1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണാഘോഷം ഓഗസ്റ്റ് 16 ന്

March 18, 2015

വിക്ടോറിയ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണാഘോഷം ഏറ്റവും വിപുലവും വർണാഭാവുമായി ഓഗസ്റ്റ് 16 ന് നടത്തും.സ്പ്രിങ് വേൽ  കമ്മ്യൂണിറ്റി ഹാളിലാണ് മെൽബണിലെ പ്രഥമ മലയാളീ സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുക. നാട്ടിൽ നിന്നും, കുടുംബ സദസ്സുകൾക്ക് ഹരമാകുന്ന, പ...

മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണ്ണാഭമായി

March 18, 2015

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷനും സിറ്റി കൗൺസിലറും സംയുക്തമായി സംഘടിപ്പിച്ച മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണ്ണാഭമായി.  ബ്രിസ്‌ബേൻ ലോർഡ് മേയർ ഗ്രഹാം ക്യുർക്ക് ഉദ്ഘാടനം ചെയ്തു. ക്യൂൻസ്‌ലാന്റ് സംസ്ഥാന വികസന മന്ത്രിയും ലേബർ എംപ...

അജി പുനലൂരിനെ എംഎംഎഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

March 16, 2015

മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ പുതിയ വർഷത്തെ പ്രസിഡന്റായി അജി പുനലൂരിനെ ജനറൽ ബോഡിയോഗം ഐകകണേ്ഠന തെരഞ്ഞെടുത്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഡോ. ഷാജി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആദ്യകാല മലയാളി അന്തരിച്ച ഡോ. രാമൻ മാരാർക്ക് അനുസ്മരണ ...

മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവെൽ നാളെ ഇന്ന്

March 14, 2015

ബ്രിസ്‌ബേയ്ൻ: ബ്രിസ്‌ബേയ്ൻ മലയാളി അസോസിയേഷനും സിറ്റി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ ഇന്ന് ലോർഡ് മേയർ ഗ്രഹാം ക്യുർക് ഉദ്ഘാടനം ചെയ്യും. വിവിധ ഫുഡ് സ്റ്റാളുകൾ, കലാപരിപാടികൾ, ഫയർവർക്‌സ്, ബാൻഡ് പെർഫോമൻസ് തുടങ്ങിയവ ഫെസ്റ്റിവ...

തോമസ് വാതപ്പള്ളിൽ പി.എം.എഫ് ഓസ്‌ട്രേലിയൻ കോഓർഡിനേറ്റർ

March 09, 2015

മെൽബോൺ: അന്താരാഷ്ട്ര തലത്തിലുള്ള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്)ന്റെ ഓസ്‌ട്രേലിയൻ കോ ഓർഡിനേറ്ററായി തോമസ് വാതപ്പള്ളിലിനെ തിരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു. രാഷ്ട്രിയ സാമൂഹിക സാംസ്‌...

മെൽബണിൽ സേവ് മണി സെമിനാർ

March 07, 2015

മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയും ലിബർട്ടി ഫിനാൻസും സംയുക്തമായി എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ചകളിൽ 'സേവ് മണി' സെമിനാറുകൾ  നടത്തുന്നു.   ഡാണ്ടിനോങ് സാൽവേഷൻ ആർമി ഹാളിൽ ആണ് സെമിനാറുകൾ നടക്കുന്നത്.  ആദ്യത്തെ സെമിനാർ മാർച്ച് 18 ബുധനാഴ്ച നടക്കും....

തോമസ് വാരാപ്പള്ളി വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റ്

March 02, 2015

മെൽബൺ: വിക്‌ടോറിയ മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി മെൽബണിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ തോമസ് വാരാപ്പള്ളിയെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു.  മലയാളി അസോസിയേഷൻ ആദ്യകാല പ്രവർത്തകനും സംഘാടകനുമായിരുന്ന അന്തരിച്ച മാരാർ സാറിന് ജികെ...

മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ മാർച്ചിൽ ബ്രിസ്‌ബേനിൽ

February 16, 2015

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ  മലയാളി അസോസിയേഷനും ബ്രിസ്‌ബേൻ സിറ്റി കൗൺസിലും സംയുക്തമായി മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഒരുക്കുന്ന ഫുഡ്സ്റ്റാളുകൾ, കലാപരിപാടികൾ സ്റ്റേജ് ഷോകൾ, ഫയർ...

വിസിഇ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് ഒഐസിസി അവാർഡുകൾ നൽകി

February 10, 2015

മെൽബൺ: ഓസ്‌ട്രേലിയയിൽ നടന്ന വിസിഇ 2014 ലെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് ഒഐസിസി ഓസ്‌ട്രേലിയ നൽകുന്ന അവാർഡുകൾ വിതരണം ചെയ്തു. മികച്ച മാർക്ക് കരസ്ഥമാക്കിയ നിഥിൻ ബെന്നി, റോസ് നോബിൾ കിഴക്കേക്കര എന്നിവർക്കാണ് അവാർഡുകൾ നൽകിയത്. അസൗകര്യം മൂലം മികച്ച മാർക്...

ബ്രിസ്‌ബേൻ അഭിഷേകാഗ്നി മാർച്ച് 20 മുതൽ 22 വരെ

February 10, 2015

ബ്രിസ്‌ബേൻ: ലോക പ്രശസ്ത സുവിശേഷ പ്രാസംഗികൻ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ മാൻസ്ഫീൽഡ് സ്റ്റേറ്റ് ഹൈസ്‌ക്കൂൾ ഹാളിൽ (328 ബ്രോഡ്‌വാട്ടർ റോഡ്, മാൻസ്ഫീൽഡ്) മാർച്ച് 20 മുതൽ 22 വരെ (വെള്ളി, ശനി, ഞായർ)  നടക്കും. സീറോ മലബാർ സഭ ...

യുണൈറ്റഡ് ഇന്ത്യൻ അസോസിയേഷൻ വാർഷികാഘോഷവും അവാർഡ് ദാനവും ആഘോഷിച്ചു

February 04, 2015

സിഡ്‌നി: യുണൈറ്റഡ് ഇന്ത്യൻ അസോസിയേഷന്റെ (യു ഐ എ) ഇരുപതാം വാർഷികാഘോഷവും അവാർഡ് ദാനവും ബ്ലാക്ക്ടൗൺ ബൗമാൻ ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യു ഐ എ യുടെ ഈ വർഷത്തെ അവാർഡിനായി സിഡ്‌നി മലയാളി അസോസിയേഷന്റെ നോമിനികളായ രാമൻ കൃഷ്ണയ്യർ (ഔട്ട് സ്റ്റാൻഡ...

മലയാളികൾ ഓസ്‌ട്രേലിയയുടെ കരുത്തെന്ന് മേയർ: ഒഐസിസി ഓസ്‌ട്രേലിയ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

January 27, 2015

മെൽബൺ: ഇന്ത്യയുടെ കരുത്തും യശസ്സും ഉയർത്തിക്കാണിക്കുന്ന 66-ാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ഒെഎസിസി ഓസ്‌ട്രേലിയ വളരെ വിപുലമായി ആഘോഷിച്ചു. ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത കേസ്സീ കൗൺസിൽ മേയർ മിക്ക് മോർലാന്റ് മലയാളികൾ ഓസ്‌ട്രേലിയാ രാജ്യത്തിന് കരുത്താണെന്നും...

2015 ഐസിസി ലോക കപ്പ് പ്രവചന മത്സരം 2015; വിജയികൾക്ക് മിനി ഐപാഡ്

January 23, 2015

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ (എംഎവി) യും ലിബർറ്റി ഫിനാൻസും (www.libetry.com.au) യും സംയുക്തമായി 2015 ഐസിസി വേൾഡ് കപ്പ് പ്രവചന മത്സരം നടത്തുന്നു. www.mavaustralia.com.au/WorldcupPrediction2015 എന്ന ലിങ്കിൽ നിങ്ങളുടെ പേരും ഇൗമെയിൽ വിലാസവും ജ...

ബ്രോംമിലി സ്‌നേഹവീടിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം വർണ്ണാഭമായി

January 14, 2015

ബ്രോംമിലി: ബ്രോംമിലി  സ്‌നേഹവീടിന്റെ  ക്രിസ്മസ് പുതുവൽസര ആഘോഷങ്ങൾ  നടന്നു. സ്‌നേഹവീടിനു വേണ്ടി ജോജി വർഗീസ് എല്ലാവരേയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. ഉച്ചഭക്ഷണത്തോടെ  ആരംഭിച്ച ആഘോഷങ്ങളിൽ ബ്രോംമിലി  ജോസഫ് ചർച്ച് വികാരി ടോം അച്ചൻ പുതുവത്സര സന്ദേശം ...

അങ്കമാലി അയൽക്കൂട്ടം ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി

December 30, 2014

ബ്രിസ്‌ബേൻ: അങ്കമാലി അയൽക്കൂട്ടം ചെംസൈഡ്-വാവൽ ഹയ്റ്റ്‌സ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. ജോളി കരുമത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സീറോ മലബാർ സഭയുടെ ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം ക്രിസ്മസ് സന്ദേ...

MNM Recommends