Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്ക ഇറാൻ സംഘർഷം; ഓസ്‌ട്രേലിയയിൽ പെട്രോൾ വില ഉയരുമെന്ന് സൂചന; വരുന്ന ആഴ്‌ച്ച ഇന്ധനത്തിന് ലിറ്ററിന് 4.5 സെന്റ് കൂടുതൽ നല്‌കേണ്ടി വന്നേക്കാം

അമേരിക്ക ഇറാൻ സംഘർഷം; ഓസ്‌ട്രേലിയയിൽ പെട്രോൾ വില ഉയരുമെന്ന് സൂചന; വരുന്ന ആഴ്‌ച്ച ഇന്ധനത്തിന് ലിറ്ററിന് 4.5 സെന്റ് കൂടുതൽ നല്‌കേണ്ടി വന്നേക്കാം

സ്വന്തം ലേഖകൻ

രും ആഴ്ചകളിൽ പെട്രോൾ വില ഉയരുന്നതിന് മുമ്പ് ഡ്രൈവർമാർ വാഹനങ്ങൾ നിറച്ച്‌കൊള്ളാൻ നിർ്‌ദ്ദേശം.ഇറാഖിൽ യുഎസ് സേംഘർഷത്തോടെ രാജ്യത്തെ ഇന്ധനവില റോക്കറ്റ് പോലെ ഉയരുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

ഇറഖിലെ യുഎസ് സേനയെ പാർപ്പിക്കുന്ന രണ്ട് എയർ ബേസുകളിൽ ഇന്നത്തെ ഇറാനിയൻ മിസൈൽ ആക്രമണത്തെത്തുടർന്ന് പെട്രോൾ വില കുതിച്ചുയരും.ആഗോള എണ്ണ വിപണിയിൽ കുതിച്ചുചാട്ടുകയും ഉപഭോക്താക്കളെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഓസ്ട്രേലിയക്കാർ അടുത്ത ആഴ്ച അവസാനത്തോടെ ലിറ്ററിന് 4.5 സെന്റ് കൂടുതൽ നൽകുേണ്ടി വരുമെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ബ്രിസ്‌ബെയ്ൻ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലെ ശരാശരി ഇന്ധന വില 1.40 ഡോളറാണ്, അഡ്‌ലെയ്ഡ് 1.71 ഡോളറും പെർത്തിൽ 1.53 ഡോളറുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP