Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഡ്‌നിയിൽ മെഗാ തിരുവാതിരയുമായി പെൻ റിത്ത് മലയാളി കൂട്ടായ്മ; 110 വനിതകൾ അണിനിരക്കുന്ന തിരുവാതിര ഓഗസ്റ്റ് 18ന്

സിഡ്‌നിയിൽ മെഗാ തിരുവാതിരയുമായി പെൻ റിത്ത് മലയാളി കൂട്ടായ്മ; 110 വനിതകൾ അണിനിരക്കുന്ന തിരുവാതിര ഓഗസ്റ്റ് 18ന്

സന്തോഷ് ജോസഫ്

സിഡ്‌നി: പെൻ റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷപരിപാടികൾ ക്ക് മാറ്റ്കൂട്ടാൻ മെഗാ തിരുവാതിര അണിയറയിൽ ഒരുങ്ങുന്നു. 110 വനിതകൾ അണിനിരക്കുന്നതിരുവാതിര ഓഗസ്റ്റ് 18ന് നടക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ചാരുതയേകും.

സിഡ്‌നി മലയാളി സമൂഹത്തിൽ ഇതാദ്യമായാണ് നൂറിൽ അധികം പേർ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നത്. ലക്ഷ്മി സുജിത്ത് ചിട്ടപ്പെടുത്തിയ തിരുവാതിരക്കളിയോടൊപ്പം നിരവധി കലാ പരിപാടികളും ഓണ സദ്യയും ഉണ്ടാകും .കിങ്ങ് സ് വുഡ്‌ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പെൻ റിത്ത് സിറ്റി കൗൺസിൽ മേയറും , സ്ഥലം എം .പി.യും സം ബന്ധിക്കും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP