1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

457 വർക്ക് വിസയിൽ വ്യാപകമായ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ; സ്‌കിൽഡ് വർക്കർമാരുടെ അഭാവം നികത്തുന്നുവെന്ന് ഉറപ്പിക്കും; വിസാ ദുരുപയോഗം തടയാനും പദ്ധതി

February 12, 2016

മെൽബൺ: വിദേശത്തു നിന്ന് എത്തി ഓസ്‌ട്രേലിയയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുഗ്രഹമായിത്തീർന്നിരിക്കുന്ന വിസയാണ് ഓസ്‌ട്രേലിയൻ 457 വിസ. വളരെ ജനകീയമായിത്തീർന്നിരിക്കുന്ന ഈ വിസയിൽ വ്യാപകമായ അഴിച്ചുപണി നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പ...

ഓഫ്‌ഷോർ ബയോമെട്രിക് കളക്ഷൻ പോളിസി വിശാലമാക്കി ഓസ്‌ട്രേലിയ; ഓസ്‌ട്രേലിയയിലെത്തുന്ന അഞ്ചു വയസു മുകളിൽ പ്രായമുള്ളവരുടെ ഫിംഗർ പ്രിന്റ് ശേഖരിക്കും; ഈ മാസം 16 മുതൽ പ്രാബല്യത്തിൽ

February 06, 2016

മെൽബൺ: ബയോമെട്രിക് ശേഖരണം സംബന്ധിച്ചുള്ള മൈഗ്രേഷൻ ഭേദഗതി നിയമം ഫെബ്രുവരി 16 മുതൽ നടപ്പിൽ വരുത്തും. ഓസ്‌ട്രേലിയയിലെത്തുന്ന അഞ്ചു വയസിനു മുകളിലുള്ളവരുടെ ഫിംഗർ പ്രിന്റ് ശേഖരണം മുതലുള്ള പ്രധാന മാറ്റങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 16 വയസിനു ...

457 വിസയിൽ എത്തുന്നവർ 90 ദിവസത്തിനകം ലൈസൻസോ രജിസ്‌ട്രേഷനോ നേടിയിരിക്കണം; പരിഷ്‌ക്കരിച്ച 457 വിസാ ചട്ടങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ

November 25, 2015

മെൽബൺ: 457 വിസാ പ്രോഗ്രാമിലെ പരിഷ്‌ക്കരിച്ച ചട്ടങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിലാക്കുമെന്ന് ഇമിഗ്രേഷൻ വകുപ്പ്. തൊഴിൽ കരാറുകളിൽ കൂടുതൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങൾ. പുതുതയായി നടപ്പാക്കിയ ചൈന-ഓസ്‌ട്രേലിയ ഫ്രീട്രേഡ് എഗ്ര...

457 വിസകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഓസ്‌ട്രേലിയ; ഓസ്‌ട്രേലിയക്കാരില്ലെങ്കിൽ മാത്രം വിദേശ തൊഴിലാളികൾ; തൊഴിൽ വിപണിയിൽ ഓസ്‌ട്രേലിയക്കാർക്ക് മുൻഗണന നൽകാൻ തൊഴിലുടമകൾക്ക് നിർദ്ദേശം

October 26, 2015

മെൽബൺ: വിദേശത്തു നിന്ന് 457 വിസകളിൽ ഓസ്‌ട്രേലിയയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് തൊഴിലുടമകൾ പാലിക്കേണ്ട ചട്ടങ്ങൾ കർശനമാക്കാൻ സർക്കാൻ. 457 ടെമ്പററി വർക്ക് വിസകളിൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്ന വിദേശ തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ...

ഓസ്‌ട്രേലിയയിൽ കുടിയേറ്റ സംബന്ധമായ ഉപദേശങ്ങൾക്കായി ഓൺലൈൻ സർവ്വീസ് ലോഞ്ച് ചെയ്തു

October 09, 2015

ഓസ്‌ട്രേലിയയിൽ കുടിയേറ്റ സംബന്ധമായ ഉപദേശങ്ങൾക്കായി ഔദ്യോഗിക ഓൺലൈൻ സർവ്വീസ് നിലവിൽ വന്നു. എമിഗ്രേഷനുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് സർവ്വീസിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയയിലേക്കുള്ള വിസയ്ക്ക് വിദേശത്ത് നിന്ന് അപേക്ഷിക്കുന്നവർക...

വർക്കിങ്ങ് ഹോളീഡേ വിസയിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ പ്രാബല്യത്തിൽ; രണ്ടാം തവണയും ഓസ്‌ട്രേലിയയിൽ തങ്ങുന്നവർക്ക് മാറ്റം ബാധകം

September 12, 2015

മെൽബൺ: ഓസ്‌ട്രേലിയയിൽ വർക്കിങ്ങ് ഹോളീഡേ വിസയിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ പ്രബല്ല്യത്തിൽ വന്നു. രണ്ടാം തവണയും ഓസ്‌ട്രേലിയയിൽ തങ്ങുന്നതിന് അപേക്ഷിക്കുന്നവർക്കാണ് പുതിയ മാറ്റങ്ങൾ ബാധകമാവുക.  ഓസ്‌ട്രേലിയയിൽ തങ്ങുന്നതിനും ഹ്രസ്വകാല ജോലിയിലൂടെ പണം സമ്പാദിക്കു...

ലേബർ പാർട്ടിയുടെ അഭയാർത്ഥി ബോട്ടുകൾ തിരിച്ചയയ്ക്കൽ നയം പാർട്ടിയിൽ തന്നെ ഭിന്നത രൂക്ഷമാകുന്നു

July 25, 2015

മെൽബൺ: അധികാരത്തിലെത്തിയാൽ ഓസ്‌ട്രേലിയൻ തീരത്തെത്തുന്ന അഭയാർത്ഥി ബോട്ടുകൾ അവ സുരക്ഷിതമെങ്കിൽ തിരിച്ചയയ്ക്കാനുള്ള ലേബർ പാർട്ടിയുടെ പുതിയ നയം വിവാദമാകുന്നു. പാർട്ടിയിലെ തന്നെ ഇടതു പക്ഷാനുകൂലികൾ ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.ഇ...

പുതിയ സിറ്റിസൺഷിപ്പ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്കും ഭീകരവാദ പ്രവർത്തനത്തിനായി രാജ്യം ഉപേക്ഷിക്കുന്നവരുടെ കുട്ടികൾക്കും സിറ്റിസൺഷിപ്പ് നഷ്ടമാകും

June 24, 2015

മെൽബൺ: ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്ക് ഇരട്ടപൗരത്വം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഓസ്‌ട്രേലിയൻ സിറ്റിസൺഷിപ്പ് ബിൽ പാർലമെന്റിൽ മന്ത്രി പീറ്റർ ഡട്ടൻ അവതരിപ്പിച്ചു. ഭീകരവാദ പ്രവർത്തനത്തിനായി രാജ്യം ഉപേക്ഷിച്ചു പോകുന്നവരുടെ മക...

ഓസ്‌ട്രേലിയയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന; വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്; സ്റ്റുഡന്റ് വിസാ കാറ്റഗറികളുടെ എണ്ണം രണ്ടായി കുറയ്ക്കും

June 18, 2015

മെൽബൺ: ഓസ്‌ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലെത്തി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനാണ് വിദേശവിദ്യാർത്ഥികളുടെ കാര്യത്തിൽ ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഹയർ എഡ്യൂക്കേഷൻ മേഖലയിൽ ...

നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കാൻ ഇനി മൂന്നു ദിവസം കൂടി മാത്രം; മെയ്‌ 31നു ശേഷം രജിസ്‌ട്രേഷൻ പുതുക്കിയാൽ ലേറ്റ് ഫീസ് അടയ്‌ക്കേണ്ടി വരും

May 27, 2015

മെൽബൺ: ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരും മിഡ് വൈഫുമാരും രജിസ്‌ട്രേഷൻ മെയ്‌ 31 നു പുതുക്കാൻ മറക്കരുത്. മെയ്‌ 31 നു ശേഷം രജിസ്‌ട്രേഷൻ പുതുക്കുകയാണെങ്കിൽ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരുമെന്നാണ് നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ (എൻഎംബിഎ...

ഇംഗ്ലീഷ് മാനദണ്ഡത്തിൽ അയവു പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ നഴ്‌സിങ് ബോർഡ്; രണ്ടു തവണ എഴുതി 7 ബാൻഡ് വാങ്ങിയാലും ഐഇഎൽടിഎസ് വിജയിച്ചതായി പ്രഖ്യാപിക്കും; മലയാളികൾക്ക് ആവേശമായ വാർത്ത

May 26, 2015

ഓസ്‌ട്രേലിയയിലേക്ക് നഴ്‌സായി പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് നേരിയ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ നഴ്‌സിങ് ബോർഡ്. നിലവിൽ നഴ്‌സാകാൻ അടിസ്ഥാന യോഗ്യതയായി കരുതുന്ന എല്ലാ വിഷയങ്ങൾക്കും 7 എന്ന സ്‌കോർ പുതിയ സംവിധാനത്തിലും നിലനിൽക്കുമെങ്കിലും അതു രണ്...

ഓസ്‌ട്രേലിയൻ പര്യടനം ഇനി ചെലവേറിയതായിരിക്കും; ഫെഡറൽ ബജറ്റിൽ നിർദേശിച്ച വിസാ ചാർജ് വർധന ജൂലൈ ഒന്നു മുതൽ; പൗരത്വം ലഭിക്കാനും ഉയർന്ന ഫീസ് നൽകേണ്ടി വരും

May 21, 2015

മെൽബൺ: ഓസ്‌ട്രേലിയൻ വിസയ്ക്കുള്ള ചാർജ് വർധിപ്പിക്കുന്നതിന് ഫെഡറൽ ബജറ്റിൽ ഉൾക്കൊള്ളിച്ച നിർദേശങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പാക്കും. ഓസ്‌ട്രേയിലയിലേക്കുള്ള യാത്രയ്ക്ക് വൻ ചാർജ് നൽകേണ്ടി വരുന്നതിന് പുറമേ ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നതിനുള്ള ഫീസും വർധിപ്പി...

പെർമനന്റ് റസിഡൻസ് വിസയ്ക്കായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് സ്‌കിൽഡ് മൈഗ്രന്റ്‌സ്; അഞ്ചു വർഷമായി അപേക്ഷയിൽ തീരുമാനം കൈക്കൊള്ളാതെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്

May 20, 2015

മെൽബൺ: പെർമനന്റ് റസിഡന്റ്‌സി വിസയ്ക്കായി അപേക്ഷകൾ നൽകി കാത്തിരിക്കുന്ന ആയിരക്കണക്കിന് സ്‌കിൽഡ് മൈഗ്രന്റ്‌സിന്റെ കാര്യത്തിൽ ഇമിഗ്രേഷൻ വകുപ്പ് അനാസ്ഥ കാട്ടുന്നതായി ആരോപണം. ഓസ്‌ട്രേലിയയിൽ വർഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് സ്‌കിൽഡ് മൈഗ്രന്റ്‌സ് പെർമ...

തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി; ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ് അവഗണിച്ച ഡാർവിൻ കമ്പനിക്ക് 175,000 ഡോളർ പിഴ

April 30, 2015

മെൽബൺ: കുടിയേറ്റക്കാർക്ക് കുറഞ്ഞ വേതനം നൽകുകയും റിക്രൂട്ട്‌മെന്റ് ചെലവുകൾക്കായി അനധികൃതമായി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുകയും ചെയ്ത കമ്പനിക്ക് 175,000 ഡോളർ പിഴ വിധിച്ചുകൊണ്ട്  ഫെഡറൽ കോടതി. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ഒരു കമ്പനി ഇത്രയേറെ പിഴയട...

കുടിയേറ്റക്കാർക്ക് പുതിയ ഓൺലൈൻ ബുക്കിങ് സർവീസ് നിലവിൽ: ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാത്തവർക്ക് ഇന്റർപ്രെറ്റിങ് സർവീസും ലഭ്യമാകും

March 06, 2015

മെൽബൺ: ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാർക്ക് പുതിയ ഓൺലൈൻ ബുക്കിങ് സൗകര്യം നിലവിൽ വന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാൻ പാടിില്ലാത്തവർക്ക് കുടിയേറ്റ സംബന്ധമായ വിവരങ്ങൾ അറിയാൻ സാധിക്കും വിധത്തിൽ ഇന്റർപ്രെറ്റിങ് സൗകര്യത്തോടുകൂടിയാണ് പുതിയ ഓൺലൈൻ സർവീസ്...

MNM Recommends