Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർ സീറ്റുകളിൽ ചെസ്റ്റു ക്ലിപ്പുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കാൻ ഓസ്‌ട്രേലിയ; അത്തരം സീറ്റുകൾ സുരക്ഷിതമെന്ന് പുതിയ കണ്ടെത്തൽ

കാർ സീറ്റുകളിൽ ചെസ്റ്റു ക്ലിപ്പുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കാൻ ഓസ്‌ട്രേലിയ; അത്തരം സീറ്റുകൾ സുരക്ഷിതമെന്ന് പുതിയ കണ്ടെത്തൽ

നിരോധനം ഏർപ്പെടുത്തിയിരുന്ന ചെസ്റ്റ് ക്ലിപ്പ് ഉള്ള കാർ സീറ്റുകൾ വീണ്ടും രാജ്യത്ത് ഉപയോഗിക്കാമെന്ന് കണ്ടെത്തൽ. ഇത്തരം സീറ്റുകൾ കൂടുതൽ സുരക്ഷിതാണെന്ന പുതിയ ഗവേഷണത്തിൽ കണ്ടെത്തിയതോടെ കുട്ടികളെ അത്തരം സീറ്റുകളിൽ ഇരിക്കുന്നതിന് തടയേണ്ടതില്ലെന്ന് തീരുമമാനിച്ചു.

കാർ സീറ്റുകളില്ലുള്ള പ്ലാസ്റ്റിക് കൊണ്ടുള്ള ചെസ്റ്റ് ക്ലിപ്പുകൾ ചുമരുകൾ ദൃഡമായി ഉറപ്പിക്കുന്നതനും സീറ്റുകളിൽ സുരക്ഷിതരായി ഇരുത്തുന്നതിനും സഹായിക്കുമെന്നും കണ്ടെത്തി. നെഞ്ചുവേദന അനുഭവപ്പെടുമെന്ന് കാണിച്ച് ഓസ്‌ട്രേലിയൻ സേഫ്റ്റിസ്റ്റാൻഡേഴ്‌സ ആണ് ഇത്തരം ക്ലിപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP