1 usd = 71.40 inr 1 gbp = 93.60 inr 1 eur = 78.90 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.10 inr

Jan / 2020
24
Friday

ഇപ്സ്വിച് മലയാളി അസോസിയേഷന് നവ സാരഥികൾ; ജോമോൻ കുര്യൻ പ്രസിഡണ്ട് അനൂപ് സെക്രട്ടറി

November 15, 2019

ബ്രിസ്ബൻ : ഇപ്സ്വിച് മലയാളി അസോസിയേഷൻ ( ഐ എം എ ) പ്രസിഡന്റ് ആയി ജോമോൻ കുര്യനെയും സെക്രട്ടറി ആയി അനൂപ് രവീന്ദ്രനെയും തെരഞ്ഞെടുത്തു. സാജൻ അഗസ്റ്റിൻ - ട്രഷറർ , ജിൻസി റോയി - വൈസ് പ്രസിഡന്റ് , മരീന ഇഗ്നേഷ്യസ് - ജോയിന്റ് സെക്രട്ടറി , സോമി തോമസ് - പി ആർ ഓ ,...

കെ.എം.സി.സി മെൽബൺ ചാപ്റ്റർ ഉദ്ഘാടനം ഞായറാഴ്‌ച്ച

October 25, 2019

മെൽബൺ:- ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ മെൽബൺ ചാപ്റ്റർ നിലവിൽ വരുന്നു. ഒക്ടോബർ 27 ന് ടോട്ടൻ ഹാം ലൈറ്റ് ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം പിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പ്രശസ്ത പ്രാസംഗികന...

കേസി മലയാളി സംഘടിപ്പിക്കുന്ന ടീൻ പേരന്റിങ് സെമിനാർ 25 ന്

October 24, 2019

കൗമാരക്കാരുടെ മാതാപിതാക്കൾ ക്കായി കേസി മലയാളി സംഘടിപ്പിക്കുന്ന 'Teen parenting' സെമിനാർ വെള്ളിയാഴ്ച 25 ന് വൈകീട്ട് 6 മണിക്ക് cranbourne Balla Balla ഹാളിൽ. പ്രവേശനം സൗജന്യം. പ്രധാനമായും താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു 1.കൗമാരക്കാരായ കുട്ടികളുമ...

ടൗൺസ്വിൽ മലയാളി അസോസിയേഷന് നവ സാരഥികൾ; സൽജൻ കുന്നംകോട്ട് പ്രസിഡണ്ട്

October 22, 2019

ടൗൺസ്വിൽ : ടൗൺസ്വിൽ മലയാളി അസോസിയേഷൻ ( എം എ ടി ) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ട് തെരഞ്ഞെടുക്കപ്പെട്ടു .രാജേഷ് മാത്യു സെക്രട്ടറിയും ലിനി രാജു ട്രഷററും ആണ് .നൈസ് ബെന്നി - വൈസ് പ്രസിഡണ്ട് ,റോജി തോമസ് - ജോയിന്റ് സെക്രട്ടറി ,സുനിൽ സ്‌കറിയ , ഷിംന ചാക്കോ...

കാൻബറ മലയാളി അസോസിയേഷൻ ഭരണ സമിതിയെ തിരഞ്ഞെടുത്തു; അ റോഷൻ മേനോൻ പ്രസിഡന്റ്

October 21, 2019

കാൻബറ: കാൻബറ മലയാളി അസോസിയേഷൻ (സി. എം. എ) 2019-2020 പ്രവർത്തന വർഷത്തെ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ തലസ്ഥാന സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഏക മലയാളി അസ്സോസിയേഷനാണിത്. റോഷൻ മേനോൻ (പ്രസിഡന്റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്റ്), പി.എൻ. അജ്മൽ (സെക്...

ക്ളേവ്‌ലാൻഡ് കൗൺസിലർ മുഖ്യാതിഥിയായെത്തി; റെഡ്ലാൻഡ് മലയാളി അസോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി

October 16, 2019

ഓസ്ട്രേലിയലിലെ റെഡ്ലാൻഡ് മലയാളി അസോസിയേഷന്റെആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം ക്ളേവ്‌ലാൻഡിലെ സ്റ്റാർ ഓഫ് ദിസീ പാരിഷ്ഹാളിൽ വച്ച് നടന്നു. പൊതുസമ്മേളനത്തോടെ ആരംഭിച്ചപരിപാടികളിൽ ക്ളേവ്‌ലാൻഡ് കൗൺസിലർ പീറ്റർ മിച്ചൽ മുഖ്യ അതിഥിആയിരുന്നു. തുടന്ന് നടന്ന കലാപരിപാടിക...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഓസ്‌ട്രേലിയയുടെ മഹാത്മാഗാന്ധിയുടെ 150ാംജന്മവാർഷികവും ലാൽ ബഹാദൂർ ശാസ്ത്രിയുടെ 115-ാം ജന്മവാർഷികവും ആഘോഷിക്കുന്നു

October 15, 2019

ഓസ്‌ട്രേലിയ :യുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജന്മവാർഷികവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 115-ാം ജന്മവാർഷികവും ആഘോഷിക്കുന്നു. സിഡ്‌നിയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി, റെഡാൽമറിൽ വച്ച് ഒക്ടോബർ19-നും ഒക്ടോബർ 20 ഞായറ...

ആസ്‌ട്രേലിയൻ പ്രവാസി സജി മുണ്ടയ്ക്കനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരിച്ചു

October 14, 2019

മെൽബൺ: സെപ്റ്റംബർ 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഏറ്റുമാനൂർ പുന്നത്തുറ വൈ.എം.എ മന്ദിരത്തിന്റെയും, ലൈബ്രറിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ഗംഭീരമായ ഓണാഘോഷവും രജത ജൂബിലിയും കൊണ്ടാടി. വൈ.എം.എ പ്രസിഡന്റ് കെ.എൻ രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 2019 ലെ...

ചെണ്ടമേളത്തിന്റെയും, പുലിക്കളിയും അകമ്പടിയായി; ബല്ലാരറ്റ് മലയാളികൾ ഒത്തൊരുമയുടെ പൊന്നോണം ആഘോഷിച്ചു

September 26, 2019

ബഹുജനപങ്കാളിത്തം കൊണ്ടും, വർണ്ണ ശബളമായ ഓണാക്കാഴ്ചകൾ കൊണ്ടും ബല്ലാരറ്റ് മലയാളീ അസ്സോസിയഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ശ്രദ്ധേയമായി. സെയിന്റ് പാട്രിക് പാരിഷ് ഹാളിൽ സെപ്റ്റംബർ 14 നു രാവിലെ മുതൽ തുടങ്ങിയ ആഘോഷങ്ങൾ രാത്രി വരെ നീണ്ടു നിന്നു.ചെണ്ടമേളത്തിന്...

സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിക്ക് മെൽബൺ നഗരത്തിൽ പ്രവാസികളുടെ വരവേൽപ്പ്

September 16, 2019

ആസ്ട്രേലിയ :ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാർട്ടൂണിസ്റ്റും ഇന്റർനേഷണൽ റാങ്കർ ലിസ്റ്റിന്റെ ആഗോള സെലിബ്രിറ്റി റാങ്കിൽ ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരൻ ജിതേഷ്ജിക്ക് ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ(M A V ) നേതൃത്വത്തിൽ ആയിരക...

വിറ്റിൽസി മലയാളി അസോസിയേഷന്റെ ഓണപ്പുലരി ശനിയാഴ്ച

September 05, 2019

എപ്പിങ് :-വിറ്റിൽസിമലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ' ഓണപ്പുലരി ' സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 മണി വരെ ഗ്രീൻസ്ബറോ സെർബിയൻ ഓർത്ത് ഡോക്‌സ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.11 മണി മുതൽ രണ്ട് മണി വരെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്...

കുമ്മനം രാജശേഖരൻ മെൽബണിൽ; ഹിന്ദു സൊസൈറ്റി ഓണാഘോഷത്തിൽ മുഖ്യാതിഥിയാകും

September 03, 2019

മെൽബൺ :- മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓസ്‌ട്രേലിയൻ പര്യടനത്തിന് എത്തുന്നു. സെപ്റ്റംബർ 15 ന് മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന KHSM ഓണാഘോഷചടങ്ങുകൾക്കാണ് അദ്ദേഹം എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ ഒരുക്കുന്ന ഓണം 2019 -ലെ മുഖ്യ...

സംസ്‌കൃതി പെർത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ വർണാഭമായി

August 26, 2019

സംസ്‌കൃതി പെർത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ പെർത്തിലെ ബാല മുരുഗൻ ക്ഷേത്രത്തിൽ വച്ചു നടത്തപ്പെട്ടു. City of Gonsells councillor Mr. PeterAbetz ഭദ്രദീപം ജ്വലിപ്പിച്ചു ആരംഭിച്ച ചടങ്ങുകളിൽ നാമജപ ഘോഷത്തോടെ നടത്തപ്പെട്ട ശോഭായാത്രയും ഉറിയടിയും പ്രൗഡ...

ബ്രിസ്ബൻ മലയാളി അസോസിയേഷൻ ബാഡ്മന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 സംഘടിപ്പിക്കുന്നു

August 26, 2019

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 ഓഗസ്റ്റ് 24 ശനി, 8.30ന് കൗൺസിലർ ഫിയോണ ഹാമൻഡ് ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 25ന് (ഞായർ) 12.30ന് സ്ത്രീകളുടെയും കുട്ടികളുടെയും മത്സരങ്ങൾ നടക്കും. അൽബാനി ക...

കേസ്സി മലയാളി ഓണാഘോഷങ്ങൾക്ക് 24ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

August 23, 2019

മെൽബൺ : ഓണാഘോഷങ്ങളുടെ പെരുമഴക്കാലം 24 ന് ശനിയാഴ്ച കേസ്സി മലയാളി യുടെ ഓണാഘോഷം തുടങ്ങുന്നതോടെ ആരംഭിക്കുകയായി. പല വലിയ സംഘടനയേപ്പോലും വെല്ലുന്ന പ്രത്യേക ശ്രദ്ധയാർന്ന കലാപരി പാടികളും ആൾക്കൂട്ടവും വ്യത്യസ്തയാർന്ന ഓണ സദ്യയും കേസ്സി മലയാളിയെ ശ്രദ്ധേയമാക്കുന...

MNM Recommends

Loading...