ഫോമയുടെ നേതൃത്വത്തിൽ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിർദ്ദേശിക്കുന്നവർക്ക് പാരിതോഷികം
മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ഊന്നൽ നൽകിയും, മലയാള ഭാഷയെ പ്രവാസിമലയാളികളുടെ ഹൃദയത്തോട് ചേർത്ത് പിടിക്കാനും, ഫോമയുടെ നേതൃത്വത്തിൽ ഒരു ദ്വൈമാസിക ആരംഭിക്കുന്നു. മലയാളി...
പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റി ചുമതലപ്പെടുത്തിയ നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജീ എസ് രാമപുരത്തിന്റെ നേതൃത്വത്തിൽ 21 അംഗങ്ങൾ ഉൾപ്പെടുന്ന അമേരിക്ക റീജിയൺ കമ്മറ്റി നിലവിൽ വന്നു...
സ്റ്റിമുലസ് ചെക്കിനെ കുറിച്ചു തർക്കം: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തർക്കം ഒരു കുട്ടിയടക്കം കുടുംബത്തിലെ നാലു പേരുടെ ജീവനെടുക്കുന്നതിൽ കലാശിച്ചു. ഇന്ത്യാന സംസ്ഥാനത്താണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച രാത്രി മാലിക് ഹഫാക്രി (25) ആറു മാസം ...
രാജ്യത്ത് എല്ലാവർക്കും വാക്സീൻ ലഭിക്കുന്നതുവരെ മാസ്ക്ക് ധരിക്കണമെന്ന് ബൈഡൻ
വാഷിങ്ടൻ ന്മ രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സീൻ ലഭിക്കുന്നതുവരെ മാസ്ക്ക് ധരിക്കണമെന്ന് പ്രസിഡന്റ് ബൈഡൻ റസ്ക്യു പ്ലാനിനെകുറിച്ചു വിശദീകരിക്കുന്നതിനിടയിൽ പറഞ്ഞു. അമേരിക്കയിലെ എല്ലാ വൈദീകരും, പാസ്...
അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങി; ശബരിമലയ്ക്കായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തും; അതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്രനേതാക്കൾ തുടങ്ങി കഴിഞ്ഞു; ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ മാസ് ഡയലോഗുമായി സുരേഷ് ഗോപി; തൃശൂരിൽ താരം നാമനിർദ്ദേശപത്രിക സമർപ്പിച്ചു
തൃശ്ശൂർ: തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അസുര നിഗ്രഹത്ത...
ജനജീവിതത്തിന്റെ ദുരിതങ്ങൾ മുന്നണികൾ മാറിയതുകൊണ്ട് മാറില്ല. എസ്.യു.സിഐ
മുളന്തുരുത്തി:തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുന്നതായി ഭാവിക്കുന്ന മൂന്ന് മുന്നണികൾക്കും ഒരേ നയമാണെന്നും അത് കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ളതാണെന്നും എസ് യു സി കമ്മ്യൂണിസ്റ്റ് പിറവം മണ്ഡലം സ്ഥാനാർത്...
രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചത് 400 പേർക്ക്; 158 കേസുകൾ റിപ്പോർട്ട് ചെയ്തത് രണ്ടാഴ്ച്ചക്കിടെ എന്നും കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ 400പേരിൽ ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി. ഇതിൽ 158 കേസുകൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്ര സർക്...
വായ്മൊഴിവഴക്കങ്ങൾ നാടോടിപ്പാട്ടുകളിൽ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: വട്ടപ്പറമ്പിൽ പീതാംബരൻ സ്വന്തം കൈപ്പടയിൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വായ്മൊഴിവഴക്കങ്ങൾ നാടോടിപ്പാട്ടുകളിൽ' എന്ന പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ....
ഇഖാമ നിയമലംഘകരെ സഹായിച്ചാൽ ഇനി ഇരട്ടി ശിക്ഷ; സഹായമൊരുക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴയും പതിനഞ്ച് വർഷം വരെ തടവും ഉറപ്പ്
താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്.ഇഖാമ നിയമലംഘകർക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നൽകുന്നവർക്ക് അഞ്ച് വർഷം ...
ന്യൂനപക്ഷ ക്ഷേമത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; തന്നെ സന്ദർശിച്ച നൂർബിന റഷീദിനും അഭിജിത്തിനും വിജയം ആശംസിച്ച് സമസ്ത അധ്യക്ഷൻ
കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ. കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. നൂർബിന റഷീദും നോർത്ത് മണ്ഡലം സ്ഥാനാർഥി കെ.എം. അഭിജിത്...
ബഹ്റൈൻ പ്രവാസി നാട്ടിൽ മരണപെട്ടു; ഹൃദയസ്തംഭനം മൂലം മരിച്ചത് മുൻ കെഎംസിസി അംഗം കൂടിയായിരുന്ന സിയാദ്
മനാമ : ബഹ്റൈൻ പ്രവാസി ആയിരുന്ന കെടഞ്ഞോത്ത് സിയാദ് (41 )നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപെട്ടൂ . കുഞ്ഞായിഷ (മാതാവ് )സഹല (ഭാര്യ ) ഹിബ സിയാദ,സിൻഹ ,മുഹമ്മദ് (മക്കൾ ) -സഹോദരങ്ങൾ ഫൈസൽ ,നൗഷാദ് ,സുനീർ ,നസീർ (സഹോ...
ഇനി വാഹനത്തിലെത്തിയും വാക്സിനേഷൻ എടുക്കാം; ലുസെയ്ൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്റർ ആഴ്ച്ചയിൽ ഏഴ് ദിവസവും
ദോഹ: ഇനി വാഹനത്തിലെത്തിയും വാക്സിനേഷൻ എടുക്കാം.സ്വന്തമായി വാഹനമില്ലെങ്കിൽ ടാക്സിയിലെത്തിയും ലുസെയ്ൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിൽ നിന്ന് വാക്സീൻ എടുക്കാം. ടാക്സിയിലിരുന്നു തന്നെ വാക്സിനേഷൻ നടപടികൾ ...
രമേശ് ചെന്നിത്തലക്ക് സമ്പാദ്യമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാനുള്ളത് അഞ്ചു പവന്റെ സ്വർണവും; പ്രതിപക്ഷ നേതാവിനെക്കാൾ സമ്പന്ന ഭാര്യയെന്നും നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആകെയുള്ള സമ്പാദ്യം 47.26 ലക്ഷം രൂപ. അതേസമയം, ചെന്നിത്തലയുടെ ഭാര്യ അനിതക്ക് 1.61 കോടി രൂപയുടെ സമ്പാദ്യമുണ്ട്. നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്...
ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം മതി, ഞങ്ങൾ പ്രശ്നം തീർക്കും; ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീർക്കണമെന്ന്; ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്; ഇരിക്കൂറിലെ ഗ്രൂപ്പ് പോരിൽ കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ; എ ഗ്രൂപ്പുകാർ വിമത സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ല
കണ്ണൂർ: ഇരിക്കൂറിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സൂചന നൽകി കെപിസിസി വർ്ക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ഇരിക്കൂറിലെ പ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പരിഹരിക്കുമെന്നാണ് ...
ഒമാനിലെ അനധിത താമസക്കാർക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി 31 ന് അവസാനിക്കും; പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാർ താരതേമ്യന പൊതുവെ കുറവ്
മസ്കത്ത്: ഒമാനിലെ അനധിത താമസക്കാർക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി 31 ന് അവസാനിക്കും. താമസരേഖകളില്ലാത്തവർക്കും തൊഴിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ആണ് പൊതുമാപ്പിലൂടെ രാജ്യം വിടാൻ അവസരം. രാജ...