Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി ക്യൂൻസ്ലാന്റും; സ്‌ട്രോകളും പ്ലേറ്റുകളും അടക്കം നിരോധിക്കുന്നത് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി

ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി ക്യൂൻസ്ലാന്റും; സ്‌ട്രോകളും പ്ലേറ്റുകളും അടക്കം നിരോധിക്കുന്നത് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി

സ്വന്തം ലേഖകൻ

മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ക്യൂൻസ് ലാന്റും ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി.ഇതോടെ പ്ലാസ്റ്റിക് സ്‌ട്രോകൾ, പ്ലേറ്റുകൾ എന്നിവയുടെ ഉപയോഗം നിരോധിക്കും.അടുത്തവർഷത്തോടെ നടപ്പിലാക്കാനൊരുങ്ങുന്ന മാലിന്യങ്ങൾക്കെതിരിയെുള്ള പദ്ധതിയുടെ ഭാഗമാണ് പ്ലാസ്റ്റിക് നിരോധനവും.

സൗത്ത് ഓസ്ട്രേലിയൻ സർക്കാർ സമാനമായ പദ്ധതികൾ ജൂലൈയിൽ പ്രഖ്യാപിച്ചു, കോഫി കപ്പുകളും പ്ലാസ്റ്റിക് ബാഗുകളും അടക്കം നിരോധിക്കുകാണ് ഉദ്ദേശം.ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിന്റെ അളവ് ക്വീൻസ്ലാന്റുകാർക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്ക രേഖപ്പെടുത്തുന്നതായി അധികൃതർ പറയുന്നു.

നിരോധനം നടപ്പിലാക്കും മുമ്പ് ക്യൂൻസ്ലാന്റ് സർക്കാർ സമൂഹവുമായി വിപുലമായ ചർച്ചയ്ക്കും അവസരം ഒരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP