള്ളതും വച്ചിരുന്നാ പോരേ?' എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നതിൽ അതിശയിക്കാനില്ല; ട്രാൻസ്‌ജെൻഡർ അനന്യയുടെ മരണം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ചില മറുപടികൾ: ഡോ.മനോജ് വെള്ളനാടിന്റെ പോസ്റ്റ് ചർച്ചയാവുന്നു

July 22, 2021

തിരുവനന്തപുരം: 'ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കിൽ അയാൾ വെറും തോൽവിയാണ്'-ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ ആത്മഹ...

മുൻപഞ്ചായത്തംഗത്തിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക്; പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; കുടിശ്ശിക തീർക്കാൻ മുകന്ദൻ സാവകാശം ആവശ്യപ്പെട്ടിരുന്നു; അതിന് ശേഷം ബാങ്കിന്റെ ഭാഗത്ത് നിന്ന് വ്യക്തിക്കെതിരായി ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബാങ്കധികൃതർ

July 22, 2021

തൃശ്ശൂർ: ബാങ്കിൽ നിന്നും ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്ന് മുൻപഞ്ചായത്തംഗം ആത്മഹത്യ ചെയ്തു എന്ന വാർത്ത തള്ളി കരുവന്നൂർ ബാങ്ക് അധികൃതർ. പ്രചരിക്കുന്ന വാർത്തകൾ സത്യത്തിന് നിരക്കാത്തതാണെന്നം വാസ്തവ വിരുദ...

കടവത്തൂരിൽ ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയെ കാണാതായി; രണ്ടുപേരെ രക്ഷപ്പെടുത്തി; കാണാതായത് അണിയാരം സ്വദേശി മുബഷിറിനെ

July 22, 2021

കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. തലശേരി കടവത്തൂർ ആറ്റുപുറം അണക്കെട്ടിന് സമീപം വ്യാഴാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയ മൂന്ന് പേരാണ് ഒ...

കൊങ്കൺ മേഖലയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം; കൊങ്കൺ പാതയിൽ റെയിൽ ഗതാഗതം നിലച്ചു; കുടുങ്ങിക്കിടക്കുന്നത് ആറായിരം യാത്രക്കാർ

July 22, 2021

മുംബൈ: തുടർച്ചയാ മഴയിൽ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം. രത്‌നഗരി റായ്ഗഡ് ജില്ലകളിൽ പ്രധാന നദികളെല്ലാം കരകവിഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം നിലച്ച...

സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക്ക വൈറസ്; രോഗം ബാധിച്ചത് തിരുവനന്തപുരം സ്വദേശികൾക്ക്; നിലവിൽ സംസ്ഥാനത്താകെ ആറ് രോഗികൾ

July 22, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.ടി. ചാക്കോ നഗർ സ്വദേശി (27), പേട്ട സ്വദേശി (38...

യുവതിയെ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് പ്രണയബന്ധത്തെ ഒഴിവാക്കി; വിവാഹത്തിന്റെ പതിനേഴാം നാൾ കാമുകനൊപ്പം പോയി യുവതി; ഒടുവിൽ യുവതിയെ കാമുകന് കൈമാറി ഭർത്താവ്

July 22, 2021

റാഞ്ചി: വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം വധു കാമുകനൊപ്പം പോയി. തുടർന്ന് ഭർത്താവും വീട്ടുകാരും നടത്തിയ തെരച്ചിലിലിൽ യുവതിയെ കാമുകന്റെ വീട്ടിൽ കണ്ടെത്തി. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. യുവതിയെ ചൊല്ലി തർക്ക...

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും പ്രൊഫ. വി.കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്സണും; ഡിജിറ്റൽ പഠനസൗകര്യം ഒരുക്കാൻ മന്ത്രിമാർ യോഗം വിളിക്കും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

July 22, 2021

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും പ്രൊഫ. വി.കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്സണുമാണ്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ,...

പാർട്ടി അറിയാതെ ഒരിലയും അനങ്ങാൻ പാടില്ല; സിപിഎം അറിയാതെ നിയമിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ മാറ്റി; നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

July 22, 2021

തിരുവനന്തപുരം: ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ വരുത്തി വച്ച ഗുലുമാലുകൾ ചെറുതല്ല. സ്വർണക്കടത്ത് കേസിൽ മുഖ്...

അനന്യയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ; കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം; ഇത്തരം ആത്മഹത്യയുടെ പേരിൽ നടക്കുന്ന സാമ്പത്തീക ചൂഷണം അവസാനിപ്പിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്

July 22, 2021

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്‌സിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം ശസ്...

സംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ കൺസൾട്ടൻസി; ആദ്യഘട്ടത്തിൽ നടപ്പാക്കുക 600 കോടിയുടെ നിക്ഷേപമെന്ന് വകുപ്പ് മന്ത്രി പി രാജീവ്; ധാരണപത്രം ഉടൻ ഒപ്പുവെക്കും

July 22, 2021

തിരുവനന്തപുരം: ലോകോത്തര ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് കേരളത്തിൽ 1350 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ധാരണയായതായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ആദ്യഘട്ടത്തി...

ഫോൺ ചോർത്തൽ വിവാദത്തിൽ നടപടി വേണ്ടത് അമിത്ഷായ്‌ക്കെതിരെ; വിമർശനവുമായി കെ സുധാകരൻ; രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തിയാൽ കോൺഗ്രസ്സ് പ്രതികരിക്കുക വൈകാരികമായി; പ്രമുഖരുടെ രഹസ്യം ചോർത്താൻ മോദി സർക്കാർ ഇത്രയും വലിയ തുക ചെലവഴിച്ചത് സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം ഉഴലുമ്പോഴെന്നും കെ പി സി സി അധ്യക്ഷൻ

July 22, 2021

തിരുവനന്തപുരം: പെഗസാസ് വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെയും രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.കോവിഡ് കാലത്ത് രാജ്യത്തെ ജനങ്ങൾ സാമ്പത്തീക പ്രതിസന്ധിയ...

MNM Recommends