Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിക്ക പ്രദേശങ്ങളും വെള്ളത്തിനടയിൽ; നിരവധി നാശനഷ്ടങ്ങൾ; വെള്ളത്തിൽ വീണ് ഒരു മരണം; റോഡുകളിൽ ഗതാഗത തടസ്സം; കഴിഞ്ഞ മണിക്കൂറിൽ ക്യൂൻസ് ലാന്റ് സാക്ഷ്യം വഹിച്ച് റെക്കോഡ് മഴയ്ക്ക്

മിക്ക പ്രദേശങ്ങളും വെള്ളത്തിനടയിൽ; നിരവധി നാശനഷ്ടങ്ങൾ; വെള്ളത്തിൽ വീണ് ഒരു മരണം; റോഡുകളിൽ ഗതാഗത തടസ്സം; കഴിഞ്ഞ മണിക്കൂറിൽ ക്യൂൻസ് ലാന്റ് സാക്ഷ്യം വഹിച്ച് റെക്കോഡ് മഴയ്ക്ക്

ക്യൂൻസ് ലാന്റ് കഴിഞ്ഞ 24 മണിക്കൂറിനുള്ള പെയ്തിറങ്ങിയത് റെക്കോഡ് മഴ. വീശിയടിച്ച ഓവൻ ചുഴലിക്കാറ്റും കനത്ത മഴയും മൂലം മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മാത്രമല്ല അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ഒരു നാല് വയസുകരാനെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

മെട്രോളജി വിഭാഗത്തിന്റെ റിപ്പോർട്ട്‌നുസരിച്ച് ഹാലിഫ്കാസ്, ഇൻഹാം, എന്നിവിടങ്ങളിലാണ് റെക്കോഡ് മഴ പെയ്തത്. ഇവിടെ 24 മണിക്കൂറുകൊണ്ട് 680 മില്ലമിറ്റിർ മഴ പെയ്തു. മാത്രമല്ല ഈ ഡിസംബര് ആരംഭിച്ച ശേഷം അഞ്ചാം തവണയമാണ് ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

കനത്ത മഴ പെയ്തിറങ്ങിയതോടെ കൃഷിയിടങ്ങൾ അടക്കം വെള്ളത്തി്‌നടിയിലായി. മാത്രല്ല റോഡിൽ ഗതാഗത തടസ്സവും നേരിട്ടു. അതുകൊണ്ട് വാഹനവുമായി എറങ്ങുന്നവർ വെള്ളം കെട്ടിനില്ക്കുന്ന സ്ഥലങ്ങളിൽ വാഹനം ഇറക്കരുതെ്ന്ന് മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP