Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓസ്‌ട്രേലിയൻ മലയാളികൾക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങളുമായി ഫ്‌ലൈ വേൾഡ് ട്രാവൽസ്

ഓസ്‌ട്രേലിയൻ മലയാളികൾക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങളുമായി ഫ്‌ലൈ  വേൾഡ് ട്രാവൽസ്

മെൽബൺ: ഓസ്‌ട്രേലിയായിൽ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പ്രമുഖ ട്രാവൽ ഏജൻസിയായ ഫ്‌ലൈ  വേൾഡ് ട്രാവൽസും കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ കല്യാൺ സിൽക്കും ചേർന്ന് ഓസ്‌ട്രേലിയായിലെ മലയാളികൾക്കുവേണ്ടി ക്രിസ്മസ് - പുതുവത്സര സമ്മാനങ്ങൾ നൽകുന്നു.

ഫ്‌ലൈ വേൾഡ് ട്രാവൽസിൽ നിന്നും എടുക്കുന്ന ടിക്കറ്റിന്റെ കൂടെ സൗജന്യ  വൗച്ചറുകൾ ലഭിക്കുമ്പോൾ കേരളത്തിലെ കല്യാൺസിൽക്കിന്റെ ഏത് ഷോറുമിൽ ചെന്ന് പർച്ചേസ് ചെയ്യുമ്പോഴും സ്‌പെഷ്യൽ ഡിസ്‌കൗണ്ട്  ഫ്‌ലൈ  വേൾഡ് കസ്റ്റമേഴ്‌സിന് ലഭിക്കുന്നു.  ഫ്‌ലൈ  വേൾഡിന്റെ ഡിസ്‌കൗണ്ട്  വൗച്ചറിന്റെ ഔദ്യോഗികമായ പ്രകാശന കർമ്മം പ്രസിദ്ധ സിനിമാതാരം ആസിഫ് അലി കൊച്ചിയിൽ നിർവ്വഹിച്ചു.

ഫ്‌ലൈ വേൾഡ് ട്രാവൽസിന്റെ ഡയറക്ടർ റോണി ജോസഫ് സന്നിഹിതനായിരുന്നു. ഫ്‌ലൈ  വേൾഡിന്റെ മലയാളികൾക്കായി ഏർപ്പെടുത്തിയ വമ്പൻ ഓഫറുകൾക്ക് ഡയറക്ടറന്മാരായ റോണി ജോസഫ്, പ്രിൻസ് ജേക്കബ് എന്നിവരെ : 041 107 0043, 041 391 4089  ബന്ധപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP