Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെ മുതൽ മോഹൻലാൽ ചിത്രം മെൽബണിൽ പ്രദർശനത്തിന്; ലണ്ടൻ പശ്ചത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം കാണാൻ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ

നാളെ മുതൽ മോഹൻലാൽ ചിത്രം മെൽബണിൽ പ്രദർശനത്തിന്; ലണ്ടൻ പശ്ചത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം കാണാൻ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ

എബി പൊയ്ക്കാട്ടിൽ

മെൽബൺ: പ്രശസ്ഥ സംവിധായകനായ രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രാമ നവംബർ 10നു മെൽബണിൽ പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, അരുന്ധതി നാഗ്, ആശ ശരത് എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്.

ഫൈവ് സ്റ്റാർ മൃതസംസ്‌ക്കാരത്തെ ''ചുറ്റിപ്പറ്റിയുള്ള കഥയുമായാണ് ''ഡ്രാമാ'' എന്ന ചിത്രം എത്തുന്നത്. ഓസ്ട്രേലിയയിലെ മലയാളീ സമൂഹത്തിന്റെ ജീവിതവുമായി ചേർത്ത് വയ്ക്കാവുന്ന സംഭവവികാസങ്ങളുമായി കഥ പറയുന്ന ഈ ചിത്രം ലണ്ടന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മൃതസംസ്‌കാര കർമങ്ങൾ പ്രൊഫഷണലായി ചെയ്യുന്ന ഫ്യൂണറൽ മാനേജ്‌മെന്റ് കൂട്ടത്തെ പരിചയപ്പെടുത്തുന്ന ആദ്യമലയാള സിനിമയാകും ഡ്രാമാ.

ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ മൂന്നു സംവീധായകർ കഥാപാത്രങ്ങളാകുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

പ്രദർശന വിവരങ്ങൾ:
Date: 10 - Nov - 2018
Shows: 12:00pm, 03:00pm, 06:00pm, 09:00pm
Book Online: https://www.trybooking.com/ZDAJ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP