Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൂടിൽ വലഞ്ഞിരിക്കുന്ന ഓസ്‌ട്രേലിയൻ ജനതയ്ക്ക് ആശ്വാസമായി മഴയെത്തി; ന്യൂകാസിലലിലും ന്യൂ സൗത്ത് വെയിൽസിലും കനത്ത മഴ; വെള്ളപ്പൊക്കവും ശക്തമായ കാറ്റും മൂലം നാശനഷ്ടവും നിരവധി

ചൂടിൽ വലഞ്ഞിരിക്കുന്ന ഓസ്‌ട്രേലിയൻ ജനതയ്ക്ക് ആശ്വാസമായി മഴയെത്തി; ന്യൂകാസിലലിലും ന്യൂ സൗത്ത് വെയിൽസിലും കനത്ത മഴ; വെള്ളപ്പൊക്കവും ശക്തമായ കാറ്റും മൂലം നാശനഷ്ടവും നിരവധി

സ്വന്തം ലേഖകൻ

ചൂടിൽ വലഞ്ഞിരിക്കുന്ന ഓസ്‌ട്രേലിയൻ ജനതയ്ക്ക് ആശ്വാസമായി മഴയെത്തി. ന്യൂ സൗത്ത് വെയിൽസ്, ന്യൂകാസിൽ പ്രദേശങ്ങളിലാണ് ഇടിയോട് കൂടിയ മഴയെത്തിയത്. ശക്തമായ പെയ്ത മഴയിൽ പല റോഡുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. കാറ്റും മഴയും ആലിപ്പഴ വർഷവുമൊക്കെയായി എത്തിയ മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.

ശക്തമായ കാറ്റിൽ മരങ്ങൾ പിഴുതുമാറ്റുകയും ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി ലഭിക്കാതെ പോവുകയും ചെയ്തു.പാർക്ക് ചെയ്ത കാറുകൾ വെള്ളത്തിൽ മുങ്ങുകയും നഗര റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തതിനാൽ സഹായത്തിനായി നിരവധിയാളുകൾ ബന്ധപ്പെട്ടതായി അധികൃതർ പറയുന്നു.74 മില്ലിമീറ്റർ മഴ പെയ്ത മക്വാരി കോളേജിലാണ് ഏറ്റവും കൂടുതൽ വെള്ളച്ചാട്ടം ഉണ്ടാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP