1 usd = 71.00 inr 1 gbp = 91.16 inr 1 eur = 81.27 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.40 inr

Jan / 2019
16
Wednesday

ഫ്‌ളൈയ് വേൽഡിന് സിങ്കപ്പൂർ എയർലൈൻസിന്റെ ടോപ്പ് അച്ചീവ്‌മെന്റ് അവാർഡ്

October 02, 2018

ബ്രിസ്ബയിൻ :- തുടർച്ചയായി നാലാമതും ഏറ്റവും കൂടുതൽ എയർ ടിക്കറ്റ് വിൽപ്പനയിൽ സിങ്കപ്പൂർ എയർലൈൻസിന്റെ ടോപ്പ് അച്ചീവ്‌മെന്റ് അവാർഡുമായി ഫ്‌ളൈയ് വേൾഡ് ടീം മുന്നേറുന്നു. എയർ ടിക്കറ്റിംഗിലും മണി ട്രാൻസ്ഫർ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഫ്‌ളൈയ് വേൾഡ്...

നവോദയ ബ്രിസ്ബൻ അഭിമന്യു ലൈബ്രറിക്കായി 300 പുസ്തകങ്ങൾ നൽകും

September 22, 2018

ബ്രിസ്ബൻ: അഭിമന്യുവിന്റെ സ്മരണാർത്ഥം കേരളത്തിൽ തുടങ്ങുന്ന ലൈബ്രറിക്കായി നവോദയ ഓസ്‌ട്രേലിയയുടെ ക്യൂൻസ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബൻ ഓസ്‌ടേലിയയിൽ ജൂലൈ 14 മുതൽ ആഗ്സ്റ്റ് 13 വരെ ഒരു മാസകാലം നീണ്ടു നിന്ന പുസ്തക സമാഹരണം നടത്തി. നവോദയ അംഗങ്ങളിൽ നിന്...

മെൽബണിൽ കുടിയേറിയ കരിംങ്കുന്നംകാരുടെ നാലാമത് സംഗമം നവംബർ മൂന്നിന് റോവില്ലയിൽ

September 22, 2018

കരിംങ്കുന്നം എന്ന കൊച്ചുഗ്രാമത്തിൽ നിന്നും മെൽബണിൽ കുടിയേറിയ കരിംങ്കുന്നംകാരുടെ നാലാമത് സംഗമം നവംബർ മൂന്നിന് റോവില്ലയിലെ ടെയിലേഴ്‌സ് ലാനിൽ വച്ച് നടത്തുവാനുള്ള ആരവം മുഴങ്ങി കഴിഞ്ഞു.ഇത്തവണത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ജിജോ ചവറാടന്റെ നേതൃത്വത്ത...

ടൗൺസ്‌വിൽ വടംവലി ചാമ്പ്യൻഷിപ്പ്; ഗോൾഡ് കോസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ബ്രിസ്ബൻ ജേതാക്കളായി

September 20, 2018

ടൗൺസ് വിൽ: പ്രഥമടൗൺസ്‌വിൽ ഓൾ ഓസ്‌ട്രേലിയ വടംവലി ചാമ്പ്യൻഷിപ്പിൽ ബ്രിസ്ബൻ സെവൻസ് ജേതാക്കൾ. അത്യന്തം വാശിയേറിയ മത്സരത്തിൽ ഗോൾഡ് കോസ്റ്റ് യുണൈറ്റഡിനെയാണ് ബ്രിസ്ബൻ പരാജയപ്പെടുത്തിയത്. ആതിഥേയരായ ടൗൺസ് വിൽ ടസ്‌കേഴ്‌സ് മൂന്നാം സ്ഥാനക്കാരായി. ടോമി മാത്യു, ക്...

മെൽബൺ സീറോ മലബാർ രൂപത പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറി

September 19, 2018

മെൽബൺ: മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷത്തി എൺപതിനായിരത്തി ഒരു നൂറ്റി എഴുപത്തിനാല് ഡോളർ (1,80,174.00) സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്...

വയലിൻ മാന്ത്രികതയുമായി ഔസേപ്പച്ചൻ: കേരളത്തിന് കൈതാങ്ങായി സിഡ്‌നിയിൽ സംഗീത നിശ ഒക്ടോബർ 7 ന്

September 19, 2018

സിഡ്‌നി: മലയാളത്തിന്റെ പ്രിയ സംഗീതഞ്ജൻ ഔസേപ്പച്ചൻ അവതരിപ്പിക്കുന്ന സംഗീത നിശ ഒക്ടോബർ ഏഴിന് സിഡ്നിയിൽ നടക്കും .കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ക്കായുള്ള ധന സമാഹരാണാർത്ഥം നടത്തുന്ന സംഗീത പരിപാടി സിഡ്‌നിയിലെ ആർട്ട് കലക്ടീവ് കലാ സംഘം ആണ് സം ഘടിപ്പിക...

ടൗൺസ്വിൽ സീറോമലബാർ യൂത്ത് മൂമെന്റ് യൂത്ത് എക്‌സെല്ലെൻസ് അവാർഡ് സമ്മാനിച്ചു

September 18, 2018

ടൗൺസ്വിൽ:ഓസ്‌ട്രേലിയയുടെ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ ശ്രെദ്ധേയമായ സംഭാവനകൾ നൽകിയ യുവ പ്രതിഭകൾക്ക് ടൗൺസ്വിൽ സീറോമലബാർ യൂത്ത് മൂമെന്റ് യൂത്ത് എക്‌സെല്ലെൻസ് അവാർഡ് സമ്മാനിച്ചു.ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനാറിന് ടൗൺസ്വില്ലിൽ വച്ചു നടന്ന പ്രൊക്ലയിം കോൺഫെറെൻ...

ബ്രിസ്‌ബെൻ മലയാളി അസോസിയേഷൻ സംഗീത സായാഹ്നം നാളെ

September 14, 2018

ബ്രിസ്ബൻ: ബ്രിസ്‌ബെൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന സുവർണ സംഗീത സായ്ഹ്നം നാളെ വൈകിട്ട് 4.30 മുതൽ 8. വരെ നടക്കും. ചെംസൈഡ് വെസ്റ്റ് ക്രേഗ് സിലി സ്ലേറ്റ് പ്രൈമറി സ്‌കൂൾ ഹാളാണ് വേദി. അഡ്രസ്: craigslea state primary school 685 Hamilton road chermside w...

ഓ.ഐ.സി.സി ദുരിത ബാധിത പ്രദേശത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു

September 13, 2018

മെൽബൺ :- കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ വേദനകൾ അകറ്റുവാൻ ഓ.ഐ.സി.സി. ദുരിത ബാധിത പ്രദേശങ്ങളിൽ സ്‌കൂൾ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രളയബാധിതരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥ...

കേരളത്തിന് കൈത്താങ്ങായി മലയാളീസ് ഓഫ് മെൽബൺ: ഒക്ടോബർ 5 ന് 'ദി എവൈകനിങ്' മെഗാ ഷോ

September 12, 2018

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കേരളം കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയക്കെടുതിയിൽ പെട്ടു പോയവരെ ചേർത്ത് പിടിച്ചു കൊണ്ട് ഒഴുകി പോയ അവരുടെ ജീവിതങ്ങൾ തിരികെ യെത്തിക്കാൻ മെൽബണിലെ എല്ലാ മലയാളി സംഘടനകളും കൈകോർക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ, മെൽബൺ മലയാള...

മെൽബൺ സെന്റ്റ് പീറ്റേർസ് ക്‌നാനായ ചർച്ച് കുട്ടികളുടെ കേരള പ്രളയ ദുരിതാശ്വാസ സംരംഭം

September 10, 2018

ൽബൺ: കേരളത്തെ നടുക്കിയ പ്രളയ ദുരധത്തിലകപ്പെട്ട ലക്ഷോപലക്ഷം ജനങ്ങൾക്ക് കൈത്താങ്ങുകളാകാൻ സെന്റ്റ് പീറ്റേർസ് ക്‌നാനായ ചർച്ച് മെൽബണിലെ യുവാക്കളും/കുട്ടികളും രംഗത്ത്. ഈ വരുന്ന രണ്ടാമത് ശനിയ്യാഴ്ച (സെപ്റ്റബർ 8) രാവിലെ 10:00 മുതൽ മെൽബൺ സൗത്ത്- ഈസ്റ്റ് സബർബി...

കാൻബറ മലയാളി അസോസിയേഷന് പുതിയ ഭരണസമിതി; ഷാജി കാരാറ്റിയാറ്റിൽ പ്രസിഡന്റ്

September 06, 2018

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ മലയാളി സമൂഹത്തിനു പുതിയ നേതൃത്വം കാൻബറ മലയാളി അസോസിയേഷനെ 2018 - 2019 പ്രവത്തന വർഷത്തിൽ നയിക്കാൻ പതിനെട്ടു പേരടങ്ങുന്ന ഭരണസമിതി ചാർജ്എടുത്തു. ഷാജി കാരാറ്റിയാറ്റിൽ (പ്രസിഡന്റ്), ബിന്ദു ജെക്‌സിൻ (വൈസ് പ്രസിഡന്റ്),...

അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിക്കുന്ന കൂടെ 201 സെപ്റ്റംബർ ഒന്നിന്

August 31, 2018

ബ്രിസ്ബൻ; അങ്കമാലി അയൽകൂട്ടം കേരളത്തിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഉറ്റവരോടും ഉടയവരോടും ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് പരസ്പരം സ്വാന്തനമായി കൂടെ 2018 സംഘടിപ്പിക്കുന്നു. സെപ്റ്റംബര് ഒന്നിന് വൈകിട്ട് 6 മുതൽ 9 വരെ ചെംസൈഡ് സിറ്റി കൗൺസിൽ ഹാളിൽ (37...

ഭാഷാതിർ ത്തികളില്ലാതെ ജന സജ്ജയം :കേരളത്തിന് കൈതാങ്ങായി സിഡ്‌നി സംഗമം

August 27, 2018

സിഡ്‌നി: പ്രളയ ദുരന്തത്തിന്റെ വേദനയിൽ പങ്കുചേരാൻ ചരിത്ര പ്രസിദ്ധമായ സിഡ്‌നി മാർട്ടിൻ പ്ലേസിൽ നടന്ന സ്റ്റാന്റ് വിത്ത് കേരള സംഗമത്തിലേക്ക് ഒഴുകിയെത്തിയത് ഭാഷാ അതിർത്തികളില്ലാത്ത ജന സജ്ജയം . സിഡ്‌നിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളും , ഇതര ഇന്ത്യൻ...

കെയർഫോർകേരളാ മിഷന് വേണ്ടി കൈരളി നടത്തുന്ന ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബർ 01 ന് ബ്രിസ്ബനിൽ

August 27, 2018

ബ്രിസ്ബൻ: സൗത്ത് ഈസ്റ്റ് ക്യുൻസ്ലാൻഡിലുള്ള എല്ലാ മലയാളീഅസോസിയേഷനും ചേർന്ന #കെയർഫോർകേരള എന്ന മിഷന്രൂപം നൽകി.ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ മലയാളി കുടുംബങ്ങൾതിങ്ങിപാർക്കുന്ന ബ്രിസ്ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്നകൈരളി ബ്രിസ്ബേൻ , മലയാളി അസോസിയേഷൻ ഓഫ്ക്വ...

MNM Recommends