Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൻബറയിലെ ചൂടിന് ആശ്വാസമായി മഴയെത്തി; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യയയെന്ന് കാലവസ്ഥ വിഭാഗം; വെള്ളപ്പൊക്കത്തിനും സാധ്യത

കാൻബറയിലെ ചൂടിന് ആശ്വാസമായി മഴയെത്തി; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യയയെന്ന് കാലവസ്ഥ വിഭാഗം; വെള്ളപ്പൊക്കത്തിനും സാധ്യത

കാൻബറയിലെ ചൂടിന് ആശ്വാസമായി മഴയെത്തി.വരും ദിവസങ്ങളിൽ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യയയെന്ന് കാലവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി.ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

ഗോൾബൻ വിമാനത്താവളത്തിൽ ഇന്നലെ രാത്രിയോടെ 26 മില്ലിമിറ്റർ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. സ്്‌റ്റേറ്റ് എമർജൻസി വിഭാഗം ശക്തമായ കാറ്റ് മൂലം ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.കൂടാതെ ചില പ്രദേശങ്ങളിൽ 9 മില്ലിമിററർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തിവന്ന കനത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ് മഴ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP