1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Apr / 2024
25
Thursday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

താനൊക്കെ ഒരു എംപി ആയിരുന്നില്ലേടോ.. കഷ്ടം! അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനോട് പൊട്ടിത്തെറിച്ച് സെന്റ് തെരേസാസിലെ വിദ്യാർത്ഥിനികൾ; ജോയ്‌സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല; രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കേണ്ടതില്ല'; ജോയ്സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി പിണറായിയും

March 30, 2021

കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ അശ്ലീലവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയ മുൻ എംപി ജോയ്സ് ജോർജിനെതിരെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികളുടെ രോഷപ്രകടനം. ജോയ്‌സ് ജോർജ്ജ് അവഹേളിച്ചത് പെൺകുട്ടികളായ ...

തലക്കാട്ടുകാരുടെ കുടിവെള്ളം പ്രശ്നം പരിഹരിക്കണം: നാട്ടുകാർ ഗഫൂർ പി.ലില്ലീസിന് മുന്നിൽ

March 30, 2021

തിരൂർ: തലക്കാട് പഞ്ചായത്തിലെ പ്രധാന പ്രശ്നം കുടിവെള്ളമാണെന്നും ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ തിരൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസിന് മുന്നിൽ. ഇന്നലെ തലക്കാട് പഞ്ചായത്തിലെ തെ...

വീട്ടമ്മമാർക്ക് ഇനി ഏരീസ് ഗ്രൂപ്പിൽ നിന്ന് ശമ്പളം.. ആദ്യ ശമ്പളം ഏറ്റുവാങ്ങി ദീപാ പ്രഭിരാജ്

March 30, 2021

വീട്ടമ്മമാർക്ക് ശമ്പളം നൽകുന്ന വിപ്ലവ പദ്ധതിക്ക് ഏരീസ് ഗ്രൂപ്പ് തുടക്കംകുറിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ തൊഴിൽരഹിതരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന പ്രഖ്യാപിത പദ്ധതിക്കാണ് കഴി...

ലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രം

March 30, 2021

അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളും, തീവ്രവാദി ആക്രമങ്ങളും ഒക്കെ നടക്കുന്ന സമയത്തും ഒരു കപ്പൽ ഇന്ന് മാധ്യമങ്ങളുടെ തലക്കെട്ടിൽ സ്ഥാനം പിടിക്കുകയാണ്. എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഉയരത്തിന്റെ...

ഏപ്രിൽ ഒന്നു മുതൽ മിനിമം വേജ് നിരക്കിലും നികുതിയിലും മാറ്റം; വേതനം മണിക്കൂറിൽ 20 ഡോളറായി ഉയരും; 180,000 ഡോളറിന് മുകളിൽ വരുമാനക്കാർക്ക 39 ശതമാനം പുതിയ ടോപ്പ് ടാക്‌സ് നിരക്ക്

March 30, 2021

വരുന്ന ഏപ്രിൽ മാസം ഒന്ന് മുതൽ രണ്ട് മാറ്റങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. അതിൽ പ്രധാനം തൊഴിലാളികളുടെ മിനിമം വേതനം വർദ്ധനവാണ്.മിനിമം വേതനം മണിക്കൂറിൽ 18.90 ഡോളറിൽ നിന്ന് മണിക്കൂറിന് 20 ഡോളറായി ഉയരും. മ...

ലാവ്ലിനിലേത് അഴിമതിക്കെതിരായ പോരാട്ടം; പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചില്ല; കിളിരൂർ കേസിലെ ഇടപെടൽ വളച്ചൊടിച്ചു; വിഷയത്തിൽ നേരിട്ടത് സഹിക്കാവുന്നതിലും അപ്പുറമുള്ള ആക്ഷേപം; തുറന്ന് പറച്ചിലുകളുമായി വിഎസിന്റെ ജീവചരിത്രം വരുന്നു; ജീവിതത്തിലെ ശ്രദ്ധേയ അധ്യായങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി 'വിഎസിന്റെ ആത്മരേഖ'

March 30, 2021

തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ എടുത്ത നിഷ്പക്ഷനിലപാടിന്റെ പേരിൽ ഏൽക്കേണ്ടി വന്നത് സഹിക്കാവുന്നതിലും അപ്പുറമുള്ള ആക്ഷേപമായിരുന്നുവെന്ന് വി എസ് അചുതാനന്ദൻ.നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ പോള...

കോവിഡ് രണ്ടാംതരംഗത്തിൽ ആശങ്കയോടെ രാജ്യം; ഇന്നലെയും അര ലക്ഷത്തിലേറെ രോഗബാധിതർ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിനരികെ; മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം അതിരൂക്ഷം

March 30, 2021

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരഗത്തിൽ രോഗവ്യാപനം അതിവേഗത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,028 പേർ രോഗമുക്തി ...

ആസ്‌ട്രെസെനേക്ക വാക്‌സിന്റെ ഉപയോഗം നിർത്തിവയ്ക്കാൻ കാനഡയും; നിരവധി പ്രവിശ്യകളിൽ കുത്തിവയ്‌പ്പ് നിർത്തിയത് 55 വയസിന് താഴെയുള്ളവരുടേത്

March 30, 2021

55 വയസ്സിന് താഴെയുള്ളവരിൽ ഓക്‌സ്‌ഫോർഡ്-അസ്ട്രസെനെക കൊറോണ വൈറസ് വാക്‌സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവക്കാൻ കാനഡയും തീരുമാനിച്ചു.രോഗപ്രതിരോധ കുത്തിവയ്‌പ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതി സുരക്...

പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണന് തപാൽ വോട്ടു ചെയ്യാനായില്ല; ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഎയുടെ റിപ്പോർട്ട്; അബദ്ധം പറ്റിയതാണെന്നും വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ നേരിട്ട് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് കലക്ടറും; പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ

March 30, 2021

കോഴിക്കോട്: പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണന് തപാൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട്ട് ചെയ്തതിനാലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. അതേ സമയം ബിഎൽഒക്ക് ...

കുട്ടികളെ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചു; ഗ്രാമർ സ്‌കൂളിലേക്ക് ഇരച്ചുകയറി ഭീഷണി മുഴക്കി മുസ്ലിം സമൂഹം; ജീവൻ ഭയന്ന് ഒളിവിൽ പോയി അദ്ധ്യാപകൻ; ബ്രിട്ടൻ അടിമുറി മാറിയതിങ്ങനെ

March 30, 2021

ലണ്ടൻ: ക്ലാസിൽ കുട്ടികളെ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ കഴിഞ്ഞയാഴ്‌ച്ച സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ താൻ കൊല്ലപ്പെടുമെന്ന് ഭയന്ന് ഒളിവിൽ പോയതായി അയാളുടെ പിതാവ് പറയുന്നു. സംഭവത്തെ തുടർന്ന്...

അല്പം ഇളവ് അനുവദിച്ചതോടെ ജനം കൂട്ടത്തോടെ തെരുവിലേക്ക്; കൂടുതൽ ഇളവുകൾ തേടി എം പിമാർ രംഗത്ത്: വെറും 23 മരണങ്ങളുമായി മറ്റൊരു ദിനം കൂടി; കോവിഡ് യുദ്ധത്തിൽ ബ്രിട്ടന്റെ വിജയം സമാനകളില്ലാത്തത്

March 30, 2021

ലണ്ടൻ: കോവിഡ് കാലത്ത് യൂറോപ്പിന്റെ കണ്ണുനീർ എന്ന വിളിക്ക് അർഹത നേടിയതാണ് ബ്രിട്ടൻ. എന്നാൽ, പോരാട്ടവീര്യം ഇനിയും ഒടുങ്ങിയില്ലെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടീഷുകാർ നെഞ്ചുവിരിച്ചുനിന്ന് പോരാടാൻ തുടങ്ങിയപ്...

പെൺകുട്ടികൾ രാഹുലിന് മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്; അയാൾ കല്യാണം കഴിച്ചിട്ടില്ല; രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് അശ്ലീല പ്രസംഗവുമായി മുൻ എംപി ജോയ്സ് ജോർജ്; പരാമർശം കേട്ട് കുലിങ്ങിചിരിച്ച് മന്ത്രി എം എം മണിയും; ജോയിസിനെതിരെ വ്യാപക പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ്

March 30, 2021

ഇരട്ടയാർ: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് എതിരെ അശ്ലീലത കലർത്തി അധിക്ഷേപ പ്രസംഗവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എ...

റോഡ് മുറിച്ചുകടക്കാൻ കരടിയമ്മയും മക്കളുമെത്തി; അമ്മയ്ക്കും മക്കൾക്കും വഴിയൊരുക്കി ഗതാഗതം നിലച്ചത് ഏറെ നേരം: കണക്ടിക്കട്ടിൽ നിന്നുള്ള മനോഹരമായ വീഡിയോ കാണാം

March 30, 2021

കരടിയമ്മയ്്ക്കും കുട്ടികൾക്കും റോഡ് മുറിച്ചു കടക്കാൻ ഗതാഗതം നിലച്ചത് മിനറ്റുകളോളം. കണക്ടിക്കട്ടിൽ നിന്നാണ് ഈ മനോഹരമായ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അമ്മ കരടി നാലു കുട്ടികളുമായാണ് റോഡ് മുറിച്ചു കടക്...

ബംഗാളിൽ പണമുൾപ്പടെ 248.9 കോടി രൂപയുടെ വസ്തുവകകൾ പിടികൂടി; പിടിച്ചെടുത്തവയിൽ മദ്യവും 114.44 കോടി രൂപയുടെ മയക്കുമരുന്നും

March 30, 2021

കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ അനധികൃതമായി കടത്തിയ പണം ഉൾപ്പടെ 248.9 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയതായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് ബസു അറിയിച്ചു. ഇതിൽ 37.72 രൂപയും 9.5 കോടി...

MNM Recommends