Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വളർത്ത് മൃഗങ്ങളെ ചൂടത്ത് കാറിൽ ഇരുത്തി പോകുന്ന ഉടമകൾക്ക് കനത്ത പിഴയുമായി ക്യൂൻസ് ലാന്റ്; നിയമലംഘിക്കുന്നവർക്ക് 40,000 ഡോളർ വരെ പിഴ

വളർത്ത് മൃഗങ്ങളെ ചൂടത്ത് കാറിൽ ഇരുത്തി പോകുന്ന ഉടമകൾക്ക് കനത്ത പിഴയുമായി ക്യൂൻസ് ലാന്റ്; നിയമലംഘിക്കുന്നവർക്ക് 40,000 ഡോളർ വരെ പിഴ

സ്വന്തം ലേഖകൻ

ളർത്തുമൃഗങ്ങളെ ചൂടുള്ള കാറുകളിൽ ഉപേക്ഷിക്കുന്ന നായ ഉടമകൾക്കെതിരെ ക്വീൻസ്ലാന്റ് സർക്കാർ കർശനമായ നടപടിക്കൊരുങ്ങുന്നു. പുതിയ നിയമപ്രകാരം, വളർത്തുമൃഗങ്ങൾക്ക് ചൂട് സമ്മർദ്ദം അനുഭവിക്കുന്നില്ലെങ്കിലും ഉടമകൾക്ക് 40,000 ഡോളർ പിഴയും ഒരു വർഷം വിലക്ക് നേരിടേണ്ടി വരും.

2018 ൽ 1,300 ലധികം നായ്ക്കളെ ഹോട്ട് കാറുകളിൽ പൂട്ടിയിട്ടിരിക്കുന്നതായി ആർഎസ്‌പിസിഎ കണ്ടെത്തിയതോടെയണ് നടപടി കർശനമാക്കുന്നത്.വളർത്തുമൃഗങ്ങൾക്ക് ദോഷം വരുത്തുന്ന നടപടികൾക്കെല്ലാം പിഴകൾ ബാധകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP