Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിക്കുന്ന കൂടെ 201 സെപ്റ്റംബർ ഒന്നിന്

അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിക്കുന്ന കൂടെ 201 സെപ്റ്റംബർ ഒന്നിന്

ജോളി കരുമത്തി

ബ്രിസ്ബൻ; അങ്കമാലി അയൽകൂട്ടം കേരളത്തിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഉറ്റവരോടും ഉടയവരോടും ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് പരസ്പരം സ്വാന്തനമായി കൂടെ 2018 സംഘടിപ്പിക്കുന്നു.

സെപ്റ്റംബര് ഒന്നിന് വൈകിട്ട് 6 മുതൽ 9 വരെ ചെംസൈഡ് സിറ്റി കൗൺസിൽ ഹാളിൽ (375 Hamilton Road Chermside) കുടുംബകൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP