1 usd = 72.16 inr 1 gbp = 94.46 inr 1 eur = 84.87 inr 1 aed = 19.64 inr 1 sar = 19.24 inr 1 kwd = 238.29 inr

Sep / 2018
21
Friday

ജീവിക്കാൻ ഏറ്റവും സുഖകരമായ നഗരം മെൽബൺ: ആദ്യത്തെ പത്തു നഗരങ്ങളിൽ സ്ഥാനം പിടിച്ച് അഡലൈഡും സിഡ്‌നിയും പെർത്തും

August 19, 2014

മെൽബൺ: ലോകത്ത് ജീവിക്കാൻ ഏറ്റവും സുഖകരമായ നഗരങ്ങളിൽ ഒന്നാം സ്ഥാനം മെൽബണ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്‌സ് 140 നഗരങ്ങളിൽ നടത്തിയ സർവേ അനുസരിച്ചിച്ചാണ് തുടർച്ചയായി നാലാം വർഷവും മെൽബൺ ഒന്നാം സ്ഥാനം നേടിയത്. ഹെൽത്ത്‌കെയർ, എഡ്യൂക്കേഷൻ, കൾച്ചർ, പരിസ്...

വീണ്ടും ഷോക്കായി ഇലക്ട്രിസിറ്റി ബിൽ വർധിക്കും;സാധാരണക്കാർക്ക് വർഷം 30 ഡോളറിന്റെ അധികബാധ്യത

August 18, 2014

മെൽബൺ: സർക്കാരിന്റെ റിന്യൂവബിൾ എനർജി ടാർജറ്റ് നയങ്ങളിൽ വരുത്തുന്ന മാറ്റം സാധാരണക്കാരിൽ അധികബാധ്യത ചുമത്തുമെന്ന് റിപ്പോർട്ട്. എനർജി കമ്പനികൾക്ക് കോടികൾ ലാഭമുണ്ടാകുമ്പോൾ സാധാരണക്കാർക്ക് വീണ്ടും ഷോക്കായി ഇലക്ട്രിസിറ്റി ബിൽ വർധിക്കുമെന്നാണ് പുതിയ റിപ്പോർ...

ലോകത്തിലെ മികച്ച സർവ്വകാലശാലകളുടെ പട്ടികയിൽ ഇത്തവണയും ഇടം നേടി മെൽബൺ; ഇത്തവണ 44 സ്ഥാനത്ത്

August 17, 2014

മെൽബൺ: ലോകത്തിലെ ഏറ്റവും മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ മെൽബൺ സർവകലാശാലയും. ഏറ്റവും മികച്ച സർവകലാശാല എന്ന ബഹുമതി മെൽബൺ നേടിയെടുക്കുന്നത് തുടർച്ചയായ നാലാം വർഷമാണെങ്കിലും ആദ്യ 50 സ്ഥാനത്ത് എത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞവർഷം ലോകറാങ്കിംഗിൽ 54ാം സ്ഥാനമ...

ഇനി സ്പീഡ് കൂട്ടാം; അഡ്‌ലൈഡ് നഗരത്തിലെ വേഗ നിയന്ത്രണം പിൻവലിക്കും;നടപടി ഒരാഴ്ച്ചക്കകം

August 16, 2014

അഡ്‌ലൈഡ്: അഡ്‌ലൈഡ് നഗരത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം എടുത്തുകളയാൻ തീരുമാനം, കഴിഞ്ഞ ഡിസംബറിൽ ഏർപ്പെടുത്തിയ 40 കിലോമീറ്റർ സ്പീഡാണ് എടുത്ത് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ ഡ്രൈവർമാരിൽ ഉണ്ടായ ആശയക്കുഴപ്പം മാറുമെന്ന് സിറ്റികൗൺസിൽ പറയുന്...

മെൽബൺ ആശുപത്രി ജീവിച്ചിരിക്കുന്ന 200 പേരെ കൊന്നു; ജിപി സന്ദർശനത്തിന് എത്തിയവർക്ക് ആശുപത്രിയുടെ വക മരണസർട്ടിഫിക്കറ്റ്

August 14, 2014

 മെൽബൺ: മെൽബണിലെ ഒരു ആശുപത്രിയിൽ നിന്ന് ജീവിച്ചിരിക്കുന്ന ഇരുനൂറിലധികം പേർക്ക് മരണ സർട്ടിഫിക്കറ്റ്. മെൽബണിലെ ഓസ്റ്റിൻ ഹെൽത്താണ് ഇരുനൂറോളം പേർക്ക് മരണ സർട്ടിഫിക്കറ്റ് ഫാക്‌സ് ചെയ്തു കൊടുത്തത്. ആശുപത്രിയിൽ ജിപി സന്ദർശനത്തിനെത്തിയവർക്കാണ് ബുധനാഴ്ച രാവില...

പ്രായമായവരേയും പെൻഷൻ പറ്റിയവരേയും ജിപി ഫീസിൽ നിന്ന് ഒഴിവാക്കും; മെഡികെയർ കോ-പേയ്‌മെന്റിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ജോ ഹോക്കി

August 13, 2014

മെൽബൺ: വിവാദമായിരിക്കുന്ന മെഡികെയർ കോ പേയ്‌മെന്റിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്ന് ഫെഡറൽ ട്രഷറർ ജോ ഹോക്കി. ജിപി കോ പേയ്‌മെന്റിന് ഏഴു ഡോളർ നൽകണമെന്നുള്ള പദ്ധതിയുൾപ്പെടെ സർക്കാരിന്റെ പരിഗണനയിലുള്ള ബജറ്റ് നിർദേശങ്ങൾക്ക് പ്രതിപക്ഷത്തു നിന്ന് കാര്യമായ പ...

ഇത് പകർച്ചപ്പനിയുടെ കാലം; പന്നിപ്പനി തിരിച്ചെത്തിയെന്ന് ഭയം; പനിയിൽ വിറച്ച് ഓസ്‌ട്രേലിയ

August 12, 2014

മെൽബൺ: മുൻ വർഷത്തെക്കാൾ വർധിച്ച നിരക്കിൽ പകർച്ചപ്പനി ഓസ്‌ട്രേലിയയിൽ വ്യാപകമായെന്ന് റിപ്പോർട്ട്. ഇതുവരെ 21,000ത്തിലധികം പേർക്ക് പനി ബാധിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകർച്ചപ്പനി വ്യാപകമായതോടെ പന്നിപ്പനി തിരിച്ചെത്തിയെന്ന ഭയത്ത...

വീട്ടുസാമഗ്രികൾക്കൊപ്പം ഹോം ലോണും വാങ്ങി മടങ്ങാം; സൂപ്പർമാർക്കറ്റുകളും ബാങ്കിങ് മേഖലയിലേക്ക്; തുടക്കം കുറിക്കാൻ കോൾസും വൂൾവർത്തും

August 11, 2014

മെൽബൺ: ഇനി വീട്ടുസാമഗ്രികൾ വാങ്ങാൻ സൂപ്പർമാർക്കറ്റുകളിൽ പോകുന്നതിനൊപ്പം തന്നെ ഒരു ഹോം ലോണും തരപ്പെടുത്തിക്കൊണ്ട് തിരികെ വീട്ടിലെത്താം. ബാങ്കിങ് മേഖലയിലേക്ക് സൂപ്പർമാർക്കറ്റുകളും എത്തുന്നതിന് തുടക്കമിടുന്നത് കോൾസും വൂൾവർത്തുമാണ്. സൂപ്പർമാർക്കറ്റുകളും ...

തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമെത്തി; 12 വർഷത്തെ ഏറ്റവും ഉയർന്ന തോതിൽ; യുഎസ്എയേയും മറികടന്ന് ഓസ്‌ട്രേലിയ

August 09, 2014

മെൽബൺ: തൊഴിലില്ലായ്മ നിരക്ക് ജൂലൈ മാസത്തിൽ 6.4 ശതമാനമെത്തിയതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനം എത്തുമെന്ന് കരുതിയിരുന്നെങ്കിൽ 6.4 ശതമാനമായത് ഫെഡറൽ സർക്കാരിനേയും വെട്ടിലാക്കിയിരിക്കുകയാണ്. അ...

ജീവിതച്ചെലവുകൾ കുത്തനെ മുകളിലേക്ക്; വർധിച്ച ഇന്ധനവിലയും എനർജി ബില്ലും ജനങ്ങളെ ഞെരുക്കുന്നു; കീശ കാലിയായി ഓസ്‌ട്രേലിയക്കാർ

August 08, 2014

മെൽബൺ: അനുദിനം വർധിച്ചു വരുന്ന ജീവിതച്ചെലവുകൾ ഓസ്‌ട്രേലിയക്കാരുടെ മേൽ സമ്മർദം ചെലുത്തുന്നതായി പുതിയ കൺസ്യൂമർ സർവേ. മാസാവസാനം വരെ രണ്ടറ്റം മുട്ടിക്കാൻ ഭൂരിപക്ഷം ഓസ്‌ട്രേലിയക്കാരും കഷ്ടപ്പെടുകയാണെന്നും അതുകൊണ്ടു തന്നെ ഭാവിയിലേക്ക് കരുതി വയ്ക്കാൻ സമ്പാദ...

കാർബൺ ടാക്‌സിൽ ഇളവു പ്രഖ്യാപിച്ചു; കാൻബറയിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയും

August 07, 2014

കാൻബറ: കാർബൺ ടാക്‌സിൽ ഇളവു പ്രഖ്യാപിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചതോടെ കാൻബറയിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയും. 2014 ജൂലൈ മുതലുള്ള ബില്ലിൽ ഇതു ബാധകമാകുമെന്നാണ് അറിയിപ്പ്. ഉപയോക്താക്കളുടെ എനർജി ബില്ലിൽ നിന്ന് ടാക്‌സ് ഒഴിവാക്കിയതോടെയാണ് ബില്ലിൽ കുറ...

വാടകഗർഭത്തിൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ലോകമെങ്ങും വിവാദമാകുന്നു; മാതാപിതാക്കളുടെ വാദം പൊളിച്ച് തായ്‌ലണ്ടിൽ നിന്നും ചാൻബുവ, സറോഗസി നിയമത്തിൽ പൊളിച്ചെഴുത്തിന് ഓസ്‌ട്രേലിയൻ സർക്കാർ

August 05, 2014

മെൽബൺ: ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് വാടക ഗർഭത്തിൽ പിറന്ന കുഞ്ഞിനെ തായ്‌ലണ്ടിൽ ഉപേക്ഷിച്ച സംഭവം വിവാദമാകുന്നു. തായ്‌ലണ്ടിലെ ഒരു സ്ത്രീയുടെ വാടക ഗർഭത്തിൽ പിറന്ന ഇരട്ടക്കുട്ടികളിൽ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ചതാണ് പരക്കെ വിവാദമായ...

MNM Recommends