1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

ഓസ്‌ട്രേലിയൻ സ്‌കിൽഡ് വിസക്കാരുടെ പിആർ; അപേക്ഷകരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസായി കുറച്ചു; ജൂലൈ ഒന്ന് പ്രാബല്യത്തിൽ

June 18, 2018

ഓസ്‌ട്രേലിയൻ സ്‌കിൽഡ് വിസക്കാരുടെ പിആർ അപേക്ഷയിൽ പരിഷ്‌കാരവുമായി അധികൃതർ.അപേക്ഷിക്കുന്നവരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസ്സാക്കി കുറച്ചതായി ഏറ്റവും പുതിയ മാറ്റം. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.നിലവിൽ ഇത് 50 വയസ്സാണ്. ഈ മാ...

13 വയസ്സിൽ താഴെ പ്രായമായ കുട്ടികൾക്ക് ചൈൽഡ് കെയർ സബ്സിഡി;രണ്ടാഴ്ചയിൽ എട്ടു മണിക്കൂറെങ്കിലും ജോലി ചെയ്യുകയോ, പഠനം നടത്തുകയോ ചെയ്യുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ആനുകൂല്യം; ആനുകൂല്യങ്ങൾ ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം

June 12, 2018

രാജ്യത്ത് അടുത്ത മാസം മുതൽ നടപ്പിലാക്കുന്ന ചൈൽഡ് കെയർ സബ്‌സിഡിക്കായി രക്ഷിതാക്കൾ ഇപ്പോൾ അപേക്ഷിക്കേണ്ടതാണ്. ജൂലൈ രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കാത്തവർക്ക് ചൈൽഡ് കെയറിനുള്ള സർക്കാർ ആനുകൂല്യം ലഭ്യമാകില്ല. അതുകൊണ്ട് ഇന്ന് തന്നെ നിങ്ങൾക്ക് ആനുകൂല്യം ഉറ...

ഓസ്‌ട്രേലിയയിലെത്തുന്ന ലാലേട്ടന് കിടിലൻ ഡാൻസ് വീഡിയോ ഒരുക്കി ഒരു പറ്റം കുരുന്നുകൾ; ഒടിയൻ മാണിക്യന് കുരുന്നുകൾ ഒരുക്കിയ സ്‌നേഹസമ്മാനം വൈറലാകുന്നു

June 02, 2018

ഓസ്‌ട്രേലിയയിൽ എത്തുന്ന ലാലേട്ടന് ഓസം ഗയ്സ് ഡാൻസ് കമ്പനിയുടെ നേതൃത്വത്തിൽ ഒരു ഡെഡിക്കേഷൻ ഡാൻസ് വീഡിയോ ഓസ്ട്രേലിയയിൽ ചിത്രീകരിച്ചു. അഞ്ച് വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഈ വീഡിയോയിലെ കലാകാരന്മാർ. ഈ ഡാൻസ് ചിട്ടപ്പെടുത്തിയത് എ.ജി.ഡി....

സിഡ്‌നിയിൽ ഇന്ത്യക്കാരാനായ ടാക്‌സി ഡ്രൈവർക്ക് യാത്രക്കാരിയുടെ കുത്തേറ്റു; ഡ്രൈവറെ മോഷണ ശ്രമത്തിനിടെ കുത്തിയത് 24 കാരിയായ യുവതി; പ്രതി പൊലീസ് പിടിയിൽ

May 30, 2018

സിഡ്നിയിൽ ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവർക്ക് യാത്രക്കാരി കുത്തേറ്റു.സിഡയിലെ ആഷ്ഫീൽഡിൽ ഞായറാഴ്ച രാത്രി ആണ് കേസിനാസ്പദമായ സംഭവം. ആഷ്ഫീഡിൽ നിന്നും ടാക്‌സിയിൽ കയറിയ യുവതി 58 കാരനായ രാജീവ് സേഥി എന്ന ഡ്രൈവറുടെ കഴുത്തിൽ കത്തി ചൂണ്ടുകയും പിന്നീട് തലയുടെ വലതുവ...

ഇനി ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിനായി ഫോട്ടോയെടുക്കുമ്പോൾ കണ്ണട പാടില്ല; പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

May 26, 2018

ഇനി ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിനായി ഫോട്ടോയെടുക്കുമ്പോൾ കണ്ണട പാടില്ലെന്ന് പുതിയ നിയമം വരുന്നു.ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കണ്ണട ധരിച്ചുകൊണ്ട് പാസ്‌പോർട്ടിനായി ചിത്രമെടുക്കുന്നത് ആളുകളെ തിരിച്ചറിയാൻ ബു...

റസ്‌റ്റോറന്റ് ജീവനക്കാരിയായ ഇന്ത്യൻ യുവതിക്ക് പെയിഡ് പേരന്റൽ ലീവ് നല്കിയില്ല; ന്യൂ സൗത്ത് വെയിൽസിലെ ഇന്ത്യൻ കടയുടമക്ക് പിഴ ഈടാക്കി കോടതി

May 23, 2018

റസ്റ്റോറന്റ് ജീവനക്കാരിയായ ഇന്ത്യൻ യുവതിക്ക് അർഹതപ്പെട്ട പെയിഡ് പേരന്റൽ ലീവ് ആനുകൂല്യം നൽകാത്തതിന് ഇന്ത്യൻ വംശജനായ റെസ്റ്റോറന്റ് ഉടമയ്ക്ക് കോടതി പിഴ വിധിച്ചു. ന്യൂ സൗത്ത് വെയിൽസിലെ ലിത്‌ഗോയ്ക്കടുത്ത് മരംഗാരൂവിലുള്ള യുണൈറ്റഡ് പെട്രോളിയം റോഡ്ഹൗസ് റെസ്...

മെൽബണിൽ പാർക്കിങ് നിരക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ; നരഗത്തിനുള്ളിൽ മണിക്കൂറിന് ഏഴ് ഡോളർ വരെ നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം; നഗരത്തിൽ നിന്നും മാറി പാർക്ക് ചെയ്യുന്നവർക്കുള്ള നിരക്കിൽ 80 സെന്റ് വർദ്ദനവ്

May 22, 2018

മെൽബൺ നഗരത്തിൽ പാർക്കിങ് നിരക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ. നിലവിലെ നിരക്കിൽ നിന്നും മു്പ്പത് ശതമാനത്തോളം വർദ്ധനവാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടെ പാർക്കിങിന് നിലവിലെ അഞ്ചര ഡോളറിൽ നിന്ന് ഏ്‌ഴര ഡോളറിലേക്ക് ഉയരും. മെൽബൺ നഗരത്തിലെ തിരക്കേറിയ എ...

മഴ ലഭിച്ചതോടെ വീടുകളുടെ മുറ്റത്ത് കൂണുകൾ മുളച്ചുതുടങ്ങി; കൂണുകൾക്കിടിയിൽ വിഷകൂണായ ഡെത് ക്യാപും ഉൾപ്പെട്ടതോടെ ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയവും; വിക്ടോറിയയിലും സൗത്ത് ഓസ്ട്രേലിയയിലും ജാഗ്രതാ നിർദ്ദേശം

May 15, 2018

രാജ്യത്തെ കാലവസ്ഥാ വ്യതിയാനം സംഭവിച്ചതോട കൂണുകളും മുളച്ച് തുടങ്ങി. കഴിഞ്ഞദിവസങ്ങളിൽ മഴ ലഭിച്ചതോടെയാണ് വീടുകളുടെ മുറ്റങ്ങളിലടക്കം കൂണുകൾ മുളച്ചത്. എന്നാൽ ഇവയിൽ വിഷക്കൂണായ ഡെത് ക്യാപ് കണ്ടെത്തിയതോടെ ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയ...

സാമൂഹ്യപ്രവർത്തകൻ സുമേഷ് പള്ളത്തിന്റെ മരണവാർത്തയ്ക്ക് പിന്നാലെ ഡാർവിനിൽ മലയാളി യുവതിയുടെ മരണം; മരണം വിളിച്ചത് ക്യാൻസർ മൂലം ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിനിയെ; സുമേഷിന്റെ പൊതുദർശനം ഞായറാഴ്‌ച്ച

May 12, 2018

ശ്രീനാരായണ മിഷന്റെ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന സുമേഷ് പള്ളത്തിന്റെ മരണ വാർത്തയ്ക്ക് പിന്നാലെ മലയാളി സമൂഹത്തിന് തീരാവേദന സമ്മാനിച്ചുകൊണ്ട് മറ്റൊരു മരണ വാർത്ത കൂടിയെത്തി. കോതമംഗലം സ്വദേശിനി പ്രീതാ ബേസിൽ ആണ്...

ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ പുതിയ സ്പീഡ് ക്യാമറ സംവിധാനവുമായി ന്യൂ സൗത്ത് വെയ്ൽസും; പുതിയ ക്യാമറകൾ ജൂലൈ 1 മുതൽ പ്രവർത്തിച്ച് തുടങ്ങും

May 03, 2018

ന്യൂ സൗത്ത് വെയ്ൽസിലെ റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനായി പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കാൻ പാർലമെന്റ് തീരുമാനം. ഏറ്റവും അധികം അപകടങ്ങൾ വരുത്തുന്ന ഡ്രൈവിങിനിടെ ഉള്ള മൊബൈൽ ഉപയോഗം പിടികൂടാൻ സ്പീഡ് ക്യാമറ ടെക്‌നോളജി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്ന...

മെൽബണിൽ മൂടൽ മഞ്ഞ് പിടിമുറുക്കി; മഞ്ഞ് പൊതിഞ്ഞതോടെ വിമാനങ്ങൾ സർവ്വീസ് നിർത്തി; എങ്ങും ഗതാഗതക്കുരുക്ക്; നട്ടംതിരിഞ്ഞ് യാത്രക്കാർ

April 23, 2018

മെൽബൺ മൂടൽമഞ്ഞിന്റെ പിടിയിലായതോടെ എങ്ങും യാത്രതടസം. ഇന്ന് രാവിലെ മുതൽ മെൽബൺ വിമാനത്താവളം അടക്കമുള്ള മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞ് എത്തിയതോടെ വിമാനസർവ്വീസുകൾ അടക്കമുള്ള ഗതാഗത സർവ്വീസുകൾ താളം തെറ്റിയിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് മഞ...

മെൽബണിലെ തിരക്കേറിയ റോഡുകളിലെർപ്പെടുത്തിയ പി ടേൺ സിസ്റ്റം ഡ്രൈവർമാരെ വലക്കുന്നു; തിരക്ക് കുറയ്ക്കാനായി പുതിയ ട്രാഫിക് സംവിധാനം കൊണ്ടുവന്നത് ഹോഡിൽ ആൻഡ് ജോൺസ്റ്റൺ നിരത്തുകളിൽ

April 19, 2018

രാജ്യത്തെ ഏറ്റവും തിരക്കേറിയ മെൽബൺ റോഡുകളിൽ കൊണ്ടുവന്ന പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് തലവേദനയാകുന്നു. മെൽബൺ സിബിഡിയിലെ ഹോഡിൽ ആൻഡ് ജോൺസൺ സ്ട്രീറ്റിലാണ് ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി പി ടേൺ സംവിധാനം നടപ്പിലാക്കിയത്. എന്നാൽ പുതിയ ട്രാഫിക് സംവ...

വിക്ടോറിയയിൽ വാഹനമോഷണത്തിനും വീടുകയറിയുള്ള അതിക്രമത്തിനും ഇനി നിർബന്ധിത ജയിൽ ശിക്ഷ; അക്രമങ്ങളും മോഷണങ്ങളും ഉയർന്നതോടെ കമ്യൂണിറ്റി സർവ്വീസ് ശിക്ഷയായി നല്കുന്നത് മാറ്റാൻ തീരുമാനം

April 12, 2018

വിക്ടോറിയയിൽ പലയിടത്തും അക്രമങ്ങളും മോഷണങ്ങളും ഉയർന്നതോടെ ശിക്ഷകൾ കഠിനമാക്കാൻ തീരുമാനം. വീടുകയറിയുള്ള അതിക്രമം, വാഹന മോഷണം എന്നീ കുറ്റങ്ങൾക്ക് നല്കിവരുന്ന കമ്യൂണിറ്റി സർവ്വീസ് ശിക്ഷകൾ മാറ്റി ജയിൽ ശിക്ഷ ഏർപ്പെടുത്താനാണ് പുതിയ തീരുമാനം. പലപ്പോഴും കമ്മ്...

എ.എഫ്.എൽ മൾട്ടികൾച്ചറൽ അംബാസഡറായി മലയാളി മോഡൽ വിഷ്ണു ചെമ്പൻകുളം

April 10, 2018

 മെൽബൺ :- മോഡലിങ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസ് ചെമ്പൻകുളത്തെ എ.എഫ്.എൽ.ന്റെ മൾട്ടികൾച്ചറൽ അംബാസഡറായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗിന്റ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളി വരുന്നത്. ലോകപ്രശസ്ത ഫാഷൻ...

മെൽബണിലെ തിരക്കേറിയ സ്ഥലങ്ങൾ കാർ ഫ്രീ സോണായി മാറ്റുന്ന കാര്യം പരിഗണനയിൽ; നടപടി വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി

April 05, 2018

മെൽബൺ തിരക്കേറിയ പ്രദേശങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കാർ ഫ്രീ സോണായി മാറ്റുന്ന കാര്യം പരിഗണനയിൽ. വർദ്ധിച്ചുവരുന്ന ജനെരുപ്പവും തിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമയാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ കൗണ്ട് മറ്റ് ച...

MNM Recommends