Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യൂൻസ് ലാന്റിൽ വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടം; ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ; റോഡുകളിൽ ഗതാഗത തടസ്സം

ക്യൂൻസ് ലാന്റിൽ വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടം; ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ; റോഡുകളിൽ ഗതാഗത തടസ്സം

സ്വന്തം ലേഖകൻ

തെക്ക്-കിഴക്കൻ ക്വീൻസ്ലാന്റിലും ഗോൾഡ് കോസ്റ്റിലും കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. വേഗതയേറിയതും ശക്തമായ കാറ്റിനുമൊപ്പം ഇടിമിന്നലും എത്തിയതോടെ ആയിരക്കണക്കിന് വീടുകളെ ഇരുട്ടിലായി.

പ്രദേശത്തെ മിക്ക വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.ബ്രോഡ്ബീച്ച് വാട്ടറിലെ 607 വീടുകളും ബിസിനസ് സഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മിക്ക റോഡുകളിലും മരങ്ങൾ കടപുഴകിയും മറ്റും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP