1 usd = 72.26 inr 1 gbp = 94.48 inr 1 eur = 84.87 inr 1 aed = 19.67 inr 1 sar = 19.27 inr 1 kwd = 238.43 inr

Sep / 2018
22
Saturday

ഇന്ത്യക്കാർക്കു വേണ്ടി ഓൺലൈൻ വിസാ സംവിധാനമൊരുക്കി ഓസ്‌ട്രേലിയ; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി പ്രാബല്യത്തിൽ

January 20, 2015

മെൽബൺ: ബിസിനസ് വിസയിലും ടൂറിസ്റ്റ് വിസയിലും ഓസ്‌ട്രേലിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള വിസാ നടപടികൾ ലഘൂകരിക്കുന്നതിന് ഓസ്‌ട്രേലിയ ഓൺലൈൻ വിസാ സംവിധാനം ആരംഭിച്ചു. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി ആരംഭിക്കുക. ഇതോടെ ബിസിനസ...

സ്‌കിൽഡ് വർക്കർമാർക്ക് ഷോർട്ട് ടേം മൊബിലിറ്റി വിസാ സംവിധാനമൊരുക്കാൻ ഓസ്‌ട്രേലിയ; 457 വിസയില്ലാതെ ഒരു വർഷം വരെ ഓസ്‌ട്രേലിയയിൽ തങ്ങാം

January 07, 2015

മെൽബൺ: സ്‌കിൽഡ് വിദേശ ജോലിക്കാർക്ക് ഓസ്‌ട്രേലിയയിലെത്താൻ സുവർണാവസരമൊരുങ്ങുന്നു. 457 മൈഗ്രേഷൻ വിസ കൂടാതെ ഒരു വർഷം വരെ ഓസ്‌ട്രേലിയയിൽ തങ്ങാൻ അനുവദിക്കുന്ന ഷോർട്ട് ടേം വിസയാണ് ഓസ്‌ട്രേലിയ വിദേശ സ്‌കിൽഡ് വർക്കർമാർക്കായി ഒരുക്കുന്നത്. ഷോർട്ട് ടേം മൊബിലിറ്...

ഓസ്‌ട്രേലിയൻ ഫാമിലി വിസാ നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തി; ഇനി മുതൽ നാലു തരം വിസകൾ കൂടി അനുവദിക്കും; പ്രായമായ ആശ്രിതരെയും കൊണ്ടുപോകാം

December 31, 2014

മെൽബൺ: കുടിയേറ്റക്കാർക്ക് ആശ്വാസം പകർന്നുകൊണ്ട് കുടുംബവിസാ നിയന്ത്രണത്തിൽ ഇളവു വരുത്താൻ ഓസ്‌ട്രേലിയൻ സെനറ്റ് തീരുമാനിച്ചു. 2014 ജൂണിൽ ഏർപ്പെടുത്തിയ വിസാ നിയന്ത്രണത്തിലാണ് ഇപ്പോൾ ഇളവ് നൽകാൻ സെനറ്റ് തീരുമാനമായിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം നാലു തരം...

ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യൻ കുടിയേററം വർധിക്കുന്നു; ബ്രിട്ടണെ പിന്തള്ളി ഇന്ത്യക്കാരെ സ്വീകരിക്കാൻ ഓസീസ്

December 06, 2014

മെൽബൺ: ഓസ്‌ട്രേലിയയിൽ വർധിച്ചുവരുന്ന തൊഴിൽ അവസരങ്ങൾ ഇവിടേയ്ക്ക് ഇന്ത്യക്കാരുടെ കുടിയേറ്റം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. കൂടാതെ ബ്രിട്ടണെ പിന്തള്ളി ഇന്ത്യക്കാരെ സ്വീകരിക്കാനുള്ള ഓസ്‌ട്രേലിയയുടെ മനോഭാവവും ഓസ്‌ട്രേലയയിലേക്ക് ഇന്ത്യക്കാരുടെ കുടിയേറ്റത...

ഐഇഎൽടിഎസ് പാസാകാത്തവർക്ക് ഇനി ടോഫൽ ശ്രമിക്കാം; സ്റ്റുഡന്റ്- മൈഗ്രേഷൻ വിസ അപേക്ഷകർക്ക് ടോഫൽ പരീക്ഷയും അംഗീകരിച്ച് ഓസ്‌ട്രേലിയ

December 01, 2014

മെൽബൺ: ഓസ്‌ട്രേലിയയിലേക്കുള്ള സ്‌കിൽഡ് മൈഗ്രേഷൻ വിസ ലഭിക്കുന്നതിനായി ഐഇഎൽടിഎസ് എന്ന കടമ്പ പാസായിരിക്കണം എന്ന നിബന്ധനയ്ക്ക് അയവു വരുന്നു. ഐഇഎൽടിഎസിനൊപ്പം തന്നെ TOEFL(Test of English Language as a Foreign Language)നും അംഗീകാരം നൽകിക്കൊണ്ട് ഓസ്‌ട്രേലിയൻ...

ഓസ്‌ട്രേലിയയും യുകെയും ഇനി ബൈലാറ്ററൽ മൊബിലിറ്റി സോൺ; ഓസ്‌ട്രേലിയക്കാർക്ക് ബ്രിട്ടണിൽ യഥേഷ്ടം ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും അവസരം

November 06, 2014

മെൽബൺ: ഓസ്‌ട്രേലിയയേയും യുകെയേയും ബൈലാറ്ററൽ മൊബിലിറ്റി സോണുകളായി പ്രഖ്യാപിക്കാൻ ധാരണയായി. നിലവിൽ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള ട്രാൻസ്-ടസ്മാൻ ട്രാവൽ എഗ്രിമെന്റു പോലെയുള്ള സംവിധാനമാണ് ഇപ്പോൾ യുകെയും ഓസ്‌ട്രേലിയയും തമ്മിൽ ധാരണയായിരിക്കുന്നത്. ...

വിസിറ്റ് വിസാ പരിഷ്‌ക്കരണം: ടൂറിസ്റ്റുകളെ ആകർഷിക്കാൻ തക്കതാക്കണമെന്ന് ഓസ്‌ട്രേലിയൻ ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ട് ഫോറം

November 05, 2014

മെൽബൺ: അടുത്തകാലത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിസിറ്റ് വിസാ പരിഷ്‌ക്കരണം കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കത്തക്കതാക്കണമെന്ന് ഓസ്‌ട്രേലിയൻ ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ട് ഫോറം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിലാ...

വിസ തട്ടിപ്പ് വ്യാപകമെന്ന് കണ്ടെത്തൽ; 2008 മുതൽ അനുവദിച്ച വിസകൾ പുനരന്വേഷണത്തിന്; തട്ടിപ്പ് വിസയുമായി എത്തിയവരിൽ ഇന്ത്യക്കാരും മുൻപിൽ

August 10, 2014

മെൽബൺ: രാജ്യത്ത് വിസ തട്ടിപ്പ് വ്യാപകമാണെന്ന കണ്ടെത്തലിനെ തുടർന്ന് വ്യാപക അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ഇമിഗ്രേഷൻ അധികൃതർ. കഴിഞ്ഞ ആറ് വർഷമായി രാജ്യത്തേക്ക് കുടിയേറിയവരിൽ അധികവും വ്യാജ വിസ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്. അതിനാൽ 2008 മുതൽ അനുവദിച്ച...

അഭയാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ 10,000 ഡോളർ വരെ സഹായം; വിസാ പ്രൊട്ടക്ഷൻ ക്യാപ് തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി

June 21, 2014

മെൽബൺ: രാജ്യത്ത് തങ്ങുന്ന അഭയാർഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം നാട്ടിലേക്ക് മടങ്ങാൻ 10,000 ഡോളർ വരെ സർക്കാർ വാഗ്ദാനം ചെയ്തു. എന്നാൽ അഭയാർഥികളെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്ന പദ്ധതി പത്തു വർഷമായി നിലവിൽ ഉള്ളതാണെന്നും സഹായത്തിനുള്ള തുകയിൽ വന്ന മാറ്റമാണ...

ലണ്ടനും യു. എസും ഇന്ത്യക്കാർക്ക് മടുത്തോ? ; ഓസ്‌ട്രേലിയയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

January 14, 2014

സിഡ്‌നി: ഓസ്‌ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ വർദ്ധനവുള്ളതായി ഇമ്മിഗ്രേഷൻ ആന്റ് ബോർഡർ പ്രൊട്ടെക്ഷൻ വകുപ്പ് അറിയിച്ചു. 2013 ജനുവരി മുതൽ ഒക്‌ടോബർ വരെ രാജ്യത്തെത്തിയ ഇന്ത്യൻ വിനേദ സഞ്ചാരികളുടെ എണ്ണത്തിൽ ഏഴര ശതമാനനം വർ...

ബ്രിഡ്ജിങ് വിസ ലഭിക്കാനും പുതുക്കാനും ബിഹേവിയർ കോഡ് ഏർപ്പെടുത്തുന്നു; ക്രിമിനൽ കേസുകളിലകപ്പെട്ടിട്ടുള്ളവർക്ക് വിസയില്ല

January 08, 2014

കാൻബറ: പെർമനന്റ് വിസ നടപടികളിൽ സർക്കാർ തുടർച്ചയായി കർശന നിലപാടുകൾ കൈക്കൊള്ളുകയാണ്. വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും പുതിയ ബിഹേവിയർ കോഡ് ഏർപ്പെടുത്താനാണ് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ബോട്ടുമാർഗവും മറ്റും കടൽകടന്നെത്തി പിടിയിലാകുന്നവരെ വിട്ട...

MNM Recommends