Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് മുതൽ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായാൽ ഉടൻ ലൈസൻസ് പോയത് തന്നെ; ന്യൂസൗത്ത് വെയിൽസിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ

ഇന്ന് മുതൽ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായാൽ ഉടൻ ലൈസൻസ് പോയത് തന്നെ; ന്യൂസൗത്ത് വെയിൽസിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ

ദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് ഉടനടി റദ്ദാക്കാനും, 561 ഡോളർ പിഴയീടാക്കാനുമുള്ള നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.വാഹനമോടിക്കുമ്പോൾ ഡ്രെവർ മദ്യപിച്ചതായി പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് ഉടനടി റദ്ദാക്കുന്നതാണ് പുതിയ നിയമം

കൂടാതെ കുറഞ്ഞത് 561 ഡോളർ പിഴയും ഈടാക്കും.പുതിയ നിയമം കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ പാസായത്.

മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവർക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി മെലിൻഡ പവേയ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂർണ ലൈസൻസുള്ളവർക്ക് വാഹനമോടിക്കുമ്പോഴുള്ള അനുവദനീയമായ മദ്യത്തിന്റെ അളവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP