1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
19
Friday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

അടിയന്തര യാത്രയ്ക്ക് പാസ് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി; വാക്‌സിനേഷന് പോകുന്നവർക്കും അടുത്തുള്ള സ്ഥലങ്ങളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി

May 08, 2021

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. https://pass.bsafe.kerala.gov.i...

കോവിഡ് പ്രതിരോധം വിലയിരുത്തൽ; ഉദ്ധവ് താക്കറെ അടക്കം നാല് മുഖ്യമന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

May 08, 2021

ന്യൂഡൽഹി: കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ ...

സംസ്ഥാനത്ത് പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്; വാക്‌സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്; പൾസ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാൽ കർശന നടപടി; വാർഡ് തല സമിതികൾ അലംഭാവം വെടിയണം; 45ന് താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചെന്നും മുഖ്യമന്ത്രി

May 08, 2021

തിരുവനന്തപുരം: 45ന് താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ എടുത്തതുകൊണ്ടുമാത്രം ജാഗ്രത കുറയ്ക്കാനാവില്ല. ടിപിആർ കൂടിയ സ്ഥലങ്ങളിൽ ജാഗ്രത വേണം. സംസ്ഥാനത്തു പ...

സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കിരീടപ്പോരാട്ടം; ചെൽസിക്കെതിരേ ജയിച്ചാൽ സിറ്റി കിരീടം ഉറപ്പിക്കും; ലാ ലിഗയിലും നിർണായക പോരാട്ടം; അത്‌ലറ്റിക്കോയെ കീഴടക്കിയാൽ ബാഴ്‌സലോണ ഒന്നാമതെത്തും

May 08, 2021

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. കിരീടം ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി രാത്രി പത്തിന് ചെൽസിയെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം ന...

കോവിഡ് പ്രതിസന്ധി അനുനിമിഷം വഷളാകുന്നു; മന്ത്രിസഭ ഇല്ലാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടിയന്തരമായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാൽ

May 08, 2021

 തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിസന്ധി അനുനിമിഷം വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു മന്തിസഭയില്ലാത്തത് കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി മു...

ബെന്യാമിന്റെ ആടുജീവിതം നോവലിലെ പല ഭാഗങ്ങളും 'മുഹമ്മദ് അസദി'ന്റെ 'റോഡ് ടു മക്ക' ആത്മകഥയുടെ കോപ്പിയടി എന്ന് ആരോപണം; ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഏത് ചോരണവും ആഭരണമാകും..ഏത് ബണ്ടിചോറും സെലിബ്രിട്ടിയാകും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

May 08, 2021

 കോപ്പിയടിയെന്നതിനു നമ്മുടെ പൊതു സമൂഹം നിലവിൽ കല്പിച്ചു നല്കിയിരിക്കുന്നത് ഒരു ഹീറോയിക് പരിവേഷമാണ്. മലയാളത്തിൽ സാഹിത്യചോരണമെന്നതിനു 'ആഹാ അന്തസ്സ്' എന്നൊരു ടാഗ് ലൈൻ കൂടിയുണ്ടെന്നതിനു നിരവധി ഉദാഹരണങ്ങളു...

കറ്റാലന്മാരുടെ ആ പ്രതീക്ഷയും പൊലിഞ്ഞു; നെയ്മർ ബാഴ്‌സലോണയിലേക്കില്ല; പിഎസ്ജിയുമായി കരാർ പുതുക്കി ബ്രസീലിയൻ താരം

May 08, 2021

പാരീസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ വീണ്ടും ബാഴ്‌സലോണയുടെ ജഴ്‌സിയിൽ തിരിച്ചെത്തുമെന്നുള്ള ആരാധകരുടെ മോഹം പൊലിഞ്ഞു. ലയണൽ മെസിക്കൊപ്പം പന്തുതട്ടാൻ പിഎസ്ജി വിട്ട് ബാഴ്സലോണയിലേക്ക് നെയ്മർ തിരിച്ചെത്തുമെന...

ഭക്ഷണവും വാക്സീനും സൗജന്യമായി നൽകും; ആരും പരിഭ്രാന്തരാകരുത്; അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാൻ ഹിന്ദിയിൽ കുറിപ്പുമായി പിണറായി

May 08, 2021

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്ക അകറ്റാൻ ഹിന്ദിയിൽ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സ്ഥാപനങ്ങളിൽ നിന്നെ...

അസം മുഖ്യമന്ത്രിസ്ഥാനം; സർബാനന്ദ സോനോവാളുമായും ഹിമന്ദ ബിശ്വ ശർമ്മയുമായും ചർച്ച നടത്തി ബിജെപി കേന്ദ്രനേതൃത്വം; നിയമസഭ കക്ഷിയോഗം ഞായറാഴ്ച

May 08, 2021

ഗുവാഹത്തി: അസമിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സമവായത്തിനായി സർബാനന്ദ സോനോവാളുമായും ഹിമന്ദ ബിശ്വ ശർമ്മയുമായും ബിജെപിയുടെ മുതിർന്ന നേതാക്കൾ ചർച്ച നടത്ത...

ഫൈസർ വാക്‌സിന് അനുമതി നൽകി ശ്രീലങ്ക; ഫൈസറിന് അനുമതി നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം

May 08, 2021

കൊളംബോ: ഫൈസർ വാക്‌സിന് അടിയന്തര ഉപയോഗത്തിന് ശ്രീലങ്ക അനുമതി നൽകി. ഫൈസർ വാക്‌സിന് അനുമതി നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമാണ് ലങ്ക. കോവിഡ് മൂന്നാം തരംഗത്തിനെതിരെ പൊരുതുന്ന വേളയിൽ അയൽരാജ്യമായ ഇന്ത്യയിൽ നി...

36 തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്ത മോദി ഒരു ആശുപത്രിയെങ്കിലും സന്ദർശിക്കുന്നത് ആരെങ്കിലും കണ്ടോ? രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

May 08, 2021

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ. തെരഞ്ഞെടുപ്പുസമയത്ത് നിരവധി റാലികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മഹാമാരി രുക്ഷമായ ഈ സമയത്ത് ഏതെങ്കിലും ...

കോവിഡ് രണ്ടാം തരംഗത്തിലും ആശ്വാസത്തിന്റെ തുരുത്തുകൾ; കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ 180 ജില്ലകളിൽ ഒരു കോവിഡ് കേസുമില്ല

May 08, 2021

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി തുടരുമ്പോഴും ആശ്വാസത്തിന്റെ വാർത്ത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളിൽ ഒരു കോവിഡ് കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര...

അത്യാവശ്യഘട്ടങ്ങളിൽ മാത്രമെ അറസ്റ്റ് പാടുള്ളു; ജയിലുകളിൽ രോഗവ്യാപന സാദ്ധ്യത കുറയ്ക്കാൻ സുപ്രീംകോടതി മാർഗനിർദ്ദേശം

May 08, 2021

ന്യൂഡൽഹി: ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാവൂവെന്ന് ഉത്തരവുമായി സുപ്രീംകോടതി. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകൾ നിറഞ്ഞ് രോഗവ്യാപ...

നേമത്ത് അക്കൗണ്ട് പൂട്ടിച്ചത് ഒ.രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; ഒപ്പം നിന്ന് പാര വച്ചത് ബിഡിജെഎസും; നേമത്ത് വീണ്ടും മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അത് തുറന്ന് പറയണമായിരുന്നു; കുമ്മനത്തിന്റെ വില ഇടിക്കരുതായിരുന്നു; വിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥി

May 08, 2021

 തിരുവനന്തപുരം: ഇടതുമുന്നണി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജയ ദിവസം ആഘോഷിച്ചപ്പോൾ മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാലും ദീപം തെളിയിച്ചിരുന്നു. ബംഗാൾ വയലൻസ്, സേവ് ബംഗാൾ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകൾ നൽകിയാണ്...

MNM Recommends