1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ചുഴലിക്കാറ്റായി രൂപം കൊണ്ടേക്കും; മെയ്‌ 14 മുതൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത; സുരക്ഷിത തീരത്തേക്ക് എത്തണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശം

May 11, 2021

തിരുവനന്തപുരം: മെയ്‌ പതിനാല് മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്ന...

ഗ്ലോ റൺ ഇവന്റിൽ സണ്ണിവെയ്ൽ മേയർ സജി ജോർജും

May 11, 2021

സണ്ണിവെയ്ൽ : പീഡനത്തിനിരകളാകുന്ന സ്ത്രീകൾക്ക് സഹായം നൽകുന്നതിനുള്ള ഫണ്ടു സമാഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചു കിലോമീറ്റർ 'ഗ്ലോറൺ' ഇവന്റിൽ സണ്ണിവെയ്ൽ ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്ട്രിക്ട് സ്പെഷൽ എ...

കെ ആർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കേരളം; വിപ്ലവ നായികയ്ക്ക് തലസ്ഥാനത്തിന്റെ വിട; ജന്മനാട്ടിലേക്ക് അന്ത്യയാത്ര ചെങ്കൊടി പുതച്ച്; മരണത്തിലും അണയാത്ത പ്രണയം; ഗൗരിയമ്മയുടെ അന്ത്യവിശ്രമം ടിവി തോമസിനരികെ; ചിതയൊരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികളുടെ സ്മൃതി കുടീരമടങ്ങുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ

May 11, 2021

തിരുവനന്തപുരം: കേരള സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ അര നൂറ്റാണ്ടു കാലത്തോളം സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലടക്കം ജ്വലിക്കുന്ന പെൺകരുത്തായി നിറഞ്ഞു നിന്ന കെ ആർ ഗൗരിയമ...

കോവിഡ് ബാധിച്ച് മലയാളി നഴ്‌സിന്റ മരണം; അനുശോചനം അറിയിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം; കോഴിക്കോട് സ്വദേശി രമ്യ റജുലാലിന്റെ വേർപാടിൽ മനംനൊന്ത് സഹപ്രവർത്തകരും കുടുംബാംഗങ്ങളും

May 11, 2021

കഴിഞ്ഞ ദിവസമാണ് ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചത്.റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യയാണ് മരണം വിളിച്ചത്. ഇപ്പോൾ രമ്യയുടെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നതായും അന...

ബംഗാളിലെ ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സായുധ സേനയുടെ സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; 77 എംഎൽഎമാരുടെയും ജീവന് ഭീഷണിയെന്ന് കേന്ദ്രം

May 11, 2021

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയുക്ത ബിജെപി എംഎ‍ൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. പുതുതായി തെരഞ്ഞെടുത്ത 77 ബിജെപി എംഎ‍ൽഎമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ...

പഞ്ചാബിൽ പ്രശാന്ത് കിഷോറിന്റെ ഭാവി പരുങ്ങലിൽ; ഭരണകക്ഷിക്കുള്ളിൽ പ്രശാന്തിനെതിരെ അതൃപ്തി പുകയുന്നു; സുപ്രീം കോടതി പുറത്തേയ്ക്കുള്ള വഴി കാട്ടിയേക്കും

May 11, 2021

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക ചുമതലയിൽ നിന്നും പ്രശാന്ത് കിഷോർ തെറിക്കുമെന്ന് സൂചന. നിലവിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മുഖ്യ ഉപദേശകനാണ് പ്രശാന്ത് കിഷോർ. എന്നാൽ അവിടെ അദ്ദേഹം ത...

കെആർ ഗൗരിയമ്മയുടെ വിയോഗം: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയെന്ന് കെഎംസിസി ബഹ്റൈൻ; അനുശോചനം അറിയിച്ച് ഇന്ത്യൻ സോഷ്യൽ ഫോറവും

May 11, 2021

മനാമ: കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവും കരുത്തുറ്റ വനിതയുമായിരുന്ന കെആർ ഗൗരിയമ്മയുടെ വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ...

മൂഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം

May 11, 2021

മുഹറഖു മലയാളി സമാജം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി വനിതാ വിങ് സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരം മൈലാഞ്ചി മൊഞ്ച് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക. NEC എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ സ്‌പോൺസർ ചെയ്യുന്ന പര...

റഷ്യയിലെ സ്‌കൂളിൽ വെടിവയ്പ്; എട്ടുകുട്ടികളും അദ്ധ്യാപകനും കൊല്ലപ്പെട്ടു; 17കാരൻ അറസ്റ്റിൽ

May 11, 2021

മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവയ്പിൽ എട്ടുവിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. റഷ്യയിലെ കസാനിലാണ് സംഭവം. തോക്കുധാരികളായ ര...

ജനറൽ ആശുപത്രിയിൽ പൂർത്തിയായ കെട്ടിടങ്ങൾ കോവിഡ് ചികിത്സയ്ക്ക് തുറന്ന് കൊടുക്കണം: മാണി സി കാപ്പൻ

പാലാ: ജനറൽ ആശുപത്രിയിൽ പൂർത്തിയായിക്കിടക്കുന്ന കെട്ടിടങ്ങൾ അടിയന്തിരമായി കോവിഡ് ചികിത്സയ്ക്കായി തുറന്ന് കൊടുക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വ...

ഇങ്ങനെ പോയാൽ എല്ലാവരേയും വാക്‌സിനേറ്റ് ചെയ്യിക്കാൻ ഏകദേശം രണ്ടു വർഷം എടുക്കും; വാക്‌സിൻ നിർമ്മാണത്തിൽ മറ്റ് കമ്പനികളെക്കൂടി പങ്കാളികളാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ചു ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ

May 11, 2021

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ഉദ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തെ മറ്റ് കമ്പനികളുമായി വാക്‌സിൻ ഫോർമുല പങ്കുവെക്കാൻ തയാറാകണമെന്നും അദ്ദേഹം ക...

ആലുവ ജില്ലാ ആശുപത്രിയിൽ ഫെഡറൽ ബാങ്ക് 100 ബെഡുള്ള കോവിഡ് ഐ.സി.യു ഒരുക്കുന്നു

May 11, 2021

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാൻ ഫെഡറൽ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം. ആശുപത്രി കാമ്പസിൽ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ വെന്റ...

യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറൽ ബാങ്ക്-മശ്രിഖ് ബാങ്ക് ധാരണ

കൊച്ചി: ഫെഡറൽ ബാങ്കും യുഎഇയിലെ മുൻനിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മിൽ തന്ത്രപ്രധാന സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോർത്തതോടെ യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി...

അറോറ അകാൻഷാ യു.എൻ സെക്രട്ടറി ജനറൽ സ്ഥാനാർത്ഥി

May 11, 2021

ഷിക്കാഗോ: ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ, യു.എന്നിലെ 34-കാരിയായ ഇന്ത്യൻ - കനേഡിയൻ ഓഡിറ്റ് കോർഡിനേറ്ററായ അറോറ അകാൻഷാ 2021-ലെ ഐക്യരാഷ്ട്ര സഭയുടെ തെരഞ്ഞെടുപ്പിൽ യു.എൻ സെക്രട്ടറി ജനറലായി മത്സരിക...

എസ്സൻസ് അയർലൻഡ് സംഘടിപ്പിച്ച ''ക്യൂരിയോസിറ്റി' 20'' ൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

May 11, 2021

കഴിഞ്ഞ നവംബർ മാസം പ്രൈമറി -സെക്കണ്ടറി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി എസ്സെൻസ് അയർലൻഡ് സംഘടിപ്പിച്ച ശാസ്ത്ര ശില്പശാലയായ ക്യൂരിയോസിറ്റി ' 20 ൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സെർട്ടിഫിക്കറ്റുകളും ട്ര...

MNM Recommends