Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെൽബണിലെ തിരക്കേറിയ റോഡുകളിലെർപ്പെടുത്തിയ പി ടേൺ സിസ്റ്റം ഡ്രൈവർമാരെ വലക്കുന്നു; തിരക്ക് കുറയ്ക്കാനായി പുതിയ ട്രാഫിക് സംവിധാനം കൊണ്ടുവന്നത് ഹോഡിൽ ആൻഡ് ജോൺസ്റ്റൺ നിരത്തുകളിൽ

മെൽബണിലെ തിരക്കേറിയ റോഡുകളിലെർപ്പെടുത്തിയ പി ടേൺ സിസ്റ്റം ഡ്രൈവർമാരെ വലക്കുന്നു; തിരക്ക് കുറയ്ക്കാനായി പുതിയ ട്രാഫിക് സംവിധാനം കൊണ്ടുവന്നത് ഹോഡിൽ ആൻഡ് ജോൺസ്റ്റൺ നിരത്തുകളിൽ

രാജ്യത്തെ ഏറ്റവും തിരക്കേറിയ മെൽബൺ റോഡുകളിൽ കൊണ്ടുവന്ന പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് തലവേദനയാകുന്നു. മെൽബൺ സിബിഡിയിലെ ഹോഡിൽ ആൻഡ് ജോൺസൺ സ്ട്രീറ്റിലാണ് ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി പി ടേൺ സംവിധാനം നടപ്പിലാക്കിയത്.

എന്നാൽ പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് ഡ്രൈവിങിന് ഏറെ ബുദ്ധിമുട്ടുണ്ടാ കുന്നുവെന്നാണ് പരാതി ഉയരുന്നത്. പുതിയ സംവിധാനം ട്രാഫിക് സിങ്നലുകളിൽ ഉണ്ടാകുന്ന തിരക്കുകൾ മാറ്റി തിരക്കുകൾ കുറയ്ക്കുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. തിരക്കേറിയ സമയങ്ങളിൽ വലത്തോട്ട് പോകേണ്ട വാഹനങ്ങൾക്ക് ഏറെ നേരം സിഗ്നലിനായി കാത്ത് നില്‌ക്കേണ്ടി വരുന്നത് ഇതോടെ പരിഹാരമാകും.

പി ടേൺ സംവിധാനം ഹോഡിൽ സ്ട്രീറ്റിലും സ്വാൻ സ്ട്രീറ്റ് ഇന്റർസെക്ഷനുകളിലും നടപ്പിലാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP