1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
18
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ബഹ്‌റൈൻ നവകേരള 'മെയ് ദിനം' ആചരിച്ചു: ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് നിരവധി പേർ

May 07, 2021

മനാമ: 'ബഹ്‌റൈൻ നവകേരള'യുടെ ആഭിമുഖ്യത്തിൽ മെയ് ദിനം ആചരിച്ചു. ഓൺലൈനായി സൂം മീറ്റിങ്ങിൽ നടന്ന പരിപാടി കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉദ്ഘാടനം ചെയ്തു. AITUC തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ 'മെ...

സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി; കോവിഡ് രോഗിയായിട്ടും ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം; യുപി പൊലീസ് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് ആരോപണം

May 07, 2021

ഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് സിദ്ദിഖ് കാപ്പനെ എയിംസിൽ നിന്ന് മഥുരയിലേക്ക് മാറ്റിയത്. യുപി പൊലീസ് നിർബന്ധപൂർവ്വം...

ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് തോറ്റതിന് പിന്നാലെ 'ചെൽസിക്കൊപ്പം ചിരി'; രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും; വിവാദത്തിൽ മാപ്പു പറഞ്ഞ് റയലിന്റെ ബൽജിയം താരം ഏദൻ ഹസാഡ്

May 07, 2021

ലണ്ടൻ: ചാംപ്യൻസ് ലീഗ് സെമിഫൈനൽ റയൽ മാഡ്രിഡ് തോറ്റ് പുറത്തായതിന് പിന്നാലെ ചെൽസി താരങ്ങൾക്കൊപ്പം ചിരിച്ചു രസിച്ച് വിവാദത്തിൽ ചാടിയ റയലിന്റെ ബൽജിയം താരം ഏദൻ ഹസാഡ് മാപ്പു പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹസാ...

ക്രാന്തിയുടെ മെയ് ദിന അനുസ്മരണം ഞായറാഴ്ച ; മുഖ്യാതിഥിയായി ജെ മെഴ്സികുട്ടിയമ്മ പങ്കെടുക്കും

May 07, 2021

ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മെയ്ദിന അനുസ്മരണ ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തും. മെയ് 9 ഞായറാ...

ചിന്താ ജെറോമിനൊരു മുൻഗാമി പത്തനംതിട്ടയിൽ നിന്ന്; 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചു; വാക്സിനേഷന് എത്തിയത് പഞ്ചായത്തിലെ ജീവനക്കാർക്കൊപ്പം; എതിർത്ത മെഡിക്കൽ ഓഫീസറെ വിരട്ടി കുത്തിവയ്പ് നടത്തിയെന്നും ആരോപണം

May 07, 2021

അടൂർ: മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ച യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്താ ജെറോമിനെതിരേ നടപടി എടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെ ഒരു മുൻഗാമിയുടെ കഥ പത്തനംതിട്ടയിൽ നിന്ന് പുറത്തു വ...

ഒളിംപിക് യോഗ്യതാ മത്സരം: ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾക്ക് യാത്രാ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രം; ആവശ്യപ്പെട്ടത് മലേഷ്യൻ ഓപ്പണിൽ പങ്കെടുക്കുന്ന താരങ്ങൾക്ക്

May 07, 2021

ഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മലേഷ്യയിലേക്കുള്ള യാത്രാ വിലക്കിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കായിക മന്ത്രാലയത്തിന് വേണ്ടി വിദേശകാര്യ വകുപ്പാണ് മലേഷ്യൻ സർക്...

ഒ എൻ സി പി ഹെൽപ് ഡെസ്‌കിന് സഹായവുമായി മലബാർ ഗോൾഡ്

May 07, 2021

കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യങ്ങൾ ശക്തമായ നടപടികളും നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിനിടയിൽ ജോലിയും, വരുമാന മാർഗ്ഗങ്ങളും ഇല്ലാതെ കഷ്ടപ്പെട്ടും , മറ്റു പ്രതിസന്ധികളിലൂടെയു...

വരുന്ന മണിക്കൂറുകളിൽ 11 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റർ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

May 07, 2021

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട...

വാക്‌സിനെടുത്തവർക്ക് ആനുകൂല്യങ്ങൾ നല്കാനുള്ള ബിൽ പാസാക്കി ജർമനി; സഞ്ചാരസ്വാതന്ത്ര്യം അടക്കമുള്ള ഇളവുകൾ വാക്‌സിനേഷൻ എടുത്തവർക്ക് ലഭ്യമാകും

May 07, 2021

കോവിഡ് -19 നെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്ക് ഇനി കർഫ്യൂ, ക്വാറന്റയൻ, സമ്പർക്ക നിയമങ്ങൾ എന്നിവ പാലിക്കേണ്ടതില്ല. കാരണം ജർമ്മനി കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ...

തോൽവിക്ക് കാരണം ചില ജനവിഭാഗങ്ങളുടെ പിന്തുണ നഷ്ടമായതെന്ന് വി മുരളീധരൻ; മുഖ്യമന്ത്രിയെ വിമർശിച്ചിട്ടില്ല, ചൂണ്ടിക്കാട്ടിയത് പോരായ്മ; സംസാരിച്ചത് ജനപക്ഷത്ത് നിന്നെന്നും കേന്ദ്രമന്ത്രി

May 07, 2021

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സർക്കാരിന്റെ പാളിച്ചകൾ ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനമായി കാണേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തന്റെ വിമർശനങ്ങൾ മുഖ്യമന്ത്രിക്ക...

സിംഗപ്പുർ പാസ്‌പോർട്ട് കാലാവധി പത്ത് വർഷം ആക്കി ഉയർത്തി; പ്രാബല്യത്തിൽ വരുക ഒക്ടോബർ മുതൽ അപേക്ഷിക്കുന്നവർക്ക്

May 07, 2021

16 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കുള്ള സിംഗപ്പൂർ പാസ്പോർട്ടിന്റെ കാലവധി 10 വർഷമായി വർദ്ധിപ്പിക്കും.ഒക്ടോബർ 1 മുതൽ പാസ്പോർട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കാണ് ഈ മാറ്റം ബാധകമാകുകയെന്ന് ഇമിഗ്രേഷൻ ആൻഡ് ...

ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നദാലും ഒസാക്കയും താരങ്ങൾ;സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗിന്

May 07, 2021

മാഡ്രിഡ്: കായികരംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടെന്നീസ് താരം സ്‌പെയിനിന്റെ റാഫേൽ നദാൽ ഏറ്റവും മികച്ച പുരുഷ കായികതാരമായപ്പോൾ വനിതാ ടെന്നീസ് താരം ജപ്പാന്റെ നവോമി ഒസാക്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇന്ത്യൻ സംഘത്തെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഹർദിക്കിന് സാധ്യതയില്ല

May 07, 2021

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും എന്ന് സൂചന. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി വലിയ സംഘത്തെയാവും പ്രഖ്യാ...

ഗർഭിണികളും അംഗപരിമിതർക്കും ഇനി വർക്ക് ഫ്രം ഹോം; കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള മാർഗരേഖയിൽ ഇളവ്

May 07, 2021

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള മാർഗരേഖയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. ഗർഭിണികളും അംഗപരിമിതർക്കും ഇനി വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി. അവ...

പുതുമുഖങ്ങൾ ജയിക്കാത്തതിന് കാരണം അടിത്തട്ടിലെ പ്രവർത്തനത്തിലെ വീഴ്ച; ജോസ് കെ മാണിയെ ഒപ്പം നിർത്താത്തത് വലിയ ക്ഷീണമായി; ചെന്നിത്തല കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്; കോൺഗ്രസ്സിനെ തകർക്കാൻ ബിജെപി വോട്ട് മറിച്ചു: കെവി തോമസ് മറുനാടനോട്

May 07, 2021

കൊച്ചി: തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന് കാരണം സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് പ്രൊഫ.കെ.വി തോമസ്. കോൺഗ്രസ്സിനെ തകർക്കു...

MNM Recommends