1 usd = 72.18 inr 1 gbp = 94.86 inr 1 eur = 84.24 inr 1 aed = 19.62 inr 1 sar = 19.22 inr 1 kwd = 238.03 inr

Sep / 2018
19
Wednesday

പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് ജൂലൈ മുതൽ പ്രാബല്യത്തിൽ; ജൂലൈ ഒന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കുന്നവർക്ക് മാറ്റങ്ങൾ ബാധകമല്ല

June 06, 2016

മെൽബൺ: രാജ്യത്ത് സ്‌കിൽഡ് ലേബർ ഷോർട്ടേജ് അനുഭവപ്പെടാൻ തുടങ്ങിയതോടെ പുതിയ സ്‌കിൽഡ് ഒക്യൂപ്പേഷൻ ലിസ്റ്റ് ജൂലൈ മുതൽ പ്രാബല്യത്തിലാകുമെന്ന് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്. വ്യാവസായിക മേഖലയിൽ വന്നിട്ടുള്ള പുരോഗതി മൂലം രാജ്യത്ത് സ്‌കിൽഡ് ലേബറിന്റെ കുറവ് ഏറെയ...

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസാ നിയമങ്ങളിൽ പരിഷ്‌ക്കാരങ്ങൾ ജൂലൈ ഒന്നു മുതൽ; ഇനി മുതൽ സബ് ക്ലാസ് 500 വിസാ മാത്രം

May 22, 2016

മെൽബൺ: അന്താരാഷട്ര വിദ്യാർത്ഥികൾക്കുള്ള വിസാ നിയമങ്ങളിൽ കാതലായ മാറ്റങ്ങളുമായി ഓസ്‌ട്രേലിയ. നിലവിലുള്ള വിവിധ സബ് ക്ലാസ് സ്റ്റുഡന്റ് വിസകൾ നിർത്തലാക്കി പകരം ഒരൊറ്റ സ്റ്റുഡന്റ് വിസ നടപ്പാക്കാനാണ് തീരുമാനം. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനാണ് തീരുമാനം.  പുതിയ...

2016-17 വർഷത്തേക്കുള്ള പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റും കൺസോളിഡേറ്റഡ് സ്‌കിൽഡ് ഒക്യൂപ്പേഷൻ ലിസ്റ്റും പ്രസിദ്ധീകരിച്ചു; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ

May 20, 2016

മെൽബൺ: ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷ നൽകാൻ കാത്തിരിക്കുന്നവർ ഇനി ഒട്ടും വൈകേണ്ട. ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ 2016-17 കാലത്തേക്കുള്ള പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റും കൺസോളിഡേറ്റഡ് സ്‌കിൽഡ് ഒ...

2017 ജനുവരി മുതൽ സൗത്ത് ഓസ്‌ട്രേലിയയിൽ എത്തിയ 457 വിസാ ഹോൾഡർമാർ കുട്ടികളെ സ്‌കൂളിൽ ഫീസ് കൊടുത്തു പഠിപ്പിക്കേണ്ടി വരും; 2018 ജനുവരി മുതൽ എല്ലാ 457 വിസാ ഹോൾഡർമാർക്കും നിയമം ബാധകമാക്കും

May 19, 2016

2017 മുതൽ 457 വിസാ ഹോൾഡർമാർ കുട്ടികളെ സ്‌കൂളിൽ ഫീസ് കൊടുത്തു പഠിപ്പിക്കേണ്ടി വരും; 2018 ജനുവരി മുതൽ എല്ലാ 457 വിസാ ഹോൾഡർമാർക്കും നിയമം ബാധകമാക്കും മെൽബൺ: 2017 മുതൽ സൗത്ത് ഓസ്‌ട്രേലിയയിൽ 457 വിസാ ഹോൾഡർമാരുടെ മക്കൾക്ക് സ്‌കൂളുകളിൽ ഫീസ് നൽകി പഠിക്കേണ്ടി...

ഇന്ത്യക്കാർക്കായി ഫാസ്റ്റ് ട്രാക്ക് വിസാ സർവീസുമായി ഓസ്‌ട്രേലിയ: നിക്ഷേപകരേയും സന്ദർശകരേയും ആകർഷിക്കാനുള്ള ഒട്ടേറെ പദ്ധതികളുമായി ഫെഡറൽ സർക്കാർ

May 05, 2016

മെൽബൺ: ഇന്ത്യക്കാർക്കായി ഫാസ്റ്റ് ട്രാക്ക് വിസാ സർവീസ് ഉൾപ്പെടെയുള്ള പരിഷ്‌ക്കരണവുമായി ഫെഡറൽ സർക്കാർ. വിദേശത്തു നിന്നുള്ള നിക്ഷേപകരേയും സന്ദർശകരേയും ആകർഷിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ വിസാ പരിഷ്‌ക്കരണമാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഫെഡറൽ ബ...

ഇമിഗ്രേഷൻ സംവിധാനത്തിൽ ജൂലൈ മുതൽ വൻ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ; പുതിയ വിസകൾ അനുവദിക്കും

May 03, 2016

മെൽബൺ: ഇമിഗ്രേഷൻ സംവിധാനത്തിൽ ഉടൻ തന്നെ അടിമുടി പരിഷക്കാരം ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ പീറ്റർ ഡട്ടൻ. 457 വിസയില്ലാതെ വിദേശത്തു നിന്ന് സ്‌പെഷ്യലിസ്റ്റ് വർക്കർമാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഇവിടുത്തെ ബിസിനസുകൾക്ക് അവസരമൊരുക്കുന്ന പുതിയ...

ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ഒറ്റവിസയ്ക്ക് സന്ദർശിക്കാൻ പറ്റുന്ന സാഹചര്യം ഉടനെ യാഥാർഥ്യമാകും; ട്രാൻസ്-ടാസ്മാൻ വിസയ്ക്കായി മുറവിളി ശക്തമായി

April 27, 2016

മെൽബൺ: ഒറ്റവിസയിൽ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും സന്ദർശിക്കാൻ പറ്റുന്ന സാഹചര്യം ഉടനെ നിലവിൽ വരും. ഓസ്‌ട്രേലിയ സന്ദർശിക്കാൻ എത്തുന്ന പലരും ന്യൂസിലാൻഡ് കൂടി സന്ദർശിക്കാറുണ്ടെന്നതാണ് സത്യം. എന്നാൽ ഇരു രാജ്യങ്ങളും സന്ദർശിക്കാൻ പ്രത്യേകം വിസകൾ ഇപ്പോൾ ആവശ്യമു...

457 വിസാ പരിഷ്‌ക്കാരങ്ങൾക്കു പിന്നാലെ സ്റ്റുഡന്റ് വിസയിലും അഴിച്ചുപണികളുമായി ഓസ്‌ട്രേലിയ; ജൂലൈ മുതൽ സ്റ്റുഡന്റ് വിസ രണ്ടു സബ് ക്ലാസുകളിൽ മാത്രം

April 21, 2016

മെൽബൺ: സ്‌കിൽഡ് വർക്കർമാരുടെ അഭാവം നികത്തുന്നതിനായി 457 വിസയിൽ വ്യാപകമായ അഴിച്ചുപണി നടത്തിയ സർക്കാർ സ്റ്റുഡന്റ് വിസയിലും പരിഷ്‌ക്കാരങ്ങൾക്ക് ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിൽ ഏറെ ജനകീയമായ രണ്ടു വിസകളാണ് 457 വിസയും സ്റ്റുഡന്റ് വിസയും. ഓസ്‌ട്രേലിയൻ ടെമ്പററി ...

വിദേശ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട അവസരമൊരുക്കി ഓസ്‌ട്രേലിയ; സ്‌കിൽഡ് വിദഗ്ധരുടെ അഭാവം നികത്താൻ വിദേശ വിദ്യാർത്ഥികൾക്ക് വിസാ ലോട്ടറി സംവിധാനം ഏർപ്പെടുത്താൻ ശുപാർശ

March 30, 2016

മെൽബൺ: രാജ്യത്ത് അനുഭവപ്പെടുന്ന സ്‌കിൽഡ് വിദഗ്ധരുടെ അഭാവം നികത്താൻ വിദേശ വിദ്യാർത്ഥികൾക്ക് വിസാ ലോട്ടറി സംവിധാനം ഏർപ്പെടുത്താൻ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ കൗൺസിൽ ശുപാർശ ചെയ്തു. തുടക്കത്തിൽ 10,000 വിദേശ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന തലത്തിലാണ് വിസാ ലോട്...

മൊനാഷ് യൂണിവേഴ്‌സിറ്റിയിൽ വിദേശ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം; തുടക്കക്കാർക്ക് മുൻഗണന

March 14, 2016

മെൽബൺ: വിദേശ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വാഗ്ദാനവുമായി ഓസ്‌ട്രേലിയൻ, ന്യൂസിലാൻ യൂണിവേഴ്‌സിറ്റികൾ രംഗത്തെത്തി. ഓസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്‌സിറ്റി വിദേശ വിദ്യാർത്ഥികൾക്കായി 31 മെരിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുൾടൈം പോസ്റ്റ് ഗ്രാ...

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വർധന; ഇന്ത്യൻ ടൂറിസ്റ്റുകളുടെ സംഭാവന 1.1 ബില്യൺ ഡോളർ

March 07, 2016

മെൽബൺ: ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ടൂറിസം ഓസ്‌ട്രേലിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ സന്ദർശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ...

ഓസ്‌ട്രേലിയൻ പിആറിന് സ്റ്റേറ്റ് നോമിനേഷനുമായി സൗത്ത് ഓസ്‌ട്രേലിയ; ഐഇഎൽടിഎസും വർക്ക് എക്‌സ്പീരിയൻസും നിർബന്ധമാക്കില്ല

March 05, 2016

മെൽബൺ: ഓസ്‌ട്രേലിയൻ പിആറിന് സ്റ്റേറ്റ് നോമിനേഷനുമായി സൗത്ത് ഓസ്‌ട്രേലിയ. ഇത്തരത്തിൽ സ്‌റ്റേറ്റ് നോമിനേഷൻ ലഭിക്കുന്ന അപേക്ഷകർക്ക് വർക്ക് എക്‌സ്പീരിയൻസ് ഐഇഎൽടിഎസ് എന്നിവയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗത്...

ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്ന വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ പത്തു ശതമാനം വർധന; ഇന്ത്യൻ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനത്ത്

March 04, 2016

മെൽബൺ: വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം പത്തു ശതമാനം വർധനയുണ്ടെന്ന് റിപ്പോർട്ടുകൾ. രാജ്യമെമ്പാടുമുള്ള ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നായി അഞ്ചുലക്ഷത്തോളം വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം ഇവിടെ പഠിക്കാ...

പുതിയ ഒക്യുപേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഓസ്‌ട്രേലിയ; പുതുതായി ഒട്ടേറെ തൊഴിൽ മേഖലകൾ ഉൾപ്പെടുത്തി; ഓസ്‌ട്രേലിയൻ പിആറിന് അപേക്ഷിക്കാൻ ഇനി താമസം വേണ്ട

February 25, 2016

മെൽബൺ: ഒട്ടേറെ പുതിയ തൊഴിലുകൾ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ പുതിയ ഒക്യുപ്പേഷൻ ലിസ്റ്റ് പുറത്തിറക്കി. ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസിക്കു വേണ്ടി അപേക്ഷിക്കാൻ തയാറായിരിക്കുന്നവർക്ക് ഏറെ സന്തോഷം പകരുന്നതാണ് പുതിയ പ്രഖ്യാപനം. ഒക്യുപ്പേഷൻ ലിസ്റ്റിൽ നേരത്തെ ഇല്...

ഹെൽത്ത് പ്രൊഫഷണലുകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഓസ്‌ട്രേലിയ; രജിസ്‌റ്റേർഡ് നഴ്‌സുമാർക്ക് അനുവദിച്ചിട്ടുള്ളത് 13,872 പൊസിഷനുകൾ; സ്‌കിൽ അസസ്‌മെന്റിലൂടെ കഴിവ് തെളിയിച്ചാൽ ഉടൻ ജോലി

February 22, 2016

മെൽബൺ: രാജ്യത്ത് വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് വിദേശത്തു നിന്ന് കൂടുതൽ ഹെൽത്ത് പ്രൊഷണലുകളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് ഓസ്‌ട്രേലിയ. സ്‌കിൽഡ് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ കുടിയേറ്റം സംബന്ധിച്ച് സർക്കാർ അതിന്റെ നയങ്ങളിലും കാതലായ മാറ്റങ...

MNM Recommends