Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുമ്പസാരം എന്ന വാരിക്കുഴി' ട്രോൾ പ്രസന്റേഷനുമായി എസ്സൻസ് മെൽബൺ

'കുമ്പസാരം എന്ന വാരിക്കുഴി' ട്രോൾ പ്രസന്റേഷനുമായി എസ്സൻസ് മെൽബൺ

കുമ്പസാരത്തിലൂടെ തെറ്റുകളും പാപങ്ങളും വൈദികരോട് ഏറ്റുപറയൂ എന്നാണ് വിശ്വാസികളോട് ക്രൈസ്തവസഭകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന്റെ പിന്നിൽ പതിയിരിക്കുന്നഅപകടസാധ്യതകൾ മുതൽ വ്യാപകമായ ദുരുപയോഗം വരെ വിശകലനം ചെയ്യുന്ന പ്രസന്റേഷനുമായി എസ്സൻസ് മെൽബൺ എത്തുന്നു.

ക്രൈസ്തവ സഭയുടെ ചൂഷണങ്ങളെക്കുറിച്ച് ' വട്ടോളിമാരുടെ ചിരി' എന്ന പേരിൽനടത്തുന്ന പ്രസന്റേഷൻ സീരീസിലെ രണ്ടാമത്തേതാണ് 'കുമ്പസാരം എന്ന വാരിക്കുഴി'.

ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കാംബെർവെൽ കമ്മ്യൂണിറ്റി സെന്ററിൽ,എല്ലാവർക്കും സ്വാഗതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP