1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

22 ആഴ്ചയിൽ താഴെ മാത്രം പ്രായമായ ഗർഭം അബോർഷൻ നടത്താം; ക്വീൻസ് ലാൻഡിൽ ഗർഭഛിദ്രം നിയമവിധേയമാക്കി ഉത്തരവിറങ്ങി

October 20, 2018

മെൽബൺ: ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കികൊണ്ട് ഉത്തരവിറങ്ങി. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ് 41നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രം ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്‌നതരത്തിലാണ് പുതിയ ന...

ഓസ്‌ട്രേലിയ പെട്രോൾ വില നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ; വില ലിറ്ററിന് 14 സെന്റ് ഉയർന്ന് 1.70 ഡോളർ വരെയെത്തി; അടിക്കടിയുള്ള വില വർദ്ധനയിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ

October 16, 2018

ഓസ്‌ട്രേലിയയിലെ ഇന്ധന വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതോടെ നട്ടംതിരിയുന്നത് വാഹനഉടമകൾ. കഴിഞ്ഞദിവസം പെട്രൊൾ വില 14 സെന്റ് ഉയർന്ന് ലിറ്ററിന് 1.50 ഡോളറായതോടയാണ് വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. പലയിടത്തും വില 1.70 ഡോള...

വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇന്ത്യക്കാരാനയ വിദ്യാർത്ഥിയുടെ കൈയിൽ നിന്നും കിട്ടിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയയും; വിദേശത്ത് നിന്നും അശ്ലീല ചിത്രങ്ങൾ രാജ്യത്തേക്ക് കടത്തിയതിന് 21 കാരന്റെ വിസ റദ്ദാക്കി അധികൃതർ

October 11, 2018

വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇന്ത്യക്കാരനയ വിദ്യാർത്ഥിയുടെ കൈയിൽ നിന്നും കിട്ടിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും. പെർത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയ 21 വയസുകാരനായ വിദ്യാർത്ഥിയുടെ കൈയിലാണ് അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയത്. ഇതോടെ...

മെൽബണിൽ മരിച്ച മലയാളി മേരി ജോർജിന്റെ നാളെ പൊതുദർശനത്തിന് വയ്ക്കും; ശംസ്‌കാരം വ്യാഴാഴ്‌ച്ച

October 02, 2018

മെൽബൺ :- ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജ് (കുഞ്ഞു മോൾ) ന്റെ മൃതശരീരം ബുധനാഴ്ച 3ാംതീയതി വൈകീട്ട് 6 മണി മുതൽ 8 - മണി വരെ ഡോങ്കാസ്റ്ററിലുള്ള ടോബിൻ ബ്രദേഴ്‌സ് ഫ്യൂണറൽ സെന്ററിൽ പൊതു ദർശനത്തിന് വയ്...

മെൽബണിൽ മലയാളി വീട്ടമ്മ നിര്യാതനായി; മരണം വിളിച്ചത് ആദ്യകാല കുടിയേറ്റക്കാരിയായ ഓമല്ലൂർ സ്വദേശിനി

September 29, 2018

മെൽബൺ :ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജ് (കുഞ്ഞു മോൾ) നിര്യാതയായി. വ്യാഴാഴ്ച രാത്രി 9.45 നായിരുന്നു അന്ത്യം. വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിഗ് ഡയറക്ടറായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി...

ലേണേഴ്സ് ലൈസൻസുള്ളവരും പി പ്ലേറ്റുകാരും വാഹമോടിക്കുമ്പോൾ മദ്യപിക്കാൻ പാടില്ല; പൂർണ ലൈസൻസുള്ളവർക്ക് അനുവദനീയമായ മദ്യത്തിന്റെ അളവ് 0.05; നിയമം ലംഘിച്ച് പിടിയിലായാൽ ലൈസൻസ് റദ്ദാക്കലും 561 ഡോളർ പിഴയും; ന്യൂ സൗത്ത് വെയിൽസിലെ പുതിയ നിയമം അറിയാം

September 27, 2018

ന്യൂ സൗത്ത് വെയ്ൽസിലെ മദ്യപാന്മാരായ ഡ്രൈവർമാരെ കാത്തിരിക്കുന്ന കർശന നടപടികൾ. മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കലും പിഴയും ഈടാക്കുന്ന പുതിയ നിയമത്തിന് ഇന്നലെ അംഗീകാരമായി.പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായാൽ മൂ...

ഇന്ത്യയിൽ നിന്നും സന്ദർശനത്തിനായി എത്തിയപ്പോൾ 41 കാരിയോട് പ്രണയാഭ്യർത്ഥന നടത്തി ആഴ്ചകൾക്കള്ളിൽ വിവാഹം; മാസങ്ങൾക്കുള്ളിൽ മദ്യപിച്ചെത്തി വാക്കുതർക്കത്തെതുടർന്ന് കൊലപാതകം; പെർമനന്റ് റെസിഡൻസി കിട്ടുന്നതിനു വേണ്ടി നടത്തിയ വിവാഹം കൊലപാതകത്തിലെത്തിയെന്ന്‌സമ്മതിച്ച് ഇന്ത്യക്കാരന്റെ കുറ്റസമ്മതം

September 25, 2018

പെർമെനന്റ് റെസിഡൻസി കിട്ടുന്നതിന് വേണ്ടി ഇന്ത്യക്കാരൻ നടത്തിയ കൊലപാതക ത്തിലേക്ക് എത്തിയ കഥയാണ് മെൽബണിലെ ഇന്ത്യൻ സബൂഹത്തിൽ ഞെട്ടലുണ്ടാക്കി യിരിക്കുന്നത്.മെൽബണിലുള്ള ഇന്ത്യൻ വംശജനായ ഡഗ്ലസ് ഡെറിക് യൂസ്റ്റേസ് എന്ന 44 കാരനാണ് ഇക്കഴിഞ്ഞ ഓസ്‌ട്രേലിയ ദിനത്തി...

വെസ്‌റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്രാ തടസ്സം; ബസ് വെയ്‌സ് ഡ്രൈവർമാർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പണി മുടക്കിന്

September 21, 2018

വെസ്റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർക്ക് യാത്ര ദുരിതം സമ്മാനിച്ചുകൊണ്ട് ബസ് വെയ്‌സ് ഡ്രൈവർമാർ ഇന്ന് സമരത്തിന്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഡ്രൈവർമാർ സമരവുമായി ഇറങ്ങുക. വേതന സേവന വ്യവസ്ഥയിൽ മാറ്റം വേണമെന്ന ആവശ്യവുമായാണ് ഡ്രൈവർമാർ സമരത്തിനറ...

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് കർശന നടപടി; പിടിയിലാകുന്നവർക്ക് ലൈസൻസിൽ അധിക ഡീമെറ്റിറ്റ് പോയിന്റ്; ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ

September 17, 2018

ഇന്ന് മുതൽ ഓസ്‌ട്രേലിയൻ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ അലപ്പം കരുതൽ കൂടുതൽ എടുത്തോളൂ. കാരണം ഇന്ന് മുതൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാവുകയാണ്. നിലവിൽ നിന്ന് വ്യത്യസ്തമായി പിടിയിലായാൽ അധികമായി അഞ്ച് ഡീമെറിറ്റ് പോയിന്...

പെൻഷൻ പ്രായം നിലവിലുള്ള പോലെ 67 ആയി തന്നെ തുടരും; ഓസ്ട്രേലിയയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ പിൻവലിച്ചതായി പ്രധാനമന്ത്രി

September 07, 2018

ഓസ്ട്രേലിയൻ ജീവനക്കാരുടെ പെൻഷൻ പ്രായം 67 ആയി തന്നെ തുടരും. 70ആക്കി ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ടെലിവിഷൻ ചർച്ചയിൽലൂടെയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനം അംഗീകരിക്കുന്നതിനും മുമ്പാണ് ചാനൽ നയനിലൂടെ അ...

വെസ്‌റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർ അപ്രതീക്ഷിതമായി കിട്ടിയ സൗജന്യ ബസ് യാത്രയുടെ സന്തോഷത്തിൽ; ബസ് ഡ്രൈവർമാരുടെ സമരം മൂലം സിഡ്‌നി, സെൻട്രൽ കോസ്റ്റ് ഭാഗങ്ങളിൽ സൗജന്യ ബസ് യാത്ര

September 04, 2018

ബസ് ഡ്രൈവർമാരും മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിഡ്‌നി, സെൻട്രൽ കോസ്റ്റ് ഭാഗങ്ങളിൽ സൗജന്യ ബസ് യാത്ര കിട്ടിയ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെയാണ് വെസ്‌റ്റേൺ സിഡ്‌നി, സെന്റ് കോസ്റ്റ് ഭാഗങ്ങളിലെ ബ്‌സ് വേയ്‌സ് കമ്പനിയിലെ ഡ്രൈവർ...

പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വാഹനങ്ങളുടെ സ്പീഡ് കുറച്ചോളൂ; ശനിയാഴ്‌ച്ച മുതൽ ന്യൂ സൗത്ത് വെയ്ൽസിൽ പുതിയ റോഡ് നിയമങ്ങൾ; നിയമലംഘകർക്ക് 448 ഡോളർ പിഴ

August 30, 2018

ന്യൂസൗത്ത് വെയ്ൽസിൽ സെപ്റ്റംബർ 1 ശനിയാഴ്‌ച്ച മുതൽ നടപ്പിലാകുന്ന റോഡ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ നല്‌കേണ്ടി വന്നേക്കാം. പൊലീസ് വാഹനങ്ങൾ, ആംബുലൻസ്, അഗ്നി ശമനസേനാംഗങ്ങൾ തുടങ്ങിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾ സ്പീഡ് കുറച്ച് വഴി നല്കാന...

ബ്രിസ്ബനിൽ ഇന്ത്യക്കാരനായ ബസ് ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി മാനസിക രോഗിയെന്ന് കണ്ടെത്തിയതിന് തുടർന്ന് വിചാരണ നേരിടേണ്ടെന്ന് കോടതി

August 11, 2018

ബ്രിസ്ബനിൽ ഇന്ത്യക്കാരനായ ബസ് ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭത്തിൽ പ്രതിയായ ആൾ മാനസിക രോഗിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതേ വിട്ടു.ബ്രിസ്‌ബൈനിലെ മൂറൂക്കയിൽ മന്മീത് അലിഷർ ആണ് 2016ൽ ബസിനുള്ളിൽ വച്ച് തീപടർന്ന് മരിച്ചത്. യാത്രക്കാരെ കയറ്റ...

ഓസ്‌ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങുന്ന ആദ്യ മലയാളിയായി കാഞ്ഞിരപ്പള്ളിക്കാരി; ഫെല്ലോയായി നിയമിതയായ ഡോ. മരിയ പറപ്പിള്ളി ഫ്‌ളിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റ്

July 31, 2018

ഓസ്‌ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയർന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ളിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത...

മെൽബണിൽ കാറപകടത്തിൽ മരിച്ച കുരുന്നുകൾക്ക് കണ്ണീരോടെ വിട നല്കി മലയാളി സമൂഹം; മക്കൾക്ക് അന്ത്യചുംബനം നല്കാനാകാതെ അമ്മ ഇപ്പോഴും ചികിത്സയിൽ; കൊല്ലം സ്വദേശികളായ ദമ്പതികളുടെ മക്കളുടെ മൃതദേഹങ്ങൾ ഈ ആഴ്‌ച്ച നാട്ടിലേക്ക്

July 30, 2018

മെൽബണിലെ ട്രഗനൈയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ ദുരന്തം മലയാളികൾക്കിടയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. അപകടത്തിൽ മലയാളികളായ രണ്ട് കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടു. 10 വയസുകാരി റുഹാന അപകടസ്ഥലത്ത് വച്ചും, നാല് വയസുകാരൻ മനു എന്ന ഇമ്മാനുവലുമാണ് മരണത്തിന് ക...

MNM Recommends