1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
24
Wednesday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

രോഗ സ്ഥിരീകരണ നിരക്ക് പത്തിന് മുകളിൽ ആശങ്കയായി തുടരുന്നു; ഇളവുകൾ അനുവദിച്ചാൽ മുന്നാം തരംഗത്തെ ചെറുക്കുക അസാധ്യമെന്ന് ആരോഗ്യ വിദഗ്ദ്ധർ; അൺലോക്കിൽ സർവ്വത്ര ആശയക്കുഴപ്പം; ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കരുതലുകൾ അനിവാര്യം

July 03, 2021

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സാധ്യത കുറവ്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണിത്. നിലവിലെ നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെയാണ് തുടരുക. അതിന് ശേഷവും തു...

ചിലിയുടെ വെല്ലുവിളി അതിജീവിച്ച് കാനറികൾ കോപ്പ അമേരിക്ക സെമിയിൽ; ചിലിയെ കീഴടക്കിയത് ഒരു ഗോളിന്; ബ്രസീലിന്റെ വിജയം പത്തുപേരായി ചുരുങ്ങിയ ശേഷം; സെമിയിൽ എതിരാളികൾ പെറു

July 03, 2021

റിയോ ഡി ജനീറോന്മ രണ്ടാം പകുതി ഏറെക്കുറെ പൂർണമായും പത്തു പേരുമായി കളിച്ചിട്ടും ചിലെയെ വീഴ്‌ത്തി ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ സെമിഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ചിലെയെ വീഴ്‌ത്ത...

വരൻ മധുരം നൽകിയപ്പോൾ നാണത്താൽ തലതാഴ്‌ത്തി വധു; വധുവിന്റെ മുടിയിൽ കുത്തിപ്പിടിച്ച് ലഡു ബലമായി വായിൽ തിരുകി കയറ്റി വരൻ; വീഡിയോ വൈറലായതോടെ പ്രതിഷേധം വ്യാപകം

July 03, 2021

സ്ത്രീധന പീഡനം കേരളത്തിൽ ചർച്ചയാതോടെ ഇതിന്റെ പ്രതിധ്വനികൾ രാജ്യത്തെമ്പാടും അലയടിക്കുകയാണ്. സമാന രീതിയിലുള്ള നിരവധി വാർത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നം ഇത്തരത്തിൽ പുറത്ത് വരുന്നത്.തനിക്ക് ലഭ...

ഇന്ത്യയിൽ പടർന്ന് പിടിക്കുന്ന ഡെൽറ്റ വകഭേദത്തേയും ശാസ്ത്രലോകം തളയ്ക്കുന്നു; ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസിൽ ഡെൽറ്റ തലയും കുത്തി വീഴും; ലോകാരോഗ്യ സംഘടന അനുമതി നൽകിയ പുതിയ വാക്സിൻ വിപണിയിലേക്ക്

July 03, 2021

ശാസ്ത്രം ജയിച്ചു കൊറോണ തോറ്റു; ഏറ്റവുമൊടുവിൽ ഏറെ ഭീതിവിതച്ച ഡെൽറ്റ വകഭേദത്തേയും തളയ്ക്കാൻ ആധുനിക ശാസ്ത്രം തയ്യാറായിരിക്കുന്നു. ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്സിൻ, അത് എടുത്ത് എട്ട...

സന്ധ്യയേയും സുദേഷിനേയും ഒഴിവാക്കിയ അട്ടിമറി; പൊലീസ് മേധാവിക്ക് ചുവടു പിഴച്ചാൽ പഴി കേൾക്കുമെന്ന തിരിച്ചറിവിൽ പിണറായി; ഡിജിപിയെ ഉപദേശിക്കാൻ നാലംഗ എഡിജിപി സംഘം; ബെഹ്‌റയുടെ പിൻഗാമിക്ക് കരുതൽ സന്ദേശം മുഖ്യമന്ത്രി നൽകിയത് ഉച്ച വിരുന്നിനിടെ

July 03, 2021

തിരുവനന്തപുരം: കേരളാ പൊലീസിൽ ഇനി നാലംഗ ഉപദേശക സംഘവും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനെ സുപ്രധാന വിഷയങ്ങളിൽ ഉപദേശിക്കാനാണ് പ്രത്യേക സംഘം. 4 എഡിജിപിമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. പ്രധാന വിഷയങ്ങ...

ടെക്നോപാർക്ക് റോട്ടറി ക്ലബ് എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി

July 03, 2021

തിരുവനന്തപുരം: ടെക്നോപാർക്ക് റോട്ടറി ക്ലബിന്റെ എന്റെ ഗ്രാമം പദ്ധതിക്കു തുടക്കമായി. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടന്ന ഉൽഘാടന ചടങ്ങിൽ മെഡിക്കൽ കൊളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് വേണ്ട അവശ്യ വസ്ത...

അമേരിക്കയിലെ കോവിഡ് 19 കേസ്സുകളിൽ 10ശതമാനം വർദ്ധനവ്

July 03, 2021

വാഷിങ്ടൺ ഡി.സി. : കോവിഡ് 19 ന്റെ അമേരിക്കയിലെ സംഹാരതാണ്ഡവം ഏതാണ്ട് അവസാനിച്ചു എന്ന് ആശ്വസിച്ചിരിക്കുമ്പോൾ വീണ്ടും അതീവ മാരകശക്തിയുള്ള ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം വർദ്ധിച്ചുവരുന്നതായി സെന്റേഴ്സ് ഫോർ ...

ലോക മനസാക്ഷി നിമിഷയുടെ അമ്മയുടെ കണ്ണീർ കണ്ട് സന്തോഷിക്കുകയാണ്; റിപ്പോർട്ടറുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ക്യാമറയും തട്ടി മാറ്റി സോഷ്യൽ മീഡിയ ചർച്ചയിൽ അമ്മ നിറയുന്നു; ബിന്ദുവിന്റെ പ്രതീക്ഷ ഹൈക്കോടതിയിലെ ഹേബിയസ് കോർപസിൽ; എതിർക്കാൻ കേന്ദ്രവും

July 03, 2021

കൊച്ചി: അഫ്ഗാനിസ്ഥാനിൽ ജയിലിലുള്ള നിമിഷ എന്ന ഫാത്തിമ ഇസയെയും നാലുവയസ്സുള്ള കുഞ്ഞിനെയും തിരിച്ചു നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് അമ്മ. ഇതിന് വേണ്ടി ഫാത്തിമയുടെ അമ്മ തിരുവനന്തപുര...

റീച്ചാർജ്ജ് ചെയ്യാൻ പോയിത്തുടങ്ങിയ പരിചയം; ഒടുവിൽ ജീവതവും ഒരുമിച്ച് റീച്ചാർജ്ജ് ചെയ്യാൻ ഇരുവരുടെയും തീരുമാനം; സിനിമയ്‌ക്കൊപ്പം കായികമേഖലയിലും നേട്ടങ്ങൾ കൊയ്ത മഞ്ജുവിന്റെ സ്വപ്‌നങ്ങൾ കരുത്താകാൻ ഇനി വിനുരാജിന്റെ കൂട്ട്

July 03, 2021

പാലക്കാട്: പൊക്കമില്ലായ്മാണ് എന്റെ പൊക്കമെന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് പോലെ തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ച് മഞ്ജു നേടിയ നേട്ടങ്ങൾക്ക് മാനംമുട്ടെ ഉയരമുണ്ട്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ വെമ്പുന്ന മഞ്ജു...

സമുദ്രാന്തർ ഭാഗത്തു കൂടിയുള്ള പൈപ്പിൽ തീപിടുത്തം; മെക്സിക്കൻ ഉൾക്കടൽ തീരങ്ങളെ വിഴുങ്ങി അഗ്‌നിഗോളങ്ങൾ; മെക്സിക്കൻ സർക്കാർ ഉടമസ്ഥതയിലുള്ള ഏണ്ണക്കമ്പനിയിൽ അപകടങ്ങൾ ഒരു തുടർക്കഥയാകുമ്പോൾ

July 03, 2021

മെക്സിൻ ഉൾക്കടലിന്റെ തീരപ്രദേശങ്ങളോട് അടുത്തായി ഇന്നലെ കണ്ടത് ഉയർന്നുപൊങ്ങുന്ന അഗ്‌നിഗോളങ്ങളെയായിരുന്നു. സമുദ്രത്തിനടിയിലൂടെ പോകുന്ന പൈപ്പിൽ വാതക ചൊർച്ച ഉണ്ടായതിനെ തുടർന്നായിരുന്നു ഈ തീപിടുത്തം ഉണ്ടായ...

കോവിഡ് വ്യാപനത്തിൽ നമ്പർ വൺ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിൽ; രോഗവ്യാപനത്തിനൊപ്പം പ്രതിസന്ധിയായി മരണക്കണക്കിലെ നിരാകരണങ്ങളും; ആറു ജില്ലകളിൽ മാത്രം ഏഴായിരത്തോളം മരണങ്ങൾ കോവിഡ് ലിസ്റ്റിൽ അപ്രത്യക്ഷം; സുപ്രീംകോടതി സഹായം പ്രഖ്യാപിച്ചാൽ തർക്കം രൂക്ഷമാകും

July 03, 2021

തിരുവനന്തപുരം: കോവിഡിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിലാണ് കേരളത്തിൽ. രാജസ്ഥാനും യുപിയും ഡൽഹിയും അടക്കമുള്ളിടത്ത് വ്യാപനം ഏതാണ്ട് അവസാനിക്കുമ്പോഴാണ് കേരളത്തിൽ പന്ത്രണ്ടായിരത്തിന് അടുത്ത്...

എഫ് ബിയിൽ രേഷ്മയ്ക്കുണ്ടായിരുന്നത് ആറ് അക്കൗണ്ടുകൾ; ഒരു അക്കൗണ്ട് ഉപയോഗിക്കുക മൂന്ന് മാസം മാത്രം; കാമുകന്മാരുടെ ചുരുക്കപ്പെട്ടകിയിൽ ഇനിയുള്ളത് നാലു പേർ; അന്വേഷകരെ മാറ്റിയത് പ്രതിസന്ധിയാകും; കല്ലുവാതുക്കലിലും ഒളിവിലുള്ളവർക്ക് രക്ഷപ്പെടാൻ സർക്കാർ സഹായവും

July 03, 2021

കൊല്ലം: ഒടുവിൽ ദുരൂഹതകൾ ഒഴിയുന്നു എന്ന് കരുതിയപ്പോൾ പുതിയ ട്വിസ്റ്റ്. കല്ലുവാതുക്കലിൽ പ്രസവത്തെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്‌ബുക്ക് സുഹൃത്തിനെ കണ്ടെത്തിയതായി സൂചനകൾ പുറത്തു വരുന്നതിനിടെ...

പദവിയിലിരുന്നത് 4 മാസം മാത്രം; അപ്രതീക്ഷിത രാജിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്; പുതിയ നിയമസഭാ കക്ഷിനേതാവിനെ ഇന്ന് തിരഞ്ഞെടുക്കും

July 03, 2021

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു. പദവിയേറ്റെടുത്തു നാലു മാസമാകുമ്പോഴാണ് അപ്രതീക്ഷിത രാജി. ഗവർണർ ബേബി റാണി മൗര്യയ്ക്കു രാജിക്കത്ത് കൈമാറി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്...

കോപ്പ അമേരിക്കയിലും പെനാൾട്ടി ഷൂട്ടൗട്ട്; പാരഗ്വായെ തകർത്ത് പെറു സെമിയിൽ; ഷൂട്ടൗട്ടിൽ പെറുവിന്റെ ജയം 3 എതിരെ നാലുഗോളുകൾക്ക്; മത്സരത്തിൽ കണ്ടത് രണ്ട് ചുവപ്പുകാർഡുകൾ

July 03, 2021

ഗോയിയാനിയ: കോപ്പ അമേരിക്ക ടൂർണമെന്റിലും ആദ്യ സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കാൻ വേണ്ടിവന്നത് പെനാൽട്ടിഷൂട്ടൗട്ട് തന്നെ. പത്തുപേരായി ചുരുങ്ങിയെങ്കിലും പെറുവിനെ വിറപ്പിച്ചാണ് പരാഗ്വായ് മടങ്ങുന്നത്.ഷൂട്ടൗ...

MNM Recommends