1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
24
Wednesday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ഒന്നാമതെത്താൻ കുതിപ്പു തുടങ്ങി ചൈന; ആദ്യ സ്വർണം ഷൂട്ടിംഗിലൂടെ സ്വന്തമാക്കി; വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ യാങ് ക്വിയാന് ഒളിംപിക്‌സ് റെക്കോർഡോടെ സ്വർണം

July 24, 2021

ടോക്യോ: ടോക്യോ ഒളിംപിക്‌സിലും ഒന്നാമതെത്താൻ കുതിപ്പു തുടങ്ങി ചൈന. ടോക്യോ ഒളിംപിക്‌സിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാനാണ് ഷൂട്ടിങ്ങിലൂടെ ആദ്യ സ്വർണം വെടിവെച്ചിട്ടത്. വനിതകളുടെ 10 മ...

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു; വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ അദ്ധ്യാപകനെ സസ്പെന്റ് ചെയ്ത് താമരശ്ശേരി രൂപതക്ക് കീഴിലെ സ്‌കൂൾ മാനേജ്മെന്റ്; അദ്ധ്യാപകനെ ഡിസ്മിസ് ചെയ്യണമെന്ന് ആവശ്യം

July 24, 2021

കോഴിക്കോട്: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കായികാദ്ധ്യാപകനെ സസ്പെന്റ് ചെയ്തു. കോടഞ്ചേരി സ്വദേശി വിടി മനീഷിനെയാണ് താമരശ്ശേര...

ലൈംഗികക്ഷമത പരിശോധിക്കാൻ കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിലും അട്ടിമറി ശ്രമം: കോടതിക്കു മുൻപിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ നീക്കങ്ങൾ പൊളിഞ്ഞു; പ്രവാസി വ്യവവസായി ഷറാറ ഷറഫുദ്ദീൻ ഇനി പരിശോധനയ്ക്ക്

July 24, 2021

തലേശരി: പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രവാസി വ്യവസായിയുടെ രണ്ടാം വൈദ്യപരിശോധന ഇന്ന് നടക്കും. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗൽവ...

ഇന്ത്യൻ വന്മതിലായി ശ്രീജേഷ്; വല കാക്കാൻ മിന്നും സേവുകൾ; ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപിച്ചത് ഹർമൻ പ്രീത് സിംഗിന്റെ ഇരട്ട ഗോളിൽ; വനിതാ ഷൂട്ടിംഗിൽ ഉന്നം പിഴച്ച് ഇന്ത്യ; അമ്പെയ്ത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽ

July 24, 2021

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയത്തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആർ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്. ഹർമൻപ്രീത് സിങ് ഇരട്ട ഗോ...

അധ്യാത്മികാചാര്യൻ എടക്കാട് മുല്ലപ്പള്ളി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു; 59 വർഷം തുടർച്ചയായി ശബരിമല ദർശനം നടത്തിയ ഗുരുസ്വാമി

July 24, 2021

കണ്ണൂർ: അധ്യാത്മികാ ചര്യ നായിരുന്ന എടക്കാട് മുല്ലപ്പള്ളി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി ( പുന്നക്കൽ മഠം ഗുരുസ്വാമി ) അന്തരിച്ചു. 88 വയസ്സായിരുന്നു. മുല്ലപ്പള്ളി ഇല്ലം തന്ത്രി വര്യനാണ്. തൃക്കപാലം ശിവക്ഷേത്ര...

ആലപ്പുഴയിൽ അറസ്റ്റിലായ ഷക്കീൽ കണ്ണൂരിലെ പ്രവാസിയെയും കബളിപ്പിച്ച് മുപ്പതുലക്ഷം രൂപതട്ടിയെടുത്തു; പരാതിയുമായി വിളിക്കുന്നത് ഒട്ടനവധി പേരെന്ന് പൊലിസ്; ഷക്കീലിനെതിരെ കണ്ണൂരിലും കേസെടുക്കും

July 24, 2021

കണ്ണൂർ: തട്ടിപ്പുകേസിൽ ആലപ്പുഴയിൽ പൊലിസ് പിടിയിലായ പഴയങ്ങാടി മാടായി സ്വദേശി ഷക്കീലിനെതിരെ കണ്ണൂരിലും പരാതി. ഷക്കീൽ ബിസിനസ് ആവശ്യത്തെിനെന്ന് പറഞ്ഞ് 1,50,000 ദിർഹം (ഏകദേശം 30 ലക്ഷം രൂപ) തട്ടിച്ചെന്ന് കണ...

മോഷണക്കേസ് പ്രതിയുടെ എടിഎം തട്ടിയെടുത്ത് പൊലീസുകാരന്റെ കവർച്ച; പരാതിക്കാരനെ സോപ്പിട്ട് കേസ് ഒതുക്കി ശ്രീകാന്ത് നമ്പൂതിരി; സർവ്വീസിൽ തിരിച്ചെത്താൻ തട്ടസം കോവിഡ് കാലത്തെ പിണറായി വിമർശനം; തളിപ്പറമ്പിലെ കേസൊതുക്കൽ ചർച്ചയാകുമ്പോൾ

July 24, 2021

കണ്ണൂർ: കവർച്ചാക്കേസിൽ പിടികൂടിയ പ്രതിയുടെ എ.ടി. എം കാർഡുപയോഗിച്ച് സിവിൽ പൊലിസ് ഓഫിസർ പണം തട്ടം തട്ടിയ കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. അതുകൊണ്ട് തന്നെ ഈ പൊലീസുകാരന് ഇനി സർവ്വീസിൽ തിരിച്ചു കയറാനും കഴ...

മാരുതി സുസുക്കിയും ഇലക്ട്രിക്കാവുന്നു; കോംപാക്ട് മോഡലിന് വില പത്ത് ലക്ഷത്തിൽ താഴെ

July 24, 2021

ഇന്ത്യയിൽ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതിയുമായി സഹകരിക്കുന്ന ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ ഇന്ത്യയിൽ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക്...

കാർ ഓടിച്ചിരുന്നത് ഓസ്‌ട്രേലിയൻ പ്രവാസി; രണ്ടു കാലും മുറിച്ച ഇളയച്ഛനെ ഡോക്ടറെ കാട്ടി മടങ്ങുമ്പോൾ അപകടം; കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരും; അമിത വേഗതയിൽ ബൈക്ക് ഓവർ ടേക്ക് ചെയ്തത് അപകടമായി; ആയങ്കിയുടെ കൂട്ടുകാരൻ റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്

July 24, 2021

കണ്ണൂർ:അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത് അഴീക്കൽ കപ്പക്കടവിലെ റമീസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടിൽ പൊലീസ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കസ്റ്റംസിന് നൽകും. കസ്റ്റംസ് ഈ അപകടത്തിൽ ദുരൂഹത ആരോപിച്ചിര...

പ്രമേഹം മുതൽ കരൾ രോഗങ്ങൾ വരെ നിങ്ങളുടെ കണ്ണുകളിൽ പ്രതിഫലിക്കും; കൊളസ്ടോളും സമ്മർദ്ദവും കണ്ണുകളിൽ നിന്നും വായിച്ചെടുക്കാനാകും; കണ്ണും കണ്ണും കൈമാറുന്നത് രോഗ വിവരങ്ങളുമെന്ന് പുതിയ പഠന റിപ്പോർട്ട്

July 24, 2021

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണ് പറയാറ്. ഏറെ സൂക്ഷ്മമായി പറഞ്ഞാൽ, മുഖത്തെ അവയവങ്ങളിൽ കണ്ണുകളാണ് മനസ്സിലെ വികാരം ഏറെക്കുറെ കൃത്യമായി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ മുഖത്ത് നോക്ക് സംസാരിക്കുക എന...

കുറഞ്ഞത് ആറാഴ്‌ച്ചത്തെ ഇടവേള വേണം; എട്ടാഴ്‌ച്ചയാണ് ഏറ്റവും നല്ലത്; പത്താഴ്‌ച്ച വ്യത്യാസത്തിൽ എടുത്തവർക്ക് മൂന്നാഴ്‌ച്ചക്കാരേക്കാൾ ഫലം; കോവിഡ് കുത്തിവയ്‌പ്പുകളുടെ സമയ വ്യത്യാസത്തിന്റെ ശാസ്ത്രം ഇങ്ങനെ

July 24, 2021

കോവിഡ് വാക്സിന്റെ രണ്ടാം ഡോസിനായി ധൃതികൂട്ടരുതെന്ന നിർദ്ദേശം വന്നിരിക്കുന്നു. ധൃതി കൂട്ടി ഒരു നിശ്ചിത സമയത്തിനു മുൻപായി രണ്ടാം ഡോസ് എടുത്താൽ ഫലസിദ്ധി കുറവായിരിക്കുമത്രെ. രാജ്യത്തെ ഏറ്റവും മികച്ച യൂണിവ...

അതിവേഗം വിഭജിക്കപ്പെട്ട് പടരുന്ന മറ്റൊരു വകഭേദത്തെ കൂടി കണ്ടെത്തി; ഡെൽറ്റ വകഭേദം നിയന്ത്രണാധീനമായപ്പോൾ ലോകത്തിന്റെ ഉറക്കം കെടുത്താൻ കൊളംബിയൻ വകഭേദം എത്തി; തിരക്കിട്ട പഠനങ്ങളുമായി ശാസ്ത്രജ്ഞർ

July 24, 2021

കോവിഡ് എന്ന മഹാമാരി അവസാനിക്കുകയില്ലെന്നും ഇനിയുള്ള കാലം മനുഷ്യർ ഈ മഹാമാരിക്കൊപ്പം ജീവിക്കാൻ നിർബന്ധിതരാണെന്നുമുള്ള പ്രവചനം അന്വർത്ഥമാക്കും വണ്ണം കൊറോണയുടെ മറ്റൊരു വകഭേദത്തെ കൂടി കണ്ടെത്തിയിരിക്കുന്നു...

അമേരിക്കയിൽ ഗാൽവെസ്റ്റൺ-ഡള്ളാസ് റോഡ്, ബ്രിട്ടനിൽ എ1010, ആസ്ട്രേലിയയിൽ കോൺകോർഡ് സിഡ്നി; കാറോടിച്ചാൽ ഇവിടെ അപകട സാധ്യത കൂടുതൽ; ലോകത്തെ ഏറ്റവും അപകടകാരികളായ റോഡുകളുടെ കഥ

July 24, 2021

റോഡപകടങ്ങൾ പെരുകുന്ന ലോകത്ത് ഏറ്റവും അധികം അപകടങ്ങൾ ഉണ്ടാകാനിടയുള്ള റോഡുകളെ കുറിച്ചുള്ള പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച്, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എ 1010-ലാണ്. ...

ടോക്യോ ഒളിമ്പിക്സ്; മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഇർഫാനും ശ്രീശങ്കറിനും എതിരെ കടുത്ത നടപടിയെന്ന് എ.എഫ്.ഐ

July 24, 2021

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്ലറ്റുകളായ കെ.ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ)...

കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാരുടെ കുടുംബത്തിന് നഴ്സിങ് കൗൺസിലിന്റെ രണ്ടുലക്ഷം രൂപ; അപകടത്തിൽപ്പെട്ട് മരിച്ച നഴ്സുമാരുടെ ആശ്രിതർക്കും സഹായധനം

July 24, 2021

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാരുടെ കുടുംബത്തിന് സംസ്ഥാന നഴ്സിങ് കൗൺസിൽ രണ്ടുലക്ഷം രൂപ വീതം സഹായം നൽകും. കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവരുടെ ആശ്രിതർക്കാണ് സഹായ...

MNM Recommends