1 usd = 71.32 inr 1 gbp = 92.92 inr 1 eur = 81.06 inr 1 aed = 19.41 inr 1 sar = 19.02 inr 1 kwd = 235.08 inr

Jan / 2019
23
Wednesday

എന്റെ കേരളം ഓസ്‌ട്രേലിയ പ്രളയദുരിതാശ്വാസ സഹായവിതരണം ഒന്നാം ഘട്ടം സമാപിച്ചു

November 14, 2018

മെൽബൺ: എന്റെ കേരളം ഓസ്‌ട്രേലിയായുടെ നേതൃത്വത്തിൽ സ്വരൂപിച്ച പ്രളയദുരിതാശ്വാസ ഫണ്ടിന്റെ വിതരണം ഒന്നാം ഘട്ടം സമാപിച്ചു. കേരളത്തിലെ പത്ത്ജില്ലകളിലായി വീടും തൊഴിൽ ഉപാധികളും നഷ്ടപ്പെട്ട 37കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ സാമ്പത്തിക സഹായം നല്കിയത്.കോട്ടയം...

ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ ജേതാക്കൾ

November 12, 2018

കാൻബറ: കേരളാ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ വിജയികളായി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ നേരിട്ടുള്ള സെറ്റുകൾക്കാണു എല്ലാ ടീമുകളെയും...

പ്രവാസത്തിന്റെ കൈയൊപ്പുമായി ഓസ്ട്രേലിയയിൽനിന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം; പ്രൊഫ. എം .എൻ കാരശ്ശേരി മുഖ്യാതിഥി പ്രകാശന ചടങ്ങ് 17 ന്

November 10, 2018

മെൽ ബൺ : ഓസ്‌ട്രേലിയൻ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങൾ ഇടം പിടിക്കുന്നു. നവംമ്പർ 17 ന് മെൽബണിൽ വെച്ച് പ്രൊഫ. എം .എൻ .കാരശ്ശേരി മുഖ്യാതിഥി ആകുന്ന പ്രകാശന ചടങ്ങിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടും. കഴിഞ്ഞ വർ...

ക്രിസ്തുമസ് കരോളും ഗാനമേളയും ഒക്കെയായി ക്രിസ്തുമസ് അടിപൊളിയാക്കാൻ അങ്കമാലി അയൽകൂട്ടം; ജിംഗിൾ ബെൽസ് ബ്രിസ്ബനിൽ 17 ന്

November 09, 2018

ബ്രിസ്ബൻ: ബ്രിസ്ബനിലെ അങ്കമാലി അയൽകൂട്ടത്തിന്റെ ആറാ വാർഷികവും ക്രിസ്തുമസ് ആഘോഷവും 17 ന് ശനിയാഴ്‌ച്ച വൈകിട്ട് 4 മുതൽ 10 വരെ ബ്രിസ്ബൻ നോർത്ത് കല്ലാങ്കര്ഡ കമ്യൂണിറ്റി ഹാളിൽ നടത്തും. ജിംഗിൾ ബെൽസ് 18 ന്റെ ഭാഗമായി അങ്കമാലി അയൽകൂട്ടം കുടുംബാംഗങ്ങളുടെ വിവിധ ...

എംഎൽഎമാരായ അഡ്വ. പിടി. തോമസും വി.ടി.ബൽറാമും18 ന് മെൽബണിൽ പ്രസംഗിക്കുന്നു

November 07, 2018

മെൽബൺ :- ഓ. ഐ. സി.സി യുടെ ക്ഷണപ്രകാരം ഓസ്‌ട്രേലിയായിൽ അഡ്വ പിടി. തോമസ് MLA യും വി.ടി.ബൽറാം MLA യും മെൽബണിൽ പ്രസംഗിക്കും. ഓഐ സി സി ഒരുക്കുന്ന നെഹൃ ജയന്തിയിൽ പങ്കെടുക്കുവാനാണ് ഇരുവരും എത്തുന്നത്. ഓസ്‌ടേലിയായിലെ മറ്റ് സംസ്ഥാനങ്ങളിലും ഓ.ഐ.സി.സി.യുടെ പരിപ...

ലോകമലയാള ദിനാചരണം'ഭൂമി മലയാളം'ഓസ്ട്രേലിയയിൽ നടത്തി

November 06, 2018

ആഗോളതലത്തിൽമലയാളികളെ മലയാളികളെ ഭാഷാടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുകൊണ്ടുള്ള ലോകമലയാളദിനാചരണം 'ഭൂമിമലയാളം' ഓസ്ട്രേലിയയിലെ പുരോഗമന മതേതരസംഘടനയായ ഗ്രാന്മ യുടെ നേതൃത്വത്തിൽമെൽബണിൽ നടത്തി .നവംബർ ഒന്നിന്ഭൂമിമലയാളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണ...

ടൗൺസ് വിൽ മലയാളി അസോസിയേഷന് നവ നേതൃത്വം; ജോണി മേച്ചേരിൽ പ്രസിഡന്റ്

November 05, 2018

ടൗൺസ് വിൽ: ടൗൺസ് വിൽ മലയാളി അസോസിയേഷന് (മാറ്റ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോണി മേച്ചേരിൽ (പ്രസിഡന്റ്), ബീന ജോമോൻ വറ്റയിൽ (വൈസ് പ്രസിഡന്റ്), മാത്യു മേനാച്ചേരി (സെക്രട്ടറി), ലാലി കുരുവിള (ട്രഷറർ), റോൾഡിൻ മാത്യു (വിദ്യാർത്ഥി പ്രതിനിതി) എന്നിവരെ...

ആസ്ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം ; റോജോ തോമസ് പ്രസിഡന്റ്

November 03, 2018

ആസ്ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം. റോജോ തോമസ് പ്രസിഡന്റായും ബേസിൽ ആദായി സെക്രട്ടറിയായും ഐൻസ്റ്റി സ്റ്റീഫൻ ട്രഷറർ ആയുമുള്ള കമ്മറ്റിയായിരിക്കും ഇനിയുള്ള ഒരുവർഷം പ്യൂമയെ നയിക്കുക. ഒക്ടോബർ 20 ന് വൈകുന്ന...

ബ്രിസ്‌ബേൻ സെന്റ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബർ 4 -ന്; അഭിമാനത്തോടെ സീറോ മലബാർ സഭ വിശ്വാസികൾ

October 31, 2018

ബ്രിസ്ബേൻ : ബ്രിസ്‌ബേൻ സൗത്ത്‌സെന്റ് തോമസ് ദിഅപ്പോസ്ഥൽ സിറോമലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ തിരുക്കർമ്മങ്ങൾ നവംബർ 4 -ാംതിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മെൽബൺ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവും ബ്രിസ്ബേൻ അതിരൂപതാ ബിഷപ്പ് മാർമാർക...

ഇരുപതാമത് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് അവാർഡ്‌സിൽ ഫൈനലിസ്റ്റായി മലയാളി സോഷ്യൽ വർക്കർ; അപൂർവ്വ നേട്ടം കൈവരിച്ചത് വയനാട് സ്വദേശി

October 30, 2018

വയനാട്ടിൽ നിന്നുള്ള ഷിബു ജോൺ കീരിപ്പേല് അണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വർഷകാലമായി ഷിബു നടത്തിയ പരീക്ഷണാർത്ഥത്തിൽ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്. ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴിൽ ഷിബു നടത്തിയ 'എ ട്രാഫിക് സിഗ്‌ന...

ബ്രിസ്‌ബേൻ കേരള കൾച്ചറൽ കമ്യൂണിറ്റി ഉദ്ഘാടനം 27ന്; ബാസ്റ്റിൻ പയ്യപ്പിള്ളി പ്രസിഡന്റ്

October 27, 2018

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്തിൽ പുതിയ സാംസ്‌കാരിക സംഘടന രൂപീകരിച്ചു. ഉദ്ഘാടനം 27ന് (ശനി) വൈകുന്നേരം 5 മുതൽ 10 വരെ ബുൺഡൽ സ്റ്റേറ്റ് സ്‌കൂളിൽ നടക്കും. പുതിയ ഭാരവാഹികളായി ബാസ്റ്റിൻ പയ്യപിള്ളി (പ്രസിഡന്റ്0, ബിജോയ് കുര്യാക്കോസ് (സെക്രട്ടറി), ഷിജു ജേക്കബ് ...

എന്റെ കേരളം ഓസ്‌ട്രേലിയ ദുരിതാശ്വാസസഹായംവിതരണം ആരംഭിച്ചു

October 24, 2018

മെൽബൺ: എന്റെ കേരളം ഓസ്‌ട്രേലിയായുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ചദുരിതാശ്വാസ സഹായ ഫണ്ടിന്റെ ആദ്യഘട്ട വിതരണം പ്രശസ്ത സിനിമാതാരംടോവിനോ തോമസ് കോഴിക്കോട്ട് നിർവ്വഹിച്ചു. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവിപിൻകുമാറിന്റെ ഭാര്യ ശർമിള, വീട് നഷ്ടപ്പെട്ട രവി, മിനി ശിവൻഎന...

നവോദയ വെസ്റ്റേൺ ഓസ്‌ട്രേലിയ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ സംഘടനാ ഭാരവാഹികൾ; ബിജു മാത്യു പ്രസിഡന്റ്

October 23, 2018

ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ദേശീയ തലത്തിൽ തന്നെ പുരോഗമന മതേതര സംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന നവോദയ അടുത്ത സംഘടനാ പ്രവർത്തന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സെപ്റ്റംബർ 22ആം തീയതി കനിഗ് വെയിൽ സെഞ്ചുറി പാർക്ക് ഹാളിൽ വച്ചു നടന്ന ആനുവൽ ജ...

ബ്രിസ്ബനിൽ വയലാർ വസന്തം നവംബർ മൂന്നിന്; വയലാർ ശരത്ച്ചന്ദ്രവർമ്മ മുഖ്യ അതിഥി

October 22, 2018

ബ്രിസ്‌ബെൻ : വയലാർ സ്മരണകളുണർത്തി വയലാർ രാമവർമ്മയുടെ മകനും പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാർ ശരത്ച്ചന്ദ്രവർമ്മയുടെ ഓസ്‌ട്രേലിയൻ യാത്രക്ക് നവംമ്പർ ആദ്യവാരം തുടക്കമാവും. ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവംമ്പർ 3 ന് നടക്കുന്ന 'വ...

കേരളത്തിന് കൈത്താങ്ങായി നാദം വിക്ടോറിയയും; 6000 ഡോളർ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അയച്ചു

October 08, 2018

വിക്ടോറിയ: നാദം വിക്ടോറിയയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19 ന് Hallam Secondary College - ൽ വെച്ച് നടത്തിയ '' Help Kerala Flood Relief Fund'' ലൂടെ സമാഹരിച്ച 6000 ഡോളർ (312476 രൂപ) മുഖ്യമന്ത്രിയുടെ Disaster ഫണ്ടിലേക്ക് അയച്ചു. പ്രളയത്തിൽ മുങ്ങിയ കേരളത്തെ ...

MNM Recommends