1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
25
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

വോട്ട് ചോദിച്ചു ചെന്ന മാക്രോണിന് ഒറ്റയടി; ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ച് യുവാവ്; അവിശ്വസനീയ സംഭവത്തിന്റെ വീഡിയോ കാണാം

June 09, 2021

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്തടിച്ചു യുവാവ്. രാജ്യവ്യാപകമായി നടത്തുന്ന ഒരു വാക്കൗട്ടിനിടെ വോട്ടർമാരോട് സംവദിക്കുവാൻ ഇറങ്ങിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ വച്ച് യുവാവ് പ്രസിഡന്റിന്റെ മ...

ഇതുവരെ ലോകം കണ്ട ഏറ്റവും ഭയങ്കരമായ രോഗാണുവായി മാറി ഡെൽറ്റാ വകഭേദം; മനുഷ്യ ശരീരം അഴുകുകയും ചെവിക്കു കേൾവി ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നത് പുതിയ രീതി: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തെ പകച്ചു നോക്കി ശാസ്ത്ര സമൂഹം

June 09, 2021

ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തിൽ ആശങ്കപ്പെട്ട് ലോകം. മറ്റു വകഭേദങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെൽറ്റാ വകഭേദം കൂടുതൽ അപകടകാരിയാണെന്നാണ് ഇന്ത്യൻ ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്ന...

ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കി; 22കാരനെതിരെ കേസെടുത്ത് വളപട്ടണം പൊലീസ്; പ്രതിക്കായി തെരച്ചിൽ ഊർജ്ജിതം

June 09, 2021

വളപട്ടണം: ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കിയ 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പിനു സമീപത്തെ 11 വയസുകാരന്റെ പരാതിയിലാണ് കേസ്. വളപട്ടണം പൊലീസ്...

ടൗൺഹാളിന് സമീപം ഏഴു വയസുകാരിക്ക് നേരെ നഗ്‌നതാപ്രദർശനം; പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ അറസ്റ്റു ചെയ്ത് തലശേരി പൊലീസ്

June 09, 2021

തലശേരി: തലശേരി നഗരത്തിൽ ഏഴ് വയസുകാരിക്കു നേരെ നഗ്‌നത പ്രദർശനം നടത്തിയ സംഭവത്തിലെ പ്രതിയെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് സിഐ ജി.ഗോപകുമാർ, എസ് ...

ആഗ്ര ആശുപത്രിയിലെ ഓക്‌സിജൻ മോക്ഡ്രിൽ; 22 പേർ മരിച്ചതിന് പിന്നാലെ ആശുപത്രി അടച്ചു പൂട്ടി

June 09, 2021

ന്യൂഡൽഹി: ആഗ്രയിലെ സ്വകാര്യ ആശുപത്രിയിലെ ഓക്‌സിജൻ മോക്്ഡ്രില്ലിന് പിന്നാലെ 22 പേർ മരിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചു പൂട്ടി. സംഭവത്തെ കുറിച്ച് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യമന്...

ബിജെപിയിലേക്ക് ക്ഷണമുണ്ടെന്നും പ്രത്യേക ദൂതന്മാർ ചർച്ച നടത്തി എന്ന വെളിപ്പെടുത്തലിൽ വീണ്ടും പരിവാറുകാരനാക്കും; പിണറായിയും കോടേയേരിയും ഇപിയും മറുപടികൾ നൽകില്ല; പല്ലും നഖവും ഉപയോഗിച്ച് എതിർത്താൽ പനപോലെ സുധാകരൻ വളരുമെന്ന് വിലയിരുത്തൽ; കെപിസിസി അധ്യക്ഷനെ അവഗണിച്ച് പത്മവ്യൂഹത്തിലാക്കാൻ സിപിഎം

June 09, 2021

കണ്ണുർ: സുധാകരനെ നേരിടാൻ പഴയ ബിജെപി ബാന്ധവ കഥ പുറത്തെടുത്ത് സിപിഎം പത്മവ്യൂഹമൊരുക്കുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തന്റെ പതിവു ശൈലിയിൽ ആഞ്ഞടിക്കാൻ ഒരുങ്ങുന്ന സുധാകരനെതിരെ പ്രതിരോധമല്ല കടന്നാ...

പൂണെ കെമിക്കൽ ഫാക്ടറിയിലെ തീപിടുത്തം; 17 മൃതദേഹങ്ങൾ കണ്ടെടുത്തു

June 09, 2021

മുംബൈ: പുനെയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 17 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലാണിവ. കുടുംബാംഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ വീതം സഹ...

മുത്തങ്ങ സമരത്തിൽ നടന്ന വെടിവെപ്പിനെ അനുകൂലിച്ച അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളിൽ; വെടിവെപ്പിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്ന്; കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാകുമ്പോൾ ജോഗിയുടെ രക്തസാക്ഷിത്വവും ചർച്ചകളിൽ

June 09, 2021

കോഴിക്കോട്: കണ്ണൂർ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനായി നിയമിതനാകുമ്പോൾ രാഷ്ട്രീയ കേരളത്തിൽ മുത്തങ്ങയിലെ വെടിവെപ്പും ജോഗിയെന്ന ആദിവാസി യുവാവിന്റെ രക്ത സാക്ഷിത്വവും വീണ...

സഹപ്രവർത്തകനെ കൊന്ന ശേഷം സിആർപിഎഫ് ജവാൻ സ്വയംവെടിവച്ചു മരിച്ചു; സംഭവം ഝാർഖണ്ഡിലെ ഛാത്ര ജില്ലയിലെ സിമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ

June 09, 2021

ജാർഖണ്ഡ്: ഝാർഖണ്ഡിൽ സഹപ്രവർത്തകനെ വെടിവച്ചുകൊന്നശേഷം സിആർപിഎഫ് ജവാൻ സ്വയംവെടിവച്ചു മരിച്ചു. ഛാത്ര ജില്ലയിലെ സിമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോവിഡ് സെന്ററിലാണ് സംഭവം നടന്നത്. രോഗബാധിതർ ആരും ഇവിടെ ...

സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് പ്രധാനമന്ത്രിയുടെ അതൃപ്തി കൂടി കണക്കിലെടുത്ത്; അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചന നേരിട്ട് നൽകാൻ നദ്ദ; ദേശീയ ഭാരവാഹിയാക്കി നാണക്കേട് ഒഴിവാക്കാനും സാധ്യത; സമ്പൂർണ്ണ സംഘടനാ അഴിച്ചുപണിയെന്ന ബദൽ ഫോർമുലയുമായി സുരന്ദ്രനും; ബിജെപിയിൽ ഉടച്ചുവാർക്കൽ സാധ്യത കൂടുമ്പോൾ

June 09, 2021

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോട് രാജിവയ്ക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെടുമെന്ന് സൂചന. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയെന്ന പേരുദോഷം ഒഴിവാക്കാനാകും ഇത്. കേന്ദ്ര നേതൃത്വത്തിൽ പദവി ന...

ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി; മലമുകളിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിന്റെ ചിത്രം പങ്കുവെച്ച് വനം വകുപ്പ്

June 09, 2021

ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി. ഇവിടെ ഇന്നോളം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പാമ്പുവർഗമായിരുന്നു രാജവെമ്പാല. ഇപ്പോഴിതാ ഹിമാചൽപ്രദേശിൽ ആദ്യമായി ഒരു രാജവെമ്പാലയെ കണ...

സുധാകരന് ഗ്രൂപ്പില്ല; പിടിയും കൊടിക്കുന്നിലിനും സിദ്ദിഖിനുമുള്ളത് എ ഗ്രൂപ്പ് പാരമ്പര്യം; കെവി തോമസ് യുഡിഎഫ് കൺവീനറാകാനും സാധ്യത; എകെ ആന്റണിയുടെ നിലപാടുകൾക്കൊപ്പം നിർണ്ണായകമായത് രാഹുലിന്റെ തീരുമാനങ്ങളും; എല്ലാ അർത്ഥത്തിലും അവഗണിക്കുന്നത് ചെന്നിത്തലയെ മാത്രം

June 09, 2021

ന്യൂഡൽഹി: വിഡി സതീശനെ മുകളിൽ നിന്ന് നിയമിച്ചവർ കെപിസിസി അധ്യകഷനേയും നിയമിച്ചു. ഇതിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരേയും. നൽകുന്ന സന്ദേശം ഗ്രൂപ്പ് രാഷ്ട്രീയത്തിന് എതിരും. കെപിസിസി പ്രസിഡന്റ് പദവിയില...

കെ.സുധാകരൻ 21-ാമത് കെപിസിസി പ്രസിഡന്റ്; മുല്ലപ്പള്ളിയുടെ പിൻഗാമിക്ക് വൻ വരവേൽപ്പ്

June 09, 2021

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള 21 ാമത്തെ കെപിസിസി പ്രസിഡന്റാണ് കെ.സുധാകരൻ  ആദ്യ കെപിസിസി പ്രസിഡന്റ്: കെ. മാധവമേനോൻ (1956 57) കൂടുതൽ കാലം പ്രസിഡന്റ്: എ.കെ.ആന്റണി 3,279 ദിവസം (197377, 1987 92). ആന...

ഒരു കോടി ഡോസ് വാക്‌സീന്റെ ഓർഡർ റദ്ദാക്കി; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

June 09, 2021

കൊച്ചി: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്ന ഒരു കോടി ഡോസ് വാക്‌സീന്റെ ഓർഡർ റദ്ദാക്കിയെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാരിതര 50% ക്വോട്ടയിൽ നിന്ന് ഇത്രയും വാക്‌സീൻ നൽകാനാവില്ലെന്നും സ...

അറുമാസം കൊണ്ട് സെമി കേഡർ പാട്ടിയാക്കും; ജംബോ കമ്മറ്റികൾക്ക് അവസരം നൽകാതെ ഗ്രൂപ്പുകളെ മുഖവിലയ്‌ക്കെടുക്കാതെ മുമ്പോട്ട് പോകും; വിഡിയിലൂടെ തലമുറ മാറ്റം; സുധാകരനെ അധ്യക്ഷനാക്കി ശ്രമിക്കുന്നത് ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുള്ള പുതിയ പരീക്ഷണം; ഇന്ദിരാഭവന് നാഥനെത്തുന്നു; സുധാകരൻ അടിമുടി അഴിച്ചുപണിക്ക് തന്നെ

June 09, 2021

തിരുവനന്തപുരം: കോൺഗ്രസിന്റെ പുനർജീവനമാണ് ഇനി ലക്ഷ്യം. പ്രവർത്തകർക്ക് ഊർജം കൊടുക്കാൻ ഒരുപാടു മാർഗങ്ങളുണ്ട്. വിശ്വാസമുള്ള നേതൃത്വം വന്നാൽ അണികൾ ഇറങ്ങും. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമാണ് മുന്നണിയുടെയും ദൗ...

MNM Recommends